പൈക്കര
ദൃശ്യരൂപം
(Pykara എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
![പൈക്കര അണക്കെട്ട്](http://upload.wikimedia.org/wikipedia/commons/thumb/c/c1/Pykara_-_%E0%B4%AA%E0%B5%88%E0%B4%95%E0%B5%8D%E0%B4%95%E0%B4%B0_01.jpg/250px-Pykara_-_%E0%B4%AA%E0%B5%88%E0%B4%95%E0%B5%8D%E0%B4%95%E0%B4%B0_01.jpg)
തമിഴ്‌നാട് സംസ്ഥാനത്തിലെ നീലഗിരി ജില്ലയിൽ ഊട്ടിക്കടുത്ത ഒരു ഗ്രാമമാണ് പൈക്കര.[1] ഊട്ടിയിൽ നിന്ന് ഗൂഡല്ലൂർ വഴിയിൽ 19 കി.മി. അകലെയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. തോടർ ജനത പൈക്കര നദി വളരെ പവിത്രമായി കണക്കാക്കപ്പെടുന്നു.[2]
ചിത്രശാല
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Ooty – Pykara Falls". ooty.com. Retrieved 19 August 2011.
- ↑ "PYKARA". Archived from the original on 21 ജൂലൈ 2011. Retrieved 19 ഓഗസ്റ്റ് 2011.
പുറംകണ്ണികൾ
[തിരുത്തുക]Pykara എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.