Jump to content

കല്ലിയൂർ

Coordinates: 8°25′0″N 77°0′0″E / 8.41667°N 77.00000°E / 8.41667; 77.00000
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kalliyoor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Kalliyoor
ഗ്രാമം
Kalliyoor is located in Kerala
Kalliyoor
Kalliyoor
Location in Kerala, India
Kalliyoor is located in India
Kalliyoor
Kalliyoor
Kalliyoor (India)
Coordinates: 8°25′0″N 77°0′0″E / 8.41667°N 77.00000°E / 8.41667; 77.00000
രാജ്യം India
സംസ്ഥാനംകേരളം
ജില്ലThiruvananthapuram
ഭരണസമ്പ്രദായം
 • ഭരണസമിതിGram panchayat
ജനസംഖ്യ
 (2001)
 • ആകെ36,836
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
PIN
695042
വാഹന റെജിസ്ട്രേഷൻKL-

തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം താലുക്കിൽ തെക്കു ഭാഗത്തായ് ആണ് കല്ലിയൂർ പഞ്ചായത്ത് പ്രദേശം. ദേശീയ പാത 47-ൽ നിന്നും കോവളം, വിഴിഞ്ഞം, തുടങ്ങിയ മേഖലയിലേക്കു പോകുന്ന വഴിയിൽ പുന്നമ്മൂടിനും കാക്കാമ്മൂലക്കും മധ്യേ ആണ് കല്ലിയൂർ. പ്രകൃതി രമണീയമായ ശുദ്ധജല തടാകമായ വെള്ളായണി കായൽ ഇതിനടുത്താണ് സ്ഥിതി ചെയ്യുന്നത്.

"https://ml.wikipedia.org/w/index.php?title=കല്ലിയൂർ&oldid=3405789" എന്ന താളിൽനിന്ന് ശേഖരിച്ചത്