Jump to content

ഡാളസ്-ഫോർട്ട്‌വർത്ത് മെട്രോപ്ലക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡാളസ്-ഫോർട്ട്‌വർത്ത്
ഡൗൺടൗൺ ഡാളസ്, ടെക്സസ് 2009 മാർച്ചിൽ
ഡൗൺടൗൺ ഡാളസ്, ടെക്സസ് 2009 മാർച്ചിൽ
ഡൗൺടൗൺ ഫോർട്ട്‌വർത്ത്, ടെക്സസ് 2007 മാർച്ചിൽ
ഡൗൺടൗൺ ഫോർട്ട്‌വർത്ത്, ടെക്സസ് 2007 മാർച്ചിൽ
രാജ്യം അമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനം ടെക്സസ്
പ്രധാന നഗരങ്ങൾ
വിസ്തീർണ്ണം
 • നഗരം
1,407.0 ച മൈ (3,644.2 ച.കി.മീ.)
 • മെട്രോ
9,286 ച മൈ (24,059 ച.കി.മീ.)
ഉയരം
606 - 1,368 അടി (184 - 417 മീ)
ജനസംഖ്യ
 (2010)[1][2]
 • ജനസാന്ദ്രത634/ച മൈ (245/ച.കി.മീ.)
 • നഗരപ്രദേശം
4,145,659 (6ആം)
 • MSA
6,371,773 (4ആം)
 • CSA
6,731,317 (7ആം)
 MSA/CSA: 2010
Urban: 2000
സമയമേഖലUTC-6 (CST)
 • Summer (DST)UTC-5 (CDT)

അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്തെ 12 കൗണ്ടികൾ ചേർത്ത് 2003 യു.എസ്. സെൻസസ് നിശ്ചയിച്ച ഔദ്യോഗിക പേരാണ് ഡാളസ്-ഫോർട്ട്‌ വർത്ത്-ആർലിങ്ടൺ മെട്രോപ്പൊളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയ. ഡാളസ്-ഫോർട്ട്‌വർത്ത് മെട്രോപ്ലക്സിനെ പ്രധാനമായും ഡാളസ്പ്ലേനോഇർവിങ്, ഫോർട്ട് വർത്ത്ആർലിങ്ടൺ എന്നീ രണ്ടു മെട്രോപ്പൊളിറ്റൻ ഡിവിഷനുകളായി തിരിച്ചിരിക്കുന്നു. പ്രദേശവാസികൾ പൊതുവേ പ്രദേശത്തെ സൂചിപ്പിക്കാൻ ഡാളസ്/ഫോർട്ട് വർത്ത് മെട്രോപ്ലക്സ്, DFW, ദി മെട്രോപ്ലക്സ് എന്നിങ്ങനെയൊക്കെയുള്ള അനൗദ്യോഗികപേരുകൾ ഉപയോഗിക്കുന്നു. നോർത്ത് ടെക്സസിലെയും നോർത്ത് സെൻട്രൽ ടെക്സസിലെയും സാമ്പത്തിക സാംസ്കാരിക സിരാകേന്ദ്രമാണ് അമേരിക്കൻ ഐക്യനാടുകളിൽ സമുദ്രാതിർത്തിയില്ലാത്ത മെട്രോപ്പൊളിറ്റൻ പ്രദേശങ്ങളിൽവച്ച് ഏറ്റവും വലിയ ഈ പ്രദേശം[3].

മെട്രോപ്ലക്സ് കൗണ്ടികൾ

[തിരുത്തുക]

യു.എസ്. സർക്കാർ നിശ്ചയിച്ചതുപ്രകാരം

[തിരുത്തുക]
ഡി.എഫ്.ഡബ്ല്യു. കൗണ്ടികൾ

അവലംബം

[തിരുത്തുക]
  1. "Table 1. Annual Estimates of the Population of Metropolitan and Micropolitan Statistical Areas: April 1, 2000 to July 1, 2009 (CBSA-EST2009-01)". 2009 Population Estimates. United States Census Bureau, Population Division. 2010-03-23. Archived from the original (CSV) on 2011-06-04. Retrieved 2010-03-24.
  2. American Community Survey Archived 2020-02-11 at Archive.is Dallas-Fort Worth-Arlington Urbanized Area (2008 estimate)
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-01-02. Retrieved 2012-12-08.