ജൂലൈ 10
ദൃശ്യരൂപം
(July 10 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂലൈ 10 വർഷത്തിലെ 191 (അധിവർഷത്തിൽ 192)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
- 988 ഡബ്ലിൻ നഗരം സ്ഥാപിതമായി.
- 1962 ആദ്യത്തെ വാർത്താവിനിമയഉപഗ്രഹമായ ടെൽസ്റ്റാർ വിക്ഷേപിക്കപ്പെട്ടു.
- 1991 ബോറിസ് യെൽത്സിൻ റഷ്യൻ ഫെഡറേഷന്റെ ആദ്യ പ്രസിഡന്റായി.
ജന്മദിനങ്ങൾ
- 1856 നിക്കോള ടെസ് ല
- 1871 ഫ്രഞ്ച് നോവലിസ്റ്റ് മാർസെൽ പ്രൂസ്ത്