ലാക്രിമൽ പങ്റ്റം
ദൃശ്യരൂപം
(Lacrimal punctum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലാക്രിമൽ പങ്റ്റം | |
---|---|
Details | |
Identifiers | |
Latin | Puncta lacrimalia |
TA | A15.2.07.065 |
FMA | 59365 |
Anatomical terminology |
ലാക്രിമൽ ലേക്കിന്റെ പാർശ്വഭാഗത്ത് കൺപോളകളുടെ അരികുകളിൽ കാണപ്പെടുന്ന തടിപ്പ് പോലെയുള്ള ഭാഗമായ ലാക്രിമൽ പാപ്പില്ലയുടെ നടുക്കുള്ള ചെറിയ ദ്വാരമാണ് ലാക്രിമൽ പങ്റ്റം (ബഹുവചനം: പങ്റ്റ) അല്ലെങ്കിൽ ലാക്രിമൽ പോയിന്റ് എന്ന് അറിയപ്പെടുന്നത്. ഓരോ കണ്ണിലും മുകളിലും താഴെയുമുള്ള കൺപോളകളിൽ പങ്റ്റ ഉണ്ട്.
ലാക്രിമൽ ഗ്രന്ഥികൾ ഉൽപാദിപ്പിക്കുന്ന കണ്ണുനീർ ഈ ദ്വാരത്തിലൂടെ ലാക്രിമൽ കനാലികുലൈ വഴി ലാക്രിമൽ സാക്കിലേക്കും, അവിടുന്ന് നേസോലാക്രിമൽ ഡക്റ്റ് വഴി മൂക്കിലേക്കും ഒഴുകുന്നു.
അധിക ചിത്രങ്ങൾ
[തിരുത്തുക]-
ലാക്രിമൽ പങ്റ്റത്തിന്റെ ക്ലോസ് അപ്പ്.
-
സ്ലിറ്റ് ലാമ്പ് ബൈമക്രോസ്കോപ്പിയിലൂടെ കാണുന്ന താഴത്തെ ലാക്രിമൽ പങ്റ്റം
ഇതും കാണുക
[തിരുത്തുക]- ഇംപെർഫൊറേറ്റ് ലാക്രിമൽ പങ്ക്ടം
- ലാക്രിമൽ അപ്പാരറ്റസ്
- പങ്റ്റൽ പ്ലഗ്
അവലംബം
[തിരുത്തുക]This article was originally based on an entry from a public domain edition of Gray's Anatomy. As such, some of the information contained within it may be outdated.
പുറം കണ്ണികൾ
[തിരുത്തുക]- ഡയഗ്രാമും ചർച്ചയും aafp.org ൽ Archived 2011-10-20 at the Wayback Machine.