കൂവം നദി
ഉപകരണങ്ങൾ
Actions
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
ഇതരപദ്ധതികളിൽ
ദൃശ്യരൂപം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Cooum River എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൂവം നദി (Cooum ) | |
River | |
കൂവം നദി ചെന്നൈയിൽ.
| |
രാജ്യം | ഇന്ത്യ |
---|---|
സംസ്ഥാനം | തമിഴ്നാട് |
പട്ടണം | ചെന്നൈ (മദ്രാസ്) |
സ്രോതസ്സ് | |
- സ്ഥാനം | കൂവം ഗ്രാമം, തിരുവള്ളുവർ, തമിഴ്നാട്, ഇന്ത്യ |
അഴിമുഖം | Cooum delta |
- ഉയരം | 0 അടി (0 മീ) |
നീളം | 40 മൈ (64 കി.മീ) |
തമിഴ്നാട്ടിൽ തിരുവള്ളൂർ ജില്ലയിലെ കൂവത്തുനിന്ന് ഉത്ഭവിക്കുന്ന നദിയാണ് കൂവം.[1] ഈ നദി ചെന്നൈ നഗരത്തിലൂടെ ഒഴുകി മറീനയിൽ വച്ച് ബംഗാൾ ഉൾക്കടലിൽ ചേരുന്നു. കൂവം നദി കടലിൽ ചേരുന്നതിന് തെക്കുള്ള പ്രദേശമാണ് മെറീന ബീച്ച്.
അവലംബം
[തിരുത്തുക]- ↑ "Dredging at Cooum River mouth". ദ ടൈംസ് ഓഫ് ഇന്ത്യ. 2010 നവംബർ 9. Retrieved 2013 ഒക്ടോബർ 12.
{{cite news}}
: Check date values in:|accessdate=
and|date=
(help)[പ്രവർത്തിക്കാത്ത കണ്ണി]
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]13°04′05″N 80°17′09″E / 13.068107°N 80.28585°E / 13.068107; 80.28585
Cooum River എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- District Profile – Rivers Archived 2016-01-14 at the Wayback Machine.
- Cooum River Pollution Archived 2012-10-21 at the Wayback Machine.
- History of Cooum River
- The Cooum associated with sanctity Archived 2009-08-08 at the Wayback Machine.
Coastal | |
---|---|
Rivers | |
Lakes | |
Canals | |
Beaches | |
Dams/Reservoirs | |
Estuaries/Creeks | |
Marshes | |
Water management |
Rivers |
|
---|---|
Lakes | |
Waterfalls | |
Beaches | |
Dams/ Reservoirs |
|
"https://ml.wikipedia.org/w/index.php?title=കൂവം_നദി&oldid=3659332" എന്ന താളിൽനിന്ന് ശേഖരിച്ചത്