മെൽഡ്
ദൃശ്യരൂപം
(Meld (software) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Original author(s) | Stephen Kennedy, Kai Willadsen, Vincent Legoll |
---|---|
വികസിപ്പിച്ചത് | The GNOME Project |
ആദ്യപതിപ്പ് | ഓഗസ്റ്റ് 8, 2002[1] |
Stable release | 3.18.0
/ സെപ്റ്റംബർ 10, 2017[2] |
റെപോസിറ്ററി | |
ഭാഷ | Python, PyGTK/PyGObject |
ഓപ്പറേറ്റിങ് സിസ്റ്റം | Linux and Unix-like, OS X, Windows |
തരം | Diff viewer |
അനുമതിപത്രം | GPL-2.0 |
വെബ്‌സൈറ്റ് | meldmerge wiki |
ഗ്നോം പണിയിടത്തിൽ ഉപയോഗിക്കുന്ന ഒരു വിഷ്വൽ ഡിഫറൻസ് ടൂളാണ് മെൽഡ്. ഇത് രണ്ട് ഫയലുകളിലെ ഉള്ളടക്കം താരതമ്യം ചെയ്ത് വ്യത്യാസം കണ്ടെത്താനുപയോഗിക്കുന്നു. വ്യത്യാസം വിവിധ കളറുകളിൽ പ്രദർശിപ്പിക്കുന്നു.
മെൽഡ് ഫയലുകളെയും, ഡയറക്ടറികളെയും വെർഷൻ നിയന്ത്രിത റെപ്പോകളെയും താരതമ്യം ചെയ്യാനുപയോഗിക്കുന്നു. ഇത് രണ്ട്, മൂന്ന് തരം താരതമ്യം ചെയ്യൽ സാദ്ധ്യമാണ്. ഇത് ഗിറ്റ്, മെർക്കുറിയൽ, ബാസാർ, സിവിഎസ്, സബ്‍വെർഷൻ എന്നീ വെർഷൻ നിയന്ത്രണ സംവിധാനങ്ങളെ പിൻതുണയ്ക്കുന്നു.
മെൽഡ് ഒരു സ്വതന്ത്ര സോഫ്റ്റ്‍വെയറാണ്. ഇത് ഗ്നൂ സാർവ്വജനിക അനുമതിപത്രപ്രകാരം പുറത്തിറക്കിയിരിക്കുന്നു.
ആവശ്യകതകൾ
[തിരുത്തുക]മെൽഡ് 3.18.0 പ്രവർത്തിപ്പിക്കാനാവശ്യമായവ താഴെപ്പറയുന്നു.
ഇതും കാണുക
[തിരുത്തുക]- Comparison of file comparison tools
- കെകൊമ്പയർ
References
[തിരുത്തുക]- ↑ "meld - Compare files, directories and working copies". git.gnome.org.
- ↑ Willadsen, Kai. "Meld". meldmerge.org.