Jump to content

ഖമീസ് മുശൈത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Khamis Mushait എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഖമീസ് മുശൈത്ത്

خـميــس مشيـــط
ഖമീസ് മുശൈത്ത് നഗരം, വിഹഗവീക്ഷണം
ഖമീസ് മുശൈത്ത് നഗരം, വിഹഗവീക്ഷണം
രാജ്യം സൗദി അറേബ്യ
പ്രവിശ്യഅസീർ
ഭരണസമ്പ്രദായം
 • മേയർസഈദ് ഇബ്ൻ മുശൈത്ത്
ജനസംഖ്യ
 (2004)
 • ആകെ18,46,467
സമയമേഖലUTC+3 (GMT +3)

സൗദി അറേബ്യയിലെ പ്രധാന വിനോദ സഞ്ചാര മേഖലയായ അസീർ പ്രവിശ്യയിലാണ് ഖമീസ് മുശൈത്ത് (അറബി: خميس مشيط, Ḫamīs Mušayṭ) നഗരം സ്ഥിതി ചെയ്യുന്നത്. സൗദി അറേബ്യയിലെ മറ്റു ഭാഗങ്ങളിൽ കനത്ത ചൂട് അനുഭവപ്പെടുമ്പോഴും ഇവിടെ സമശീതോഷ്ണമായ കാലാവസ്ഥയാണ്. അതിനാൽ ആഭ്യന്തര വിനോദ സഞ്ചാരികളുടെ പറുദീസയാണ് ഖമീസ് മുശൈത്ത്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഖമീസ്_മുശൈത്ത്&oldid=1680922" എന്ന താളിൽനിന്ന് ശേഖരിച്ചത്