തിരുവണ്ണാമല ജില്ല
ദൃശ്യരൂപം
(Tiruvannamalai District എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തിരുവണ്ണാമല ജില്ല തിരുവണ്ണാമല വടാർക്കാട് ശംഭുവരയാർ | |
---|---|
ജില്ല | |
രാജ്യം | India |
സംസ്ഥാനം | തമിഴ്നാട് |
പ്രദേശം | തിരുപട്ടൂർ സീമൈ |
ജില്ല | തിരുവണ്ണാമല |
ആസ്ഥാനം | തിരുവണ്ണാമലൈ |
താലൂക്കുകൾ | തിരുവണ്ണാമല, ചെയ്യാർ, അരണി, ചെങ്കം, പോളൂർ, വണ്ടവാസി, കലാശപാക്കം, കിൾപെണ്ണത്തൂർ, ചെട്ട്പെട്ട്, തണ്ടാരമ്പട്ട് |
• കളക്ടറും ഡിസ്ട്രിക്റ്റ് മജിസ്ട്രേട്ടും | അൻഷുൾ മിശ്ര ഐ.എ.എസ്. |
• ജില്ല | 6,191 ച.കി.മീ.(2,390 ച മൈ) |
•റാങ്ക് | തമിഴ്നാട്ടിൽ മൂന്നാം റാങ്ക് |
(2011)[1] | |
• ജില്ല | 34,68,965 |
• റാങ്ക് | തമിഴ്നാട്ടിൽ നാലാം റാങ്ക് |
• ജനസാന്ദ്രത | 654/ച.കി.മീ.(1,690/ച മൈ) |
• മെട്രോപ്രദേശം | 9,00,761 |
• ഔദ്യോഗികം | തമിഴ് |
സമയമേഖല | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | TN-25 |
തീരപ്രദേശം | 0 കിലോമീറ്റർ (0 മൈ) |
ഏറ്റവും വലിയ നഗരം | തിരുവണ്ണാമല |
ഏറ്റവും വലിയ മെട്രോ | തിരുവണ്ണാമല |
ആൺ-പെൺ അനുപാതം | 1000:995 ♂/♀ |
സാക്ഷരത | 79.33% |
സാമാജികർ | 12 |
ലോകസഭാമണ്ഡലം | അരണി, തിരുവണ്ണാമല |
മഴ | 5,646 മില്ലിമീറ്റർ (222.3 ഇഞ്ച്) |
വെബ്സൈറ്റ് |
തെക്കേ ഇന്ത്യൻ സംസ്ഥാനമായ തമിഴ്നാട്ടിലെ മുപ്പത്തിയെട്ടു ജില്ലകളിലൊന്നാണ് തിരുവണ്ണാമല ജില്ല. തിരുവണ്ണാമല പട്ടണമാണ് ഈ ജില്ലയുടെ ആസ്ഥാനം. ചെന്ഗം, തിരുവണ്ണാമല, പോലൂർ, തണ്ടാരംപട്ടു, ആരാണി, വന്ധവാസി, ചെയ്യാർ എന്നിങ്ങനെ ഏഴു താലൂക്കുകളായി തിരിച്ചിരിക്കുന്നു. ആരാണി സിൽക്ക് സാരികൾക്ക് ഏറെ പ്രസിദ്ധമാണ് ഇവിടം.
ചരിത്രം
[തിരുത്തുക]തമിഴ്നാട്ടിലെ ഏറ്റവും ആദരിക്കപെടുന്ന പ്രദേശങ്ങളിലൊന്നാണിത്."അപ്രാപ്യമായ മല" എന്നാണ് അണ്ണാമല എന്ന വാക്കിനർത്ഥം. ജനങ്ങൾ ആദരവോടെ തിരു എന്ന് കൂട്ടിച്ചേർത്തു തിരുവണ്ണാമല എന്ന് ഈ പ്രദേശം അറിയപെട്ടു. അമ്പലനഗരമായ തിരുവണ്ണാമല ഇന്ത്യയിലെ പുരാതനമായ പൈതൃക പ്രദേശങ്ങളിലൊന്നാണ്. ശൈവമതത്തിന്റെ കേന്ദ്രമാണിവിടം. നൂറ്റാണ്ടുകളായി അരുണാചല മലയും അതിന്റെ പരിസര പ്രദേശങ്ങളും തമിഴർ വളരെ ആദരവോടെയാണ് നോക്കിക്കാണാറുള്ളത്.
അവലംബം
[തിരുത്തുക]- ↑ "2011 Census of India" (Excel). Indian government. 16 April 2011.