Jump to content

ഇളനീർ കുഴമ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ilaner kuzhampu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നേത്രരോഗങ്ങൾക്ക് കണ്ണിലെഴുതാൻ ഉപയോഗിക്കുന്ന ഒരു ആയുർവേദൗഷധം ആണ് ഇളനീർ കുഴമ്പ്. വർത്മരോഗം, തിമിരം, പൈത്തികമായ മറ്റ് വികാരങ്ങൾ, കണ്ണുപുകച്ചിൽ എന്നിവയ്ക്ക് ഉത്തമം.മരമഞ്ഞൾ,കടുക്ക,താന്നിക്ക,നെല്ലിക്ക,അധിമധുരം,കരിക്കിൻ വെള്ളം,പച്ചക്കർപ്പൂരം,ഇന്ദുപ്പ്,ചെറുതേൻ തുടങ്ങിയ ചേരുവകളായുള്ള, രസക്രിയ വിഭാഗത്തിൽ പെട്ട ആയുർവ്വേദ ഔഷധമാണ് ഇളനീർകുഴമ്പ്[അവലംബം ആവശ്യമാണ്].

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഇളനീർ_കുഴമ്പ്&oldid=1798040" എന്ന താളിൽനിന്ന് ശേഖരിച്ചത്