Jump to content

നേമം തീവണ്ടി നിലയം

Coordinates: 8°27′14″N 77°00′38″E / 8.454°N 77.0105°E / 8.454; 77.0105
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Nemom railway station എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


നേമം തീവണ്ടി നിലയം
ഇന്ത്യൻ റെയിൽവേ സ്റ്റെഷൻ
സ്ഥലം
Coordinates8°27′14″N 77°00′38″E / 8.454°N 77.0105°E / 8.454; 77.0105
ജില്ലതിരുവനന്തപുരം
സംസ്ഥാനംകേരളം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരംസമുദ്രനിരപ്പിൽ നിന്നുള്ള ഉയരം + 28 മീ.
പ്രവർത്തനം
കോഡ്NEM
ഡിവിഷനുകൾതിരുവനന്തപുരം
സോണുകൾSR
പ്ലാറ്റ്ഫോമുകൾ3
ചരിത്രം
വൈദ്യുതീകരിച്ചത്അല്ല


കന്യാകുമാരി - തിരുവനന്തപുരം തീവണ്ടി പാത
കൊച്ചുവേളി
പേട്ട
തിരുവനന്തപുരം
നേമം
ബാലരാമപുരം
നെയ്യാറ്റിൻകര
അമരവിള
ധനുവച്ചപുരം
പാറശ്ശാല
അതിർത്തി
കുഴിത്തുറ പടിഞ്ഞാറ്
കുഴിത്തുറ
പള്ളിയാടി
ഇരണിയൽ
വീരാണിയാളൂർ
നാഗ്ർകൊവിൽ ടൗൺ
നാഗർകോവിൽ
ശുചീന്ദ്രം
അഗസ്തീശ്വരം
താമരക്കുളം
കന്യാകുമാരി

തിരുവനന്തപുരം നഗരത്തിന്റെ തെക്കേയറ്റത്തായി നേമം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന പ്രധാനപ്പെട്ട ഒരു തീവണ്ടി നിലയമാണ് തിരുവനന്തപുരം നോർത്ത് തീവണ്ടി നിലയം. ഇവിടെ തീവണ്ടി നിയന്ത്രണ കേന്ദ്രവും റ്റെർമിനലും സ്ഥാപിക്കാൻ പദ്ധതിയുണ്ട്. അതിനുവേണ്ടിയുള്ള നിർമാണ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. നിലവിൽ ഹ്രസ്വദൂര പാസൻജർ, മെമു ട്രെയിനുകൾ മാത്രമാണ് ഇവിടെ നിർത്തുന്നത്. [1] [2]

  1. The Hindu : Kerala / Thiruvananthapuram News : Nemom to be operating centre for trains
  2. The Hindu : Kerala / Thiruvananthapuram News : Train operating centre proposal finalised
"https://ml.wikipedia.org/w/index.php?title=നേമം_തീവണ്ടി_നിലയം&oldid=4120663" എന്ന താളിൽനിന്ന് ശേഖരിച്ചത്