ലിൻഡ ബേർഡ് ജോൺസൺ റോബ്
ദൃശ്യരൂപം
(Lynda Bird Johnson Robb എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Lynda Bird Johnson Robb | |
---|---|
First Lady of Virginia | |
In role January 16, 1982 – January 18, 1986 | |
ഗവർണ്ണർ | Chuck Robb |
മുൻഗാമി | Edwina P. Dalton |
പിൻഗാമി | Jeannie Baliles |
Second Lady of Virginia | |
In role January 14, 1978 – January 16, 1982 | |
ഗവർണ്ണർ | John N. Dalton |
മുൻഗാമി | Edwina P. Dalton |
പിൻഗാമി | Martha Davis |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Lynda Bird Johnson മാർച്ച് 19, 1944 Washington, D.C., U.S. |
രാഷ്ട്രീയ കക്ഷി | Democratic |
പങ്കാളി | |
കുട്ടികൾ | 3 |
മാതാപിതാക്കൾs | |
അൽമ മേറ്റർ | University of Texas, Austin (BA) |
പ്രസിഡന്റിന്റെ ഉപദേശക വനിതാ സമിതി അധ്യക്ഷയും രാജ്യത്തെ കുട്ടികളുടെ ഏറ്റവും വലിയ സാക്ഷരതാ സംഘടനയായ റീഡിംഗ് ഈസ് ഫണ്ടമെൻറൽ ബോർഡ് അധ്യക്ഷയും ആയി പ്രവർത്തിച്ചിട്ടുള്ള ഒരു അമേരിക്കൻ വനിതയുമാണ് ലിൻഡ ബേർഡ് ജോൺസൺ റോബ് (ജനനം മാർച്ച് 19, 1944). പ്രസിഡന്റിന്റെ വനിതാ ഉപദേശക സമിതിയുടെ ചെയർമാനായും സേവനമനുഷ്ഠിച്ചു. 1978 മുതൽ 1982 വരെ വിർജീനിയയിലെ രണ്ടാമത്തെ വനിതയും 1982 മുതൽ 1986 വരെ വെർജീനിയയിലെ പ്രഥമ വനിതയായി സേവനമനുഷ്ഠിച്ച ഒരു മാഗസിൻ എഡിറ്ററുമായിരുന്നു. മുൻ അമേരിക്കൻ പ്രസിഡന്റ് ലിൻഡൻ ബെയിൻസ് ജോൺസൻറെയും മുൻ പ്രഥമ വനിത ലേഡി ബേഡ് ജോൺസൻറെയും[1] രണ്ട് പെൺമക്കളിൽ മൂത്ത പുത്രി കൂടിയായ ലിൻഡ 2013 ഡിസംബർ 21 ന് ജോൺ ഈസൻഹോവർ അന്തരിച്ചതിനെത്തുടർന്ന് ജീവിച്ചിരിക്കുന്ന ഒരു അമേരിക്കൻ പ്രസിഡന്റിന്റെ ഏറ്റവും പ്രായമുള്ള പുത്രികൂടിയാണ്.
അവലംബം
[തിരുത്തുക]- ↑ Hylton, Hilary (July 12, 2007). "Lady Bird Johnson dies in Texas at age 94". Reuters. Archived from the original on November 21, 2007. Retrieved 26 December 2015.