Jump to content

ഹൈലൻഡ് പാർക്ക് (ടെക്സസ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Highland Park, Texas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹൈലൻഡ് പാർക്ക് (ടെക്സസ്)
രാജ്യംയുണൈറ്റഡ് സ്റ്റേറ്റ്സ്അമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനംടെക്സസ്ടെക്സസ്
കൗണ്ടിഡാളസ്
ഭരണസമ്പ്രദായം
 • മേയർവില്യം എച്ച്. സീ ജൂണിയർ
വിസ്തീർണ്ണം
 • ആകെ[[1 E+6_m²|5.8 ച.കി.മീ.]] (2.2 ച മൈ)
 • ഭൂമി5.8 ച.കി.മീ.(2.2 ച മൈ)
 • ജലം0.0 ച.കി.മീ.(0.0 ച മൈ)
ഉയരം
161 മീ(528 അടി)
ജനസംഖ്യ
 (2010)
 • ആകെ8,564
 • ജനസാന്ദ്രത1,500/ച.കി.മീ.(3,900/ച മൈ)
സമയമേഖലUTC-6 (സെൻട്രൽ)
 • Summer (DST)UTC-5 (സെൻട്രൽ)
പിൻകോഡുകൾ
75205, 75209, 75219
ഏരിയ കോഡ്214
FIPS കോഡ്48-33824[1]
GNIS ഫീച്ചർ ID1388240[2]
വെബ്സൈറ്റ്www.hptx.org
ഹൈലൻഡ് പാർക്കിലെ റോഡ്
ലേയ്ക്ക്സൈഡ് ഉദ്യാനം

അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് ഡാളസ് കൗണ്ടിയിൽപ്പെടുന്ന ഒരു പട്ടണമാണ് ഹൈലൻഡ് പാർക്ക്. 2010ലെ സെൻസസ് പ്രകാരം ഇവിടെ 8,564 പേർ വസിക്കുന്നു[3]. ഡാളസ് ഡൗണ്ടൗണിനു 4 മൈൽ (6 കി.മീ) വടക്കായി ഡാളസ് നോർത്ത് ടോൾവേയ്ക്കും യു.എസ്. 75നും (നോർത്ത് സെൻട്രൽ എക്സ്പ്രസ്‌വേ) ഇടയ്ക്കായാണ് ഹൈലൻഡ് പാർക്ക് സ്ഥിതി ചെയ്യുന്നത്.

ഭൂമിശാസ്ത്രം

[തിരുത്തുക]

ഹൈലൻഡ് പാർക്ക് നഗരത്തിന്റെ അക്ഷരേഖാംശങ്ങൾ 32°49′49″N 96°48′4″W / 32.83028°N 96.80111°W / 32.83028; -96.80111 (32.830178, -96.801103)[4] ആണ്.

യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം, നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 2.2 ചതുരശ്ര മൈൽ (5.7 കി.m2) ആണ്. ഇതു മൊത്തം കരപ്രദേശമാണ്.

അവലംബം

[തിരുത്തുക]
  1. "American FactFinder". United States Census Bureau. Retrieved 2008-01-31.
  2. "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31. {{cite web}}: Check date values in: |date= (help)
  3. "Profile of General Population and Housing Characteristics: 2010 Demographic Profile Data (DP-1): Highland Park town, Texas". U.S. Census Bureau, American Factfinder. Retrieved January 20, 2012.
  4. "US Gazetteer files: 2000 and 1990". United States Census Bureau. 2005-05-03. Retrieved 2008-01-31. {{cite web}}: Check date values in: |date= (help)

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]