ആലുവ തീവണ്ടി നിലയം
ആലുവ തീവണ്ടി നിലയം ഇന്ത്യൻ റെയിൽവേ സ്റ്റെഷൻ | |
---|---|
പ്രമാണം:Aluva Railway Station.jpg | |
സ്ഥലം | |
Coordinates | 10°06′29″N 76°21′22″E / 10.108°N 76.356°E |
ജില്ല | എറണാകുളം |
സംസ്ഥാനം | കേരളം |
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം | സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം + 15 മീറ്റർ |
പ്രവർത്തനം | |
കോഡ് | AWY |
സോണുകൾ | SR |
പ്ലാറ്റ്ഫോമുകൾ | 4 |
ചരിത്രം |
എറണാകുളം ജില്ലയിലെ പ്രധാനപ്പെട്ട സ്റ്റേഷനുകളിൽ ഒന്നാണ് ആലുവ റെയിൽവേ സ്റ്റേഷൻ .സ്റ്റേഷനിൽ നാലു പ്ലാറ്റ്ഫോമുകൾ ഉണ്ട്. കേരളത്തിൽ തൃശ്ശൂർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തീവണ്ടികൾ നിർത്തുന്ന സ്റ്റേഷൻ[അവലംബം ആവശ്യമാണ്] ആണ് ആലുവ.[1].ഒട്ടുമിക്ക തീവണ്ടികൾക്കും ഇവിടെ സ്റ്റോപ്പ് ഉണ്ട്. ഇവിടെ നിന്ന് ഇന്ത്യയിലെ പ്രധാന നഗരങ്ങളായ ഡൽഹി, മുംബൈ, ചെന്നൈ, തിരുവനന്തപുരം, കൊച്ചി, ഹൈദരാബാദ്, കോയമ്പത്തൂർ, ജയ്പൂർ, പുണെ, കോഴിക്കോട് എന്നിവിടങ്ങിലേക്ക് തീവണ്ടികൾ ലഭ്യമാണ്.
മുന്നാർ, കളമശ്ശേരി, പെരുമ്പാവൂർ, കോതമംഗലം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള യാത്രക്കാരും. നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള യാത്രകാരും ആലുവ സ്റ്റേഷൻ ഉപയോഗിച്ച് വരുന്നു .
സൗകര്യങ്ങൾ
[തിരുത്തുക]- ഓൺലൈൻ റിസർവേഷൻ കൗണ്ടർ
- പാർസൽ ബുക്കിംഗ് കേന്ദ്രം
- ലഘുഭക്ഷണശാല
- യാത്രക്കാർക്കുള്ള വിശ്രമമുറി
ആലുവയിൽ നിർത്തുന്ന പ്രധാന തീവണ്ടികൾ
[തിരുത്തുക]- 12617 - എറണാകുളം -നിസാമുദ്ദിൻ മംഗള എക്സ്പ്രസ്സ്
- 12625 - ഡൽഹി -തിരുവനന്തപുരം കേരള എക്സ്പ്രസ്സ്
- 16603 - മാവേലി എക്സ്പ്രസ്സ് ( തിരുവനന്തപുരം )
- 16650 - പരശുരാം എക്സ്പ്രസ്സ് (കന്യാകുമാരി-മംഗലാപുരം )
- 12075 - തിരുവനന്തപുരം ജനശതാബ്ദി
- 12677 - ബാംഗ്ലൂർ സൂപ്പർഫാസ്റ്റ്
- 22639 ആലപ്പുഴ എം ജി ആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ്
- 12257 യശ്വന്ത്പൂർ കൊച്ചുവേളി ഗരീബ് രത് എക്സ്പ്രസ്സ്
- 18567 വിശാഖപട്ടണം കൊല്ലം എക്സ്പ്രസ്സ്
- കന്യാകുമാരി -പൂനെ ജയന്തി ജനത എക്സ്പ്രസ്സ് (16382/16381)
- തിരുവനന്തപുരം -മധുരൈ അമൃത എക്സ്പ്രസ്സ് (16343/16344)
- കാരയ്ക്കൽ എറണാകുളം ജംഗ്ഷൻ ടീ ഗാർഡൻ എക്സ്പ്രസ്സ് (16187/16188)
- കൊച്ചുവേളി -മൈസൂർ എക്സ്പ്രസ്സ്
- ചെന്നൈ -തിരുവനന്തപുരം മെയിൽ
- ചെന്നൈ- തിരുവനന്തപുരം എസി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ് (22207/22208)
- രാജ്യറാണി എക്സ്പ്രസ്സ്
- കൊച്ചുവേളി- ബാംഗ്ലൂർ ഹംസഫർ എക്സ്പ്രസ്സ് (16319/16320)
- എൽ ടി ടി- കൊച്ചുവേലി ഗരിബ് രത് (12202/12201)
- കണ്ണൂർ- തിരുവനന്തപുരം ജൻ ശതാബ്ദി എക്സ്പ്രസ്സ് (12082/12081)
- എറണാകുളം -പാലക്കാട് മെമു(66112/66111)
- കന്യാകുമാരി ബാംഗ്ലൂർ ഐലൻഡ് എക്സ്പ്രസ്സ് (16526/16525)
- തിരുവനന്തപുരം -ഗുരുവായൂർ ഇന്റർസിറ്റി എക്സ്പ്രസ്സ് (16342/16341)
- ചെന്നൈ -തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ് (12695/12696)
- ഹൈദരാബാദ് -തിരുവനന്തപുരം ശബരി എക്സ്പ്രസ്സ് (17229/17230)
- പട്ന രാജേന്ദ്ര നഗർ ടെർമിനൽ -എറണാകുളം സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ്
(22643/22644)
- ഡിബ്രുഗഡ് കന്യാകുമാരി വിവേക് എക്സ്പ്രസ്സ് (22503/22504)
- തിരുപ്പതി കൊല്ലം എക്സ്പ്രസ്സ് (17422/17421)
- മുംബൈ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് -തിരുവനന്തപുരം എക്സ്പ്രസ്സ് (16632/16631)
- തിരുനെൽവേലി ജംഗ്ഷൻ -ദാദാർ വെസ്റ്റേൺ എക്സ്പ്രസ്സ് (22629/22630)
(പാലക്കാട്, മധുരൈ, കോയമ്പത്തൂർ വഴി )
- പട്ന ജംഗ്ഷൻ -എറണാകുളം എക്സ്പ്രസ്സ് (22669/22670)
(വാരാണസി, പെരമ്പൂർ വഴി )
- ഹൗറ -എറണാകുളം അന്ത്യോദയ അൺ റിസർവ്ഡ് സൂപ്പർഫാസ്റ്റ്. എക്സ്പ്രസ്സ് (22878/22877)
- കൊച്ചുവേളി മംഗളുരു അന്ത്യോദയ എക്സ്പ്രസ്സ് (16355/16356)
- ധൻബാദ് ആലപ്പുഴ ബോകാരോ എക്സ്പ്രസ്സ് (13352/13351)
(പാലക്കാട്, ചെന്നൈ സെൻട്രൽ വിശാഖപട്ടണം വഴി )
- ടാറ്റാ -എറണാകുളം എക്സ്പ്രസ്സ് (18190/18189)
എത്തിച്ചേരാം
[തിരുത്തുക]ബസ് സ്റ്റാൻഡിൽ നിന്ന് വളരെ അടുത്താണ് റെയിൽവേ സ്റ്റേഷൻ. ഇവിടെ നിന്ന് എറണാകുളം ജില്ലയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലേക്കും, കോഴിക്കോട്, തിരുവനന്തപുരം , മൂന്നാർ, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലേക്കും നിരവധി ബസുകൾ ലഭ്യമാണ് .