Jump to content

ലോവർ സാംബസി ദേശീയോദ്യാനം

Coordinates: പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം ","km 15°36′S 29°34′E / 15.600°S 29.567°E / -15.600; 29.567
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Lower Zambezi National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലോവർ സാംബസി ദേശീയോദ്യാനം
Map showing the location of ലോവർ സാംബസി ദേശീയോദ്യാനം
Map showing the location of ലോവർ സാംബസി ദേശീയോദ്യാനം
LocationCentral Province, Zambia
Nearest cityLusaka, Zambia
Coordinatesപ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം ","km 15°36′S 29°34′E / 15.600°S 29.567°E / -15.600; 29.567
Area4,092 കി.m2 (1,580 ച മൈ)
Established1983
Governing bodyZambia Wildlife Authority

ലോവർ സാംബസി ദേശീയോദ്യാനം, സാംബസി നദിയുടെ വടക്കൻ തീരത്ത് തെക്കുകിഴക്കൻ സാംബിയയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. 1983 ൽ ഒരു ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെടുന്നതുവരെ, ഈ പ്രദേശം സാംബിയയുടെ പ്രസിഡൻറിൻറെ സ്വകാര്യ ഗെയിം റിസർവ് ആയിരുന്നു. ഇത് അനിയന്ത്രിതമായ ടൂറിസം പ്രവർത്തനങ്ങളുടെ ഫലമായുണ്ടാകുന്ന നാശങ്ങളിൽനിന്ന് ഉദ്യാനത്തിനു വിടുതൽ നൽകുകയും ആഫ്രിക്കയിൽ അവശേഷിച്ചിരിക്കുന്ന ഏതാനും ചില പ്രാക്തന ഘോരവനപ്രദേശങ്ങളിലൊന്നായി നിലനിൽക്കുകയും ചെയ്തു.

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]