മെസ്ക്വിറ്റ് (ടെക്സസ്)
ദൃശ്യരൂപം
(Mesquite, Texas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സിറ്റി ഓഫ് മെസ്ക്വിറ്റ് | |
---|---|
മെസ്ക്വിറ്റ് ടവർ മെസ്ക്വിറ്റിലെ മെമ്മോറിയൻ സ്റ്റേഡിയത്തിനു മുകളിൽ ഉയർന്നുനിൽക്കുന്നു. | |
ടെക്സസിലെ ഡാളസ് കൗണ്ടിയിൽ സ്ഥാനം | |
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
സംസ്ഥാനം | ടെക്സസ് |
കൗണ്ടികൾ | ഡാളസ്, കോഫ്മാൻ |
• സിറ്റി കൗൺസിൽ | മേയർ |
• സിറ്റി മാനേജർ | റ്റെഡ് ബാരൺ |
• ആകെ | 46.2 ച മൈ (119.6 ച.കി.മീ.) |
• ഭൂമി | 46.0 ച മൈ (119.2 ച.കി.മീ.) |
• ജലം | 0.2 ച മൈ (0.4 ച.കി.മീ.) |
ഉയരം | 495 അടി (151 മീ) |
(2010) | |
• ആകെ | 1,39,824 |
• ജനസാന്ദ്രത | 3,216/ച മൈ (1,241.7/ച.കി.മീ.) |
സമയമേഖല | UTC-6 (CST) |
• Summer (DST) | UTC-5 (CDT) |
പിൻകോഡുകൾ | 75149, 75150, 75180, 75181, 75185, 75187 |
ഏരിയ കോഡ് | 214, 469, 972 |
FIPS കോഡ് | 48-47892[1] |
GNIS ഫീച്ചർ ID | 1341400[2] |
വെബ്സൈറ്റ് | http://www.cityofmesquite.com/ |
ടെക്സസിലെ ഡാളസ് ഫോർട്ട്‌വർത്ത് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ് മെസ്ക്വിറ്റ്. നഗരപ്രദേശങ്ങൾ ഏറെയും ഡാളസ് കൗണ്ടിയിലാണ് സ്ഥിതി ചെയ്യുന്നത്. കിഴക്ക് കുറച്ചുഭാഗം കോഫ്മാൻ കൗണ്ടിയിലാണ്. 2010ലെ സെൻസസ് പ്രകാരം 139,824 പേർ വസിക്കുന്ന നഗരം ടെക്സസ് സംസ്ഥാനത്തെ പതിനെട്ടാമത്തെ ഏറ്റവും ജനവാസമുള്ള നഗരമാണ്[3].
അവലംബം
[തിരുത്തുക]- ↑ "American FactFinder". United States Census Bureau. Retrieved 2008-01-31.
- ↑ "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31.
{{cite web}}
: Check date values in:|date=
(help) - ↑ "Profile of General Population and Housing Characteristics: 2010 Demographic Profile Data (DP-1): Mesquite city, Texas". U.S. Census Bureau, American Factfinder. Archived from the original on 2014-01-02. Retrieved January 13, 2012.
External links
[തിരുത്തുക]- ഔദ്യോഗിക വെബ്സൈറ്റ്
- Mesquite from the Handbook of Texas Online
- Mesquite Weather