നവംബർ 30
ദൃശ്യരൂപം
(November 30 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം നവംബർ 30 വർഷത്തിലെ 334 (അധിവർഷത്തിൽ 335)-ാം ദിനമാണ്. വർഷത്തിൽ 31 ദിവസം ബാക്കി
ചരിത്രസംഭവങ്ങൾ
[തിരുത്തുക]- 1872 - ആദ്യത്തെ അന്താരാഷ്ട്ര ഫുട്ബോൾ മൽസരം ഗ്ലാസ്ഗോയിലെ ഹാമിൽട്ടൺ ക്രെസെന്റിൽ വെച്ച് ഇംഗ്ലണ്ടും സ്കോട്ട്ലന്റും തമ്മിൽ നടന്നു
- 1916 - ബ്യൂണസ് അയേഴ്സ് പകർപ്പവകാശ ഉടമ്പടിയിൽ കോസ്റ്ററിക്ക ഒപ്പുവെച്ചു.
- 1966 - ബാർബഡോസ് യുണൈറ്റഡ് കിങ്ഡത്തിൽ നിന്നും സ്വതന്ത്രമായി
- 1967 - തെക്കൻ യെമൻ യുണൈറ്റഡ് കിങ്ഡത്തിൽ നിന്നും സ്വതന്ത്രമായി
ജനനം
[തിരുത്തുക]- 1667 - ഐറിഷ് എഴുത്തുകാരൻ ജോനാഥൻ സ്വിഫ്റ്റിന്റെ ജന്മദിനം
- 1858 - ഭാരതീയ ഭൗതിക ശാസ്ത്രജ്ഞൻ ജെ. സി. ബോസിന്റെ ജന്മദിനം
- ഷാൻ താഹ ജന്മദിനം
മരണം
[തിരുത്തുക]- 1805 - ബ്രിട്ടീഷുകാരോടേറ്റുമുട്ടി പഴശ്ശിരാജ കൊല്ലപ്പെട്ടു.
- 1900 - ഐറിഷ് കവി ഓസ്കാർ വൈൽഡിന്റെ ചരമദിനം