Jump to content

ല്യൂവ പ്ലെയിൻ ദേശീയോദ്യാനം

Coordinates: 14°30′S 22°29′E / 14.500°S 22.483°E / -14.500; 22.483
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Liuwa Plain National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Liuwa Plains National Park
Lady Liuwa, November 2012
Map showing the location of Liuwa Plains National Park
Map showing the location of Liuwa Plains National Park
LocationWestern Province Zambia
Nearest cityMongu, Zambia
Coordinates14°30′S 22°29′E / 14.500°S 22.483°E / -14.500; 22.483
Established1972
Governing bodyAfrican Parks

ല്യൂവ പ്ലെയിൻ ദേശീയോദ്യാനം സാംബിയയുടെ പടിഞ്ഞാറൻ പ്രവിശ്യയിൽ, സാംബെസി നദിയുടെ ബറോട്‍സെ വെള്ളപ്പൊക്ക സമതലത്തിനു പടിഞ്ഞാറ് അംഗോള അതിർത്തിക്കടുത്തു സ്ഥിതി ചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്.

ആഫ്രിക്കൻ പാർക്കുകൾ, സാംബിയ വൈൽഡ്ലൈഫ് അതോറിറ്റി (ZAWA), ബരോട്ട്സ് റോയൽ എസ്റ്റാബ്ളിഷ്മെന്റ്, ലോജി ജനങ്ങളുടെ പരമ്പരാഗത ഗവൺമെൻറ് എന്നിവ തമ്മിലുള്ള ഒരു പങ്കാളിത്തമാണ് ആഫ്രിക്ക പാർക്കുകൾ (സാംബിയ)

ദേശീയോദ്യാനത്തിൻറെ ഭരണച്ചുമതല, സാമ്പിയയിലെ ആഫ്രിക്കൻ പാർക്ക്സിനാണ്. സാംബിയ വൈൽഡ് ലൈഫ് അതോറിറ്റിയും (ZAWA) ലോസി ജനങ്ങളുടെ പരമ്പരാഗത സർക്കാരായ ബറോട്‍സെ റോയൽ എസ്റ്റാബ്ലിഷ്മെൻറും തമ്മിലുള്ള പങ്കാളിത്തമാണ് ആഫ്രിക്കൻ പാർക്ക്സ്.[1]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-07-16. Retrieved 2017-06-09.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]