ഓപ്പൺഷോട്ട് വീഡിയോ എഡിറ്റർ
ദൃശ്യരൂപം
(OpenShot Video Editor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Original author(s) | ജൊനാഥൻ തോമസ് |
---|---|
വികസിപ്പിച്ചത് | ജൊനാഥൻ തോമസ് ആൻഡി ഫിഞ്ച് ഹെലൻ മക്കാൾ ഒലിവർ ജിറാർഡ് കാർലിനക്സ് TJ |
Stable release | |
റെപോസിറ്ററി | |
ഭാഷ | പൈത്തൺ |
ഓപ്പറേറ്റിങ് സിസ്റ്റം | ലിനക്സ് |
തരം | വീഡിയോ എഡിറ്റിംഗ് |
അനുമതിപത്രം | ഗ്നു ജിപിഎൽ[2] |
വെബ്‌സൈറ്റ് | openshot.org |
അമേരിക്കക്കാരനായ ജോനാഥൻ തോമസ് രൂപകൽപ്പന ചെയ്ത ഏറ്റവും ലളിതമായ വീഡിയോ എഡിറ്റിംഗ് സ്വതന്ത്ര സോഫ്റ്റ്വെയറാണ് ഓപ്പൺഷോട്ട് വീഡിയോ എഡിറ്റർ.പൈതൺ,ജി.ടി.കെ എന്നിവ ഉപയോഗിച്ച് തയ്യാറാക്കിയ ഓപ്പൺഷോട്ട് വീഡിയോ എഡിറ്റർ വളരെയധികം വീഡിയോ ഫോർമാറ്റുകളെ പിന്തുണയ്ക്കുന്നു.
പിന്തുണയ്ക്കുന്നവ
[തിരുത്തുക]ഓപ്പൺഷോട്ട് വീഡിയോ എഡിറ്റർ പിന്തുണയ്ക്കുന്ന വീഡിയോ ഫോർമ്മാറ്റുകളും കോഡെക്കുകളും
വീഡിയോ തരം |
വീഡിയോ ഫോർമാറ്റ് |
വീഡിയോ കോഡെക് |
ഓഡിയോ കോഡെക് |
Suggested വീഡിയോ ബിറ്റ്റേറ്റ് |
Suggested ഓഡിയോ ബിറ്റ്റേറ്റ് |
Suggested പ്രോജക്റ്റ് പ്രൊഫൈൽ |
ഉപയോഗത്തെക്കുറിച്ചുള്ള കുറിപ്പുകൾ |
എവിസിഎച്ച്ഡി(AVCHD) ഡിസ്ക്സ് |
എംപെഗ്-ടിഎസ്(mpeg-TS) | libx264 | libfaac | 15 എംബിറ്റ്സ്/സെക്കൻഡ് -> 40 എംബിറ്റ്സ്/സെക്കൻഡ് | 256 കെബിറ്റ്സ്/സെക്കൻഡ് | എടിഎസ്സി(ATSC) 1080i 50 ഹെഡ്സ് | 1920x1080 Interlaced Use for Blu-Ray and എവിസിഎച്ച്ഡി Disks |
എവിസിഎച്ച്ഡി Disks |
എംപെഗ്-TS | libx264 | ac3 | 15 എംബിറ്റ്സ്/സെക്കൻഡ് -> 40 എംബിറ്റ്സ്/സെക്കൻഡ് | 256 കെബിറ്റ്സ്/സെക്കൻഡ് | എടിഎസ്സി(ATSC) 1080i 50 ഹെഡ്സ് | 1920x1080 Interlaced Use for Blu-Ray and എവിസിഎച്ച്ഡി Disks |
എവിസിഎച്ച്ഡി Disks |
എംപെഗ്-TS | libx264 | libfaac | 15 എംബിറ്റ്/സെക്കൻഡ് -> 40 എംബിറ്റ്/സെക്കൻഡ് | 256 കെബിറ്റ്സ്/സെക്കൻഡ് | എടിഎസ്സി(ATSC) 1080i 60 ഹെഡ്സ് | 1920x1080 Interlaced Use for Blu-Ray and എവിസിഎച്ച്ഡി Disks (mainly in USA) but not necessary Modern TV's adapt rate. |
എവിസിഎച്ച്ഡി ഫുൾ എച്ച്ഡി |
എംകെവി | libx264 | libfaac | 15 എംബിറ്റ്/സെക്കൻഡ് -> 40 എംബിറ്റ്/സെക്കൻഡ് | 256 കെബിറ്റ്സ്/സെക്കൻഡ് | എടിഎസ്സി(ATSC) 1080p 25 ഹെഡ്സ് | 1920x1080 പ്രോഗ്രസ്സീവ് for use on computers |
എവിസിഎച്ച്ഡി ഫുൾ എച്ച്ഡി |
എംകെവി | libx264 | ac3 | 15 എംബിറ്റ്/സെക്കൻഡ് -> 40 എംബിറ്റ്/സെക്കൻഡ് | 256 കെബിറ്റ്സ്/സെക്കൻഡ് | എടിഎസ്സി(ATSC) 1080p 25 ഹെഡ്സ് | 1920x1080 പ്രോഗ്രസ്സീവ് for use on computers |
ക്യുക്ക്ടൈം ഫുൾ എച്ച്ഡി |
എംഒവി(mov) | libx264 | libfaac | 15 എംബിറ്റ്/സെക്കൻഡ് -> 40 എംബിറ്റ്/സെക്കൻഡ് | 256 കെബിറ്റ്സ്/സെക്കൻഡ് | എടിഎസ്സി(ATSC) 1080p 25 ഹെഡ്സ് | 1920x1080 എവിസിഎച്ച്ഡി ക്യുക്ക്ടൈം 7 പ്രോഗ്രസ്സീവ് |
ക്യുക്ക്ടൈം ഫുൾ എച്ച്ഡി |
എംഒവി(mov) | libx264 | ac3 | 15 എംബിറ്റ്/സെക്കൻഡ് -> 40 എംബിറ്റ്/സെക്കൻഡ് | 256 കെബിറ്റ്സ്/സെക്കൻഡ് | എടിഎസ്സി(ATSC) 1080p 25 ഹെഡ്സ് | 1920x1080 എവിസിഎച്ച്ഡി ക്യുക്ക്ടൈം 7 പ്രോഗ്രസ്സീവ് |
ക്യുക്ക്ടൈം Apple TV |
എംഒവി(mov) | libx264 | libfaac | 5 എംബിറ്റ്/സെക്കൻഡ് | 256 കെബിറ്റ്സ്/സെക്കൻഡ് | എടിഎസ്സി(ATSC) 720p 30 ഹെഡ്സ് | 1280x720 29.97 ഹെഡ്സ് എവിസിഎച്ച്ഡി ക്യുക്ക്ടൈം 7 പ്രോഗ്രസ്സീവ് വെബ് പബ്ലിഷിംഗ് |
ക്യുക്ക്ടൈം വെബ് |
എംഒവി(mov) | libx264 | ac3 | 15 എംബിറ്റ്/സെക്കൻഡ് -> 40 എംബിറ്റ്/സെക്കൻഡ് | 256 കെബിറ്റ്സ്/സെക്കൻഡ് | എടിഎസ്സി(ATSC) 720p 30 ഹെഡ്സ് | 1280x720 29.97 ഹെഡ്സ് എവിസിഎച്ച്ഡി ക്യുക്ക്ടൈം 7 പ്രോഗ്രസ്സീവ് വെബ് പബ്ലിഷിംഗ് |
ക്യുക്ക്ടൈം വെബ് |
ഐപോഡ് | libx264 | libfaac | 1.25 എംബിറ്റ്/സെക്കൻഡ് -> 1.5 എംബിറ്റ്/സെക്കൻഡ് | 128 കെബിറ്റ്സ്/സെക്കൻഡ് to 160 കെബിറ്റ്സ്/സെക്കൻഡ് |
Square NTSC | 640x480 29.97 ഹെഡ്സ് എവിസിഎച്ച്ഡി ക്യുക്ക്ടൈം 7 |
ക്യുക്ക്ടൈം ഐപോഡ് |
ഐപോഡ് | libx264 | libfaac | 1.25 എംബിറ്റ്/സെക്കൻഡ് -> 1.5 എംബിറ്റ്/സെക്കൻഡ് | 128 കെബിറ്റ്സ്/സെക്കൻഡ് to 160 കെബിറ്റ്സ്/സെക്കൻഡ് |
Quarter Square NTSC | 320x240 29.97 ഹെഡ്സ് എവിസിഎച്ച്ഡി ക്യുക്ക്ടൈം 7 |
ഡിവിഡി | വിഒബി(vob) | എംപെഗ്-2 | ac3 | 5 എംബിറ്റ്/സെക്കൻഡ് -> 10 എംബിറ്റ്/സെക്കൻഡ് | 256 കെബിറ്റ്സ്/സെക്കൻഡ് | DV PAL DV PAL വൈഡ്സ്ക്രീൻ |
ഫോർ നേറ്റീവ് എസ്ഡി എംഒവി(mov)ies only! Not for down-converting HD |
ഡിവിഡി | വിഒബി(vob) | എംപെഗ്-2 | ac3 | 5 എംബിറ്റ്/സെക്കൻഡ് -> 10 എംബിറ്റ്/സെക്കൻഡ് | 256 കെബിറ്റ്സ്/സെക്കൻഡ് | ഡിവി എൻടിഎസ്സി ഡിവി എൻടിഎസ്സി വൈഡ്സ്ക്രീൻ |
ഫോർ നേറ്റീവ് എസ്ഡി എംഒവി(mov)ies only! Not for down-converting HD |
എക്സ്ബോക്സ് 360 | എംഒവി(mov) | libx264 | libfaac | 2 എംബിറ്റ്/സെക്കൻഡ് -> 5 എംബിറ്റ്/സെക്കൻഡ് | 256 കെബിറ്റ്സ്/സെക്കൻഡ് | ഡിവി എൻടിഎസ്സി വൈഡ്സ്ക്രീൻ HDV 720 30p HDV 720 60p |
|
എക്സ്ബോക്സ് 360 | എംപി4 | libx264 | libfaac | 2 എംബിറ്റ്/സെക്കൻഡ് -> 5 എംബിറ്റ്/സെക്കൻഡ് | 256 കെബിറ്റ്സ്/സെക്കൻഡ് | ഡിവി എൻടിഎസ്സി വൈഡ്സ്ക്രീൻ HDV 720 30p HDV 720 60p |
|
വിമോ ഹൈ ഡെഫ് |
എംപി4 | libx264 | libfaac | 3 എംബിറ്റ്/സെക്കൻഡ് -> 5 എംബിറ്റ്/സെക്കൻഡ് | 128 കെബിറ്റ്സ്/സെക്കൻഡ് -> 320 കെബിറ്റ്സ്/സെക്കൻഡ് 44.1 kഹെഡ്സ് stereo |
HDV 720 25p HDV 720 30p |
1280x720 square pixels needs to be de-interlaced or പ്രോഗ്രസ്സീവ് |
വിമോ എസ്ഡി ഡെഫ്(Std Def) |
എംപി4 | libx264 | libfaac | 2 എംബിറ്റ്/സെക്കൻഡ് | 128 കെബിറ്റ്സ്/സെക്കൻഡ് -> 320 കെബിറ്റ്സ്/സെക്കൻഡ് 44.1 kഹെഡ്സ് stereo |
Square NTSC | 640x480 square pixels needs to be de-interlaced or പ്രോഗ്രസ്സീവ് |
വിമോ എസ്ഡി ഡെഫ്(Std Def) വൈഡ്സ്ക്രീൻ |
എംപി4 | libx264 | libfaac | 3 എംബിറ്റ്/സെക്കൻഡ് | 128 കെബിറ്റ്സ്/സെക്കൻഡ് -> 320 കെബിറ്റ്സ്/സെക്കൻഡ് 44.1 kഹെഡ്സ് stereo |
Square NTSC വൈഡ്സ്ക്രീൻ | 854x480 square pixels needs to be de-interlaced or പ്രോഗ്രസ്സീവ് |
Flickr ഹൈ ഡെഫ് |
എംഒവി(mov) | libx264 | ac3 | 5 എംബിറ്റ്/സെക്കൻഡ് | 256 കെബിറ്റ്സ്/സെക്കൻഡ് | HDV 720 30p | 1280x720 square pixels needs to be de-interlaced or പ്രോഗ്രസ്സീവ് |
Picasa | എംപെഗ് | എംപെഗ്2video | mp2 | 2 എംബിറ്റ്/സെക്കൻഡ് | 256 കെബിറ്റ്സ്/സെക്കൻഡ് | Square NTSC | 640x480 will be converted to 480x360 or 320x240 Flash |
യൂട്യൂബ് | എംപെഗ് | എംപെഗ്2video | mp2 | 2 എംബിറ്റ്/സെക്കൻഡ് | 256 കെബിറ്റ്സ്/സെക്കൻഡ് | Square NTSC | 640x480 will be converted to 480x360 or 320x240 Flash |
യൂട്യൂബ് ഹൈ ഡെഫ് |
എംപി4 | libx264 | libfaac | 2 എംബിറ്റ്/സെക്കൻഡ് -> 8 എംബിറ്റ്/സെക്കൻഡ് | 128 കെബിറ്റ്സ്/സെക്കൻഡ് -> 320 കെബിറ്റ്സ്/സെക്കൻഡ് 44.1 kഹെഡ്സ് stereo |
HDV 720 25p HDV 720 30p |
1280x720 square pixels needs to be de-interlaced or പ്രോഗ്രസ്സീവ് |
യൂട്യൂബ് Full ഹൈ ഡെഫ് |
എംപി4 | libx264 | libfaac | 8 എംബിറ്റ്/സെക്കൻഡ് -> 15 എംബിറ്റ്/സെക്കൻഡ് | 128 കെബിറ്റ്സ്/സെക്കൻഡ് -> 320 കെബിറ്റ്സ്/സെക്കൻഡ് 44.1 kഹെഡ്സ് stereo |
HDV 1080 25p HDV 1080 30p |
1920x1080 square pixels needs to be de-interlaced or പ്രോഗ്രസ്സീവ് |
Nokia nHD |
എംപി4 | libxvid | libfaac | 1.25 എംബിറ്റ്/സെക്കൻഡ് | 128 കെബിറ്റ്സ്/സെക്കൻഡ് -> 320 കെബിറ്റ്സ്/സെക്കൻഡ് 44.1 kഹെഡ്സ് stereo |
നോക്കിയ എൻഎച്ച്ഡി(nHD) | 640x360 ന്യൂ സ്റ്റാൻഡേർഡ് for എസ്60 5-ാം പതിപ്പ് ഉപകരണങ്ങൾ |
മെറ്റാകഫേ | എംപി4 | എംപെഗ്4 | libmp3lame | 2 എംബിറ്റ്/സെക്കൻഡ് | 256 കെബിറ്റ്സ്/സെക്കൻഡ് | Square NTSC | 640x480 will be converted to 320x240 Flash |
ചിത്രശാല
[തിരുത്തുക]-
Left to right wipe transition
-
Spiral wipe transition
-
Create a title
-
Export video screen