ഷൊറണൂർ ജങ്ക്ഷൻ
ദൃശ്യരൂപം
പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഷൊർണൂർ ജങ്ക്ഷൻ തീവണ്ടി നിലയം, കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ ജങ്ക്ഷൻ എ ആണ്[1].
തിരുവനന്തപുരം, മംഗലാപുരം, കോയമ്പത്തൂർ, നിലമ്പൂർ റോഡ് ഭാഗങ്ങളിലേക്ക് പോവുന്ന തീവണ്ടിപ്പാതകളുടെ സംഗമ സ്ഥാനം കൂടിയാണ്. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ നേതൃത്വത്തിൽ 1860-ലാണ് ഷൊർണൂരിൽ തീവണ്ടിനിലയം ആരംഭിച്ചത്. കേരളത്തിലെ ഏറ്റവും കൂടുതൽ പ്ലാറ്റ്ഫോമുകൾ ഉള്ള തീവണ്ടി നിലയം കൂടിയാണു് ഷൊർണൂർ ജംങ്ക്ഷൻ. ഏഴു പ്ലാറ്റ്ഫോമുകളാണു് ഇവിടെയുള്ളത്.
ഇവിടെ ഇറങ്ങിയാൽ
[തിരുത്തുക]- കേരള കലാമണ്ഡലം-വള്ളത്തോൾ നഗർ
- കേരളീയ ആയുർവേദ സമാജം-അറിയപ്പെട്ട ആയുർവേദ ചികിൽസാലയം
- ഭാരതപ്പുഴയുടെ തീരം
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2011-11-16.
Shoranur Junction railway station എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.