കഫ്യൂ ദേശീയോദ്യാനം
ദൃശ്യരൂപം
(Kafue National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Kafue National Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Zambia |
Coordinates | പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം ","km 15°46′S 25°55′E / 15.767°S 25.917°E |
Area | 22,400 കി.m2 (8,600 ച മൈ) |
Established | 1950s[1] |
Governing body | Zambia Wildlife Authority |
കഫ്യൂ ദേശീയോദ്യാനം, സാംബിയയിലെ ഏറ്റവും വലിയ ദേശീയോദ്യാനമാണ്. ഈ ദേശീയോദ്യാനം ഏകദേശം 22,400 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ളവയാണ്. ഇത് വെയിൽസൻറെയോ അല്ലെങ്കിൽ മസാച്ചുസെറ്റ്സിൻറെയോ വലിപ്പത്തിനു തുല്യമാണ്. ആഫ്രിക്കയിലെ രണ്ടാമത്തെ ഏറ്റവും വലിയ ദേശീയോദ്യാനമായ ഇവിടെ 55 വിവിധയിനം മൃഗങ്ങൾ കാണപ്പെടുന്നു.
അവലംബം
[തിരുത്തുക]- ↑ Zambia Tourism Board, retrieved 6 July 2011