സെപ്റ്റംബർ 24
ദൃശ്യരൂപം
(September 24 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം സെപ്റ്റംബർ 24 വർഷത്തിലെ 267 (അധിവർഷത്തിൽ 268)-ാം ദിനമാണ്.വർഷാവസാനത്തിനായി 98 ദിവസങ്ങൾ കൂടി ഉണ്ട്.
ചരിത്രസംഭവങ്ങൾ
[തിരുത്തുക]
ജന്മദിനങ്ങൾ
[തിരുത്തുക]- 1534 - ഗുരു റാം ദാസ്, നാലാമത്തെ സിഖ് ഗുരു (ജ. 1581)
ചരമവാർഷികങ്ങൾ
[തിരുത്തുക]- 1981 - പാറ്റ്സി കെല്ലി, അമേരിക്കൻ അഭിനേത്രി (ജ. 1910)
മറ്റു പ്രത്യേകതകൾ
[തിരുത്തുക]- ഗിനി-ബിസൗ - സ്വാതന്ത്ര്യ ദിനം