Jump to content

ഒക്ടോബർ 23

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(October 23 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഒക്ടോബർ 23 വർഷത്തിലെ 296 (അധിവർഷത്തിൽ 297)-ാം ദിനമാണ്


ചരിത്രസംഭവങ്ങൾ

[തിരുത്തുക]
  • 0425 - വാലന്റിനിയൻ മൂന്നാമൻ ആറാമത്തെ വയസ്സിൽ റോമൻ ചക്രവർത്തിയാകുന്നു.
  • 1707 - ബ്രിട്ടനിൽ ആദ്യത്തെ പാർലമെന്റ് സമ്മേളിച്ചു.
  • 1946 - ഐക്യരാഷ്ട്ര സഭയുടെ പൊതു സമിതി ന്യൂയോർക്കിലെ ഫ്ലഷിങ് മീഡോയിലെ ഓഡിറ്റോറിയത്തിൽ സമ്മേളിച്ചു.
  • 1973 - വാട്ടർഗേറ്റ് സംഭവത്തിനോടു ബന്ധപ്പെട്ട ശബ്ദരേഖകൾ കൈമാറാൻ റിച്ചാർഡ് നിക്സൻ സമ്മതിച്ചു.
  • 2001 - അമേരിക്കയിൽ ഐ പോഡ് പുറത്തിറങ്ങുന്നു.
  • 2004 - റിൿടർ സ്കെയിലിൽ 6.8 കാണിച്ച ഭൂകമ്പം ജപ്പാനിലെ നിഗാറ്റയിൽ 35 പേരെ കൊല്ലുകയും 2857 പേരെ ഭവനരഹിതരാക്കുകയും ചെയ്യുന്നു.


  • 1844 - സാറാ ബേൺഹാർഡ് - (നടി)
  • 1892 - ഗുമ്മോ മാർൿസ് - (ഹാസ്യനടൻ)
  • 1942 - പ്രസിദ്ധ ബ്രസീലിയൻ ഫുട്ബാൾ താരം പെലെയുടെ ജന്മദിനം
  • 1942 - പ്രശസ്ത അമേരിക്കൻ നോവലിസ്റ്റ് മൈക്കൽ ക്രിക്ടന്റെ ജന്മദിനം.
  • 1974 - ബുക്കർ സമ്മാന ജേതാവായ അരവിന്ദ് അഡിഗയുടെ ജനനം.
  • 1910 - തായ് രാജാവ് ചുലാലോങ്ങ്കോൺ അന്തരിച്ചു.
  • 1950 - അൽ ജോൾസൺ - (ഗായകൻ, നടൻ)

മറ്റു പ്രത്യേകതകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഒക്ടോബർ_23&oldid=1712816" എന്ന താളിൽനിന്ന് ശേഖരിച്ചത്