Jump to content

ഒക്ടോബർ 28

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(October 28 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഒക്ടോബർ 28 വർഷത്തിലെ 301 (അധിവർഷത്തിൽ 302)-ാം ദിനമാണ്. ഇനി 64 ദിവസം കൂടി ബാക്കിയുണ്ട്


ചരിത്രസംഭവങ്ങൾ

[തിരുത്തുക]
  • 1848 - സ്പെയിനിലെ ആദ്യത്തെ റെയിൽ റോഡ് ബാഴ്സിലോണക്കും മറ്റാറോയ്ക്കുമിടയിൽ പ്രവർത്തനമാരംഭിച്ചു.
  • 1868 - തോമസ് ആൽ‌വ എഡിസൺ തന്റെ ആദ്യ പേറ്റന്റ്റിന്‌ (വൈദ്യുത വോട്ടിങ്ങ് യന്ത്രം) അപേക്ഷിച്ചു.
  • 1886 - അമേരിക്കൻ പ്രസിഡന്റ് ഗ്രോവർ ക്ലീവ്‌ലാൻഡ് ന്യൂയോർക്കിൽ സ്റ്റാച്ച്യൂ ഓഫ് ലിബർട്ടി തുറന്നു കൊടുത്തു.
  • 1922 - ഇറ്റാലിയൻ ഫാസിസ്റ്റുകൾ ബെനിറ്റോ മുസ്സോളിനിയുടെ നേതൃത്വത്തിൽ റോമിലേക്കു മാർച്ച് നടത്തി അധികാരം പിടിച്ചെടുത്തു.
  • 1948 - സ്വിസ്സർലാഡുകാരൻ പോൾ മുള്ളർ രസതന്ത്രത്തിലുള്ള നോബൽ സമ്മാനത്തിന് അർഹനായി.
  • 1972 - എയർബസ് എ300 ആദ്യത്തെ പറക്കൽ നടത്തി.
  • 1986 - ന്യൂയോർക്കിലുള്ള സ്റ്റാച്ച്യൂ ഓഫ് ലിബേർട്ടിയുടെ നൂറാമത് പിറന്നാൾ ദിനം.

മറ്റു പ്രത്യേകതകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഒക്ടോബർ_28&oldid=2872543" എന്ന താളിൽനിന്ന് ശേഖരിച്ചത്