Jump to content

പൂങ്കുന്നം തീവണ്ടി നിലയം

Coordinates: 10°32′02″N 76°12′32″E / 10.534°N 76.209°E / 10.534; 76.209
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Punkunnam railway station എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഫലകം:Infobox station/styles.css താളിൽ ഉള്ളടക്കം ഒന്നുമില്ല.

പൂങ്കുന്നം
ഇന്ത്യൻ തീവണ്ടി നിലയം
General information
Locationപൂങ്കുന്നം, തൃശ്ശൂർ, കേരളം
Coordinates10°32′02″N 76°12′32″E / 10.534°N 76.209°E / 10.534; 76.209
Owned byMinistry of Railways, Indian Railways
Line(s)ഷൊർണൂർ- കൊച്ചിഹാർബർ തീവണ്ടിപ്പാത
Platforms2
Tracks2
Construction
ParkingAvailable
Bicycle facilitiesNot Available
Other information
Station codePNQ
Fare zoneSouthern Railway Zone (India)
History
ElectrifiedYes
Previous namesMadras and Southern Mahratta Railway
ഫലകം:Infobox station/services
ഫലകം:Infobox station/services
ഫലകം:Infobox station/services

സ്ക്രിപ്റ്റ് പിഴവ്: "Parameter validation" എന്നൊരു ഘടകം ഇല്ല.

തൃശ്ശൂരിന്റെ നഗരപ്രാന്തങ്ങളിലൊന്നായ പൂങ്കുന്നത്ത് സ്ഥിതി ചെയ്യുന്ന തീവണ്ടി നിലയമാണ് പൂങ്കുന്നം തീവണ്ടി നിലയം. തിരക്കേറിയ ഷൊർണ്ണൂർ-കൊച്ചിൻ ഹാർബർ സെക്ഷനിലെ തൃശ്ശൂർ തീവണ്ടി നിലയത്തിനും മുളംകുന്നത്തുകാവ് തീവണ്ടി നിലയത്തിനും ഇടയ്ക്കുള്ള തീവണ്ടി നിലയമാണിത്.‌ എല്ലാ പാസഞ്ചർ ട്രെയിനുകളും ഏതാനും ദീർഘദൂര എക്സ്പ്രസ് ട്രെയിനുകളും ഇവിടെ നിർത്തുന്നു.

അവലംബം[തിരുത്തുക]