Jump to content

ആർലിങ്ടൺ, ടെക്സസ്

Coordinates: 32°42′18″N 97°07′22″W / 32.705033°N 97.122839°W / 32.705033; -97.122839
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Arlington, Texas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആർലിങ്ടൺ
സിറ്റി ഓഫ് ടെക്സസ്
മുകളിൽ ഇടത്തുനിന്ന് വലത്തേയ്ക്ക്: എ.ടി.&ടി. സ്റ്റേഡിയം, ആർലിങ്ടണിലെ ടെക്സസ് സർവ്വകലാശാല, ഗ്ലോബ് ലൈഫ് പാർക്ക്, ആർലിങ്ടൺ തടാകം, സിക്സ് ഫ്ലാഗ്സ്
ഔദ്യോഗിക ലോഗോ ആർലിങ്ടൺ
Logo
ടെക്സസിലെ റ്ററന്റ് കൗണ്ടിയിലുള്ള സ്ഥാനം
രാജ്യംയുണൈറ്റഡ് സ്റ്റേറ്റ്സ് അമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനംടെക്സസ് ടെക്സസ്
കൗണ്ടിറ്ററന്റ്
ഭരണസമ്പ്രദായം
 • സിറ്റി കൗൺസിൽമേയർ റോബർട്ട് ക്ലക്ക്
കാതറീൻ വിലെമൻ
ജിമ്മി ബെന്നറ്റ്
ഷെറി കേയ്പ്‌ഹാർട്ട്
മൈക്കിൾ ഗ്ലാസ്പി
റോബർട്ട് റിവേറ
റോബർട്ട് ഷെപ്പേർഡ്
ലാന വൂൾഫ്
 • സിറ്റി മാനേജർട്രേ യെൽവെർട്ടൺ
വിസ്തീർണ്ണം
 • നഗരം99.7 ച മൈ (258.2 ച.കി.മീ.)
 • ഭൂമി96.5 ച മൈ (249.9 ച.കി.മീ.)
 • ജലം3.2 ച മൈ (8.3 ച.കി.മീ.)
ഉയരം
604 അടി (184 മീ)
ജനസംഖ്യ
 (2012)
 • നഗരം375,600 (50ആം)
 • ജനസാന്ദ്രത3,890/ച മൈ (1,503/ച.കി.മീ.)
 • മെട്രോപ്രദേശം
6,700,991 (DFW മെട്രൊപ്പൊളിറ്റൻ പ്രദേശത്തിന്റെ ഭാഗം)
 • ഡെമോണിം
Arlingtonians
സമയമേഖലUTC-6 (CST)
 • Summer (DST)UTC-5 (CDT)
പിൻകോഡുകൾ
76000-76099
ഏരിയ കോഡ്682, 817, 214, 469, 972
FIPS കോഡ്48-04000[1]
GNIS ഫീച്ചർ ID1372320[2]
വെബ്സൈറ്റ്www.ArlingtonTX.gov

അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് റ്ററന്റ് കൗണ്ടിയിലും ഡാളസ്-ഫോർട്ട്‌വർത്ത്-ആർലിങ്ടൺ പ്രദേശത്തുമുള്ള നഗരമാണ് ആർലിങ്ടൺ. 2010ലെ സെൻസസ് പ്രകാരം 374,000[3] പേർ വസിക്കുന്ന ഈ നഗരം മെട്രോപ്പൊളിറ്റൻ പ്രദേശത്തെ മൂന്നാമത്തെ ഏറ്റവും വലിയ മുൻസിപ്പിലാറ്റിയുമാണ്. അമേരിക്കയിലെ അൻപതാമത് ഏറ്റവും ജനവാസമേറിയ നഗരവും, ടെക്സസിലെ ഏഴാമത് ഏറ്റവും ജനവാസമേറിയ നഗരവും[4] സംസ്ഥാനത്ത് കൗണ്ടി ആസ്ഥാനമല്ലാത്ത നഗരങ്ങളിൽ ഏറ്റവും വലിയ നഗരവുമാണ് ആർലിങ്ടൺ. അമേരിക്കയിൽ ഒരു സമഗ്ര പൊതുഗതാഗത സംവിധാനമില്ലാത്ത ഏറ്റവും വലിയ നഗരവുമാണ് ആർലിങ്ടൺ.[5]

ഭൂമിശാസ്ത്രം

[തിരുത്തുക]

യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം, നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 99.0 ചതുരശ്ര മൈൽ (256 കി.m2) ആണ്. ഇതിൽ 95.8 ചതുരശ്ര മൈൽ (248 കി.m2) കരപ്രദേശവും 3.2 ചതുരശ്ര മൈൽ (8.3 കി.m2) (3.2%) ജലവുമാണ്.[6]

കാലാവസ്ഥ

[തിരുത്തുക]
ആർലിങ്ടൺ (ടെക്സസ്) പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
റെക്കോർഡ് കൂടിയ °F (°C) 93
(34)
96
(36)
100
(38)
101
(38)
107
(42)
113
(45)
110
(43)
112
(44)
111
(44)
106
(41)
89
(32)
90
(32)
113
(45)
ശരാശരി കൂടിയ °F (°C) 54.7
(12.6)
59.1
(15.1)
66.1
(18.9)
73.9
(23.3)
81.6
(27.6)
89.2
(31.8)
94.1
(34.5)
94.4
(34.7)
86.6
(30.3)
76.5
(24.7)
65.0
(18.3)
56.3
(13.5)
74.79
(23.78)
ശരാശരി താഴ്ന്ന °F (°C) 35.1
(1.7)
38.3
(3.5)
46.2
(7.9)
54.8
(12.7)
65.6
(18.7)
72.6
(22.6)
76.1
(24.5)
76.3
(24.6)
67.8
(19.9)
55.6
(13.1)
45.7
(7.6)
36.4
(2.4)
55.88
(13.27)
താഴ്ന്ന റെക്കോർഡ് °F (°C) −2
(−19)
−8
(−22)
10
(−12)
29
(−2)
34
(1)
48
(9)
56
(13)
55
(13)
40
(4)
24
(−4)
19
(−7)
−1
(−18)
−8
(−22)
മഴ/മഞ്ഞ് inches (mm) 2.41
(61.2)
2.91
(73.9)
3.54
(89.9)
3.01
(76.5)
5.41
(137.4)
4.32
(109.7)
2.66
(67.6)
2.23
(56.6)
3.17
(80.5)
4.49
(114)
2.66
(67.6)
2.79
(70.9)
39.6
(1,005.8)
ഉറവിടം: NWS Dallas/Fort Worth[7][7]

അവലംബം

[തിരുത്തുക]
  1. "American FactFinder". United States Census Bureau. Retrieved 2008-01-31.
  2. "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31.
  3. "State & County QuickFacts". U. S. Census Bureau. Archived from the original on 2015-01-16. Retrieved 9 January 2013.
  4. McCann, Ian (2008-07-10). "McKinney falls to third in rank of fastest-growing cities in U.S." The Dallas Morning News. Archived from the original on 2010-12-29. Retrieved 2014-08-28.
  5. Eskenazi, Joe. "Arlington, Home of the Rangers, Largest City in U.S. Without Public Transit. Blame the Rangers". "The Snitch" blog - Public Transit. SF Weekly Online. Archived from the original on 2013-12-30. Retrieved 5 April 2014.
  6. "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.
  7. 7.0 7.1 "Monthly Averages for Arlington, TX". NWS Dallas/Fort Worth. Archived from the original (Table) on 2012-01-18. Retrieved 2012-03-20.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]

32°42′18″N 97°07′22″W / 32.705033°N 97.122839°W / 32.705033; -97.122839


"https://ml.wikipedia.org/w/index.php?title=ആർലിങ്ടൺ,_ടെക്സസ്&oldid=4110245" എന്ന താളിൽനിന്ന് ശേഖരിച്ചത്