Jump to content

നവംബർ 18

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(November 18 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം നവംബർ 18 വർഷത്തിലെ 322-ാം ദിനമാണ്‌ (അധിവർഷത്തിൽ 323). വർഷത്തിൽ 43 ദിവസം ബാക്കി.

ചരിത്രസംഭവങ്ങൾ

[തിരുത്തുക]
  • 1477 - വില്യം കാക്സ്റ്റൺ ഇംഗ്ലണ്ടിലെ ആദ്യത്തെ പുസ്തകം പ്രിന്റ് ചെയ്തു.
  • 1493 - ക്രിസ്റ്റഫർ കൊളംബസ് ഇന്നത്തെ പ്യൂർട്ടോറിക്കോ ആയിരുന്ന സ്ഥലം കടലിൽ നിന്നും ആദ്യമായി ദർശിച്ചു
  • 1918 - ലാത്വിയ റഷ്യയിൽ നിന്നും സ്വതന്ത്രമായി
  • 1993 - 21 രാഷ്ട്രീയ പാർട്ടികൾ ചേർന്ന് ദക്ഷിണാഫ്രിക്കയിൽ പുതിയ ഭരണഘടന അംഗീകരിച്ചു


ജന്മദിനങ്ങൾ

[തിരുത്തുക]
  • 1897 - നോബൽ സമ്മാന ജേതാവായ ബ്രിട്ടീഷ് ഭൗതികശാസ്ത്രജ്ഞൻ പാട്രിക്ക് ബ്ലാക്കറ്റിന്റെ ജന്മദിനം.
  • 1906 - ക്ലോസ് മാൻ - (എഴുത്തുകാരൻ)
  • 1939 - മാർഗരറ്റ് അറ്റ്‌വുഡ് - (എഴുത്തുകാരി)
  • 1946 - അലൻ ഡീൻ ഫോസ്റ്റർ - (എഴുത്തുകാരൻ)
  • 1960 - കിം വിൽ‌ഡേ - (ഗായിക)
  • 1984 - മലയാളി സിനിമാതാരം നയൻ താരയുടെ ജന്മദിനം.

ചരമവാർഷികങ്ങൾ

[തിരുത്തുക]
  • 1922 - മാർസൽ പ്രോസ്റ്റ് - (എഴുത്തുകാരൻ)
  • 1976 - മാൻ റേ - (ഫോട്ടോഗ്രാഫർ, പെയ്‌ന്റർ)

മറ്റു പ്രത്യേകതകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=നവംബർ_18&oldid=3689922" എന്ന താളിൽനിന്ന് ശേഖരിച്ചത്