പെരമ്പല്ലൂർ ജില്ല
Perambalur district | |
നിർദ്ദേശാങ്കം: (find coordinates) | |
രാജ്യം | ഇന്ത്യ |
ഹെഡ്ക്വാർട്ടേഴ്സ് | Perambalur |
ജനസംഖ്യ • ജനസാന്ദ്രത • അർബൻ |
5,64,511[1] (2011—ലെ കണക്കുപ്രകാരം[update]) • 322/കിമീ2 (322/കിമീ2) • 16.05% |
സ്ത്രീപുരുഷ അനുപാതം | 0.993 ♂/♀ |
സാക്ഷരത | 65.88%% |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം | 1,752 km² (676 sq mi) |
കാലാവസ്ഥ • Precipitation |
Semi-arid (Köppen) • 908 mm (35.7 in) |
തെക്കേ ഇന്ത്യൻ സംസ്ഥാനമായ തമിഴ്നാട്ടിലെ ഒരു ജില്ലയാണ് പെരമ്പല്ലൂർ ജില്ല. പെരമ്പല്ലൂർ നഗരമാണ് ജില്ല ആസ്ഥാനം.1,752 ചതുരശ്ര കിലോ മീറ്റർ വിസ്തീർണം ഉള്ള ജില്ലയിൽ 2001 ലെ കാനേഷുമാരി പ്രകാരം ജനസംഖ്യ 4,93,646 ആണ്.ഇതിൽ 16.05% പേർ നഗരവാസികളാണ്.
ഡിവിഷനുകൾ
[തിരുത്തുക]ജില്ലയിൽ മൂന്നു താലുക്കുകളാണുള്ളത്.പെരമ്പല്ലൂർ,കുന്നം,വേപ്പിൻതട്ടൈ എന്നിവയാണ് ആ മൂന്നു താലൂക്കുകൾ.ഇത് കൂടാതെ ജില്ലയെ നാല് ബ്ലോക്കുകളായി തരം തിരിച്ചിരിക്കുന്നു.പെരമ്പല്ലൂർ,വേപ്പിൻതട്ടൈ,ആലത്തൂർ,വെപ്പൂർ എന്നിവയാണവ.ജില്ലയിൽ 121 ഗ്രാമ പഞ്ചായത്തുകളും 4 ബ്ലോക്ക് പഞ്ചായത്തുകളും ഒരു നഗരസഭയുമാണുള്ളത്.
ജനസംഖ്യ
[തിരുത്തുക]2001 ലെ കാനേഷുമാരി പ്രകാരം : ജില്ലയിലെ ജനസംഖ്യ 11,81,029 .പുരുഷന്മാർ 5,88,441 ,സ്ത്രീകൾ 5,92,588 ,ജനന നിരക്ക് 21 .6 ,മരണനിരക്ക് 7 .7 ,ജനസാന്ദ്രത :ഒരു ചതുരശ്ര കിലോമീറ്ററിൽ 281 .(സംസ്ഥാന ജനസാന്ദ്രത 429 ) സാക്ഷരത :65.88%.ഇത് സംസ്ഥാനത്തെ സാക്ഷരത കുറഞ്ഞ ജില്ലകളിലോന്നനിത്.
അവലംബം
[തിരുത്തുക]- ↑ "2011 Census of India" (Excel). Indian government. 16 April 2011.