വടക്കാഞ്ചേരി തീവണ്ടിനിലയം
ദൃശ്യരൂപം
(Wadakkanchery railway station എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വടക്കാഞ്ചേരി തീവണ്ടിനിലയം | |
---|---|
Indian Railway Station | |
Location | വടക്കാഞ്ചേരി, Kerala, India |
Coordinates | 10°38′56″N 76°14′15″E / 10.649°N 76.2375°E |
Owned by | Indian Railways |
Line(s) | Shoranur-Cochin Harbour section |
Platforms | 2 |
Tracks | 4 |
Construction | |
Structure type | Standard on-ground station |
Parking | Available |
Bicycle facilities | Available |
Other information | |
Station code | WKI |
Fare zone | Southern Railway |
History | |
തുറന്നത് | 2 June 1902 |
വൈദ്യതീകരിച്ചത് | Yes |
Location | |
ഇന്ത്യൻ റെയിൽവേയുടെ ചെന്നൈ ആസ്ഥാനമായ ദക്ഷിണ റെയിൽവേ ഡിവിഷനിൽ പ്രവർത്തിക്കുന്ന തീവണ്ടി നിലയമാണ് വടക്കാഞ്ചേരി തീവണ്ടിനിലയം (സ്റ്റേഷൻ കോഡ്: വികെ ഐ). തൃശ്ശൂർ ജില്ലയിൽ മുളങ്കുന്നത്തുകാവ് തീവണ്ടിനിലയത്തിനും മുള്ളൂർക്കര തീവണ്ടിനിലയത്തിനും ഇടയിലായിട്ടാണ് ഈ തീവണ്ടി നിലയം സ്ഥിതി ചെയ്യുന്നത്. ഷൊറണൂർ-കൊച്ചി ഹാർബർ വിഭാഗം ആണ് നിലയം പരിപാലിക്കുന്നത്. എല്ലാ പാസഞ്ചർ ട്രെയിനുകളും ചില എക്സ്പ്രസ് ട്രെയിനുകളും ഇവിടെ നിർത്തുന്നു.[1]
ഇതും കാണുക
[തിരുത്തുക]- ഒല്ലൂർ റെയിൽവേ സ്റ്റേഷൻ
- പൂങ്കുന്നം റെയിൽവേ സ്റ്റേഷൻ
- ചാലക്കുടി റെയിൽവേ സ്റ്റേഷൻ
- ഗുരുവായൂർ റെയിൽവേ സ്റ്റേഷൻ
- മുലങ്കുനാഥുകാവ് റെയിൽവേ സ്റ്റേഷൻ
പരാമർശങ്ങൾ
[തിരുത്തുക]- ↑ "Arrivals at Wadakkanchery/WKI". Indian Railway Info. Retrieved 2012-04-08.