Jump to content

ഗുരുവായൂർ തീവണ്ടിനിലയം

Coordinates: 10°35′49″N 76°02′46″E / 10.597°N 76.046°E / 10.597; 76.046
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Guruvayur railway station എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഫലകം:Infobox station/styles.css താളിൽ ഉള്ളടക്കം ഒന്നുമില്ല.

Guruvayur
Regional rail, Commuter rail & Light rail station
Entrance and building of Guruvayur Railway Station
General information
LocationGuruvayur, Thrissur District
India
Coordinates10°35′49″N 76°02′46″E / 10.597°N 76.046°E / 10.597; 76.046
Owned byIndian Railways
Operated bySouthern Railway zone
Line(s)Guruvayur–Thrissur spur line
Platforms3
Tracks4
ConnectionsTaxi Stand, Auto Stand
Construction
Structure typeModern
ParkingAvailable
Bicycle facilitiesAvailable
AccessibleYes
Other information
Station codeGUV
Fare zoneIndian Railways
History
Openedജനുവരി 9, 1994; 30 വർഷങ്ങൾക്ക് മുമ്പ് (1994-01-09)
Electrified25 kV AC 50 Hz
ഫലകം:Infobox station/services
ഫലകം:Infobox station/services
ഫലകം:Infobox station/services

സ്ക്രിപ്റ്റ് പിഴവ്: "Parameter validation" എന്നൊരു ഘടകം ഇല്ല.

തൃശ്ശൂർ - ഗുരുവായൂർ തീവണ്ടിപ്പാതയിലെ അവസാനത്തെ തീവണ്ടി നിലയമാണ് ഗുരുവായൂർ തീവണ്ടിനിലയം. തീർത്ഥാടനകേന്ദ്രമായ ഗുരുവായൂരിനെ പ്രധാനപ്പെട്ട സ്ഥലങ്ങളുമായി ബന്ധിപ്പിക്കുന്ന തീവണ്ടികൾ ഇവിടെ നിന്നും ആരംഭിക്കുന്നു. ചെന്നൈ എഗ്മോർ, എറണാകുളം, തിരുവനന്തപുരം, പുനലൂർ തുടങ്ങിയ സ്റ്റേഷനുകളെ ബന്ധിപ്പിച്ചു ഇവിടെ നിന്നും ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്.

നിർത്തുന്ന തീവണ്ടികൾ[തിരുത്തുക]

നമ്പർ തീവണ്ടി ആരംഭം അവസാനം
16342 ഇന്റർസിറ്റി എക്സ്പ്രസ് തിരുവനന്തപുരം ഗുരുവായൂർ
56376 എറണാകുളം - ഗുരുവായൂർ പാസഞ്ചർ എറണാകുളം ഗുരുവായൂർ
56374 തൃശൂർ - ഗുരുവായൂർ പാസഞ്ചർ തൃശൂർ ഗുരുവായൂർ
56370 എറണാകുളം - ഗുരുവായൂർ പാസഞ്ചർ എറണാകുളം ഗുരുവായൂർ
56044 തൃശൂർ - ഗുരുവായൂർ പാസഞ്ചർ തൃശൂർ ഗുരുവായൂർ
56366 പുനലൂർ - ഗുരുവായൂർ ഫാസ്റ്റ് പാസഞ്ചർ പുനലൂർ ഗുരുവായൂർ