യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
ദൃശ്യരൂപം
(Union Bank of India എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Public | |
വ്യവസായം | Financial Commercial banks |
ആസ്ഥാനം | Mumbai, India |
പ്രധാന വ്യക്തി | Mavila Vishwanathan Nair (Chair) |
വരുമാനം | USD 1.23 billion |
USD 0.16 billion | |
ജീവനക്കാരുടെ എണ്ണം | 25,630 |
വെബ്സൈറ്റ് | www.unionbankofindia.co.in |
ഭാരതത്തിലെ ഒരു പൊതുമേഖലാ ബാങ്കാണ് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ(ബി.എസ്.ഇ : 532477, എൻ.എസ്.ഇ: UNIONBANK).
കോർപറേഷൻ ബാങ്കും ആന്ധ്ര ബാങ്കും യൂണിയൻ ബാങ്കിൽ ലയിപ്പിക്കുമെന്ന് 2019 ആഗസ്ത് 30 ന് കേന്ദ്ര ധനമന്ത്രി അറിയിച്ചു.[1][2] ലയനം ആന്ധ്ര ബാങ്കിന്റെ ഡയറക്ടർ ബോർഡ് 2019 സെപ്തംബര് 13 ന് അംഗീകരിച്ചു.[3][4] 2020 മാർച്ച് 4 ന് ഈ ലയനം കേന്ദ്ര മന്ത്രിസഭ അംഗീകരിക്കുകയും ഏപ്രിൽ 1 ന് നടപടികൾ പൂർത്തിയാക്കുകയും ചെയ്തു.[5]
2020 ഏപ്രിൽ ഒന്നിന് ആന്ധ്ര ബാങ്കിന്റെയും കോര്പറേഷൻ ബാങ്കിന്റെയും യൂണിയൻ ബാങ്കുമായിട്ടുള്ള ലയന നടപടികൾ പൂർത്തിയാക്കിയതോടെ യൂണിയൻ ബാങ്ക് ഇന്ത്യയിലെ ഏറ്റവും വലിയ അഞ്ചാമത്തെ പൊതുമേഖലാ ബാങ്ക് ആയി മാറി.[6]
ചരിത്രം
[തിരുത്തുക]- 1919: മുംബൈയിൽ 1919 നവംബർ 11ന് ഒരു ലിമിറ്റഡ് കമ്പനി ആയി പ്രവർത്തനം ആരംഭിച്ചു. മഹാത്മാ ഗാന്ധി ആണ് ഉദ്ഘാടനം നിർവഹിച്ചത്.
- 1947: മുംബൈയിലും സൗരാഷ്ട്രയിലുമായി 4 ശാഖകളാണുണ്ടായിരുന്നത്.
- 1969: മറ്റു 13 ബാങ്കുകളോടൊപ്പം ഭാരത സർക്കാർ ദേശസാൽക്കരിച്ചു.ഈ സമയത്ത് 28 സംസ്ഥാനങ്ങളിലായി 240 ശാഖകളാണുണ്ടായിരുന്നത്
- ബെൽഗം ബാങ്കുമായി(1930) ലയിച്ചു.
- 1985: മിറാജ് സ്റ്റേറ്റ് ബാങ്കുമായി(1929) ലയിച്ചു.
- 1999: സിക്കിം ബങ്കിനെ ഏറ്റെടുത്തു.
- 2008: ഹോങ്കോങിൽ ആദ്യ വിദേശശാഖ പ്രവർത്തനമാരംഭിച്ചു.
- 2019 കോർപറേഷൻ ബാങ്കും ആന്ധ്ര ബാങ്കും യൂണിയൻ ബാങ്കിൽ ലയിപ്പിക്കാൻ തീരുമാനിച്ചു.
- 2020: ലയന നടപടികൾ പൂർത്തിയാക്കി, യൂണിയൻ ബാങ്ക് ഇന്ത്യയിലെ ഏറ്റവും വലിയ അഞ്ചാമത്തെ പൊതുമേഖലാ ബാങ്ക് ആയി.
അവലംബം
[തിരുത്തുക]union bank Archived 2010-11-16 at the Wayback Machine.
- ↑ "Government unveils mega bank mergers to revive growth from 5-year low". The Times of India. PTI. 30 August 2019. Retrieved 31 August 2019.
- ↑ Staff Writer (30 August 2019). "10 public sector banks to be merged into four". LiveMint (in ഇംഗ്ലീഷ്). Retrieved 31 August 2019.
- ↑ "Andhra Bank board okays merger with UBI". The Hindu (in Indian English). 13 September 2019. Retrieved 13 September 2019.
- ↑ "Andhra Bank board okays merger with Union Bank of India". The Economic Times. 13 September 2019. Retrieved 13 September 2019.
- ↑ Ghosh, Shayan (5 March 2020). "Three banks announce merger ratios". Livemint (in ഇംഗ്ലീഷ്). Retrieved 6 March 2020.
- ↑ "Union Bank Becomes 5th Largest PSB Post Merger with Andhra Bank, Corporation Bank". News18 (in ഇംഗ്ലീഷ്). 1 April 2020. Retrieved 5 April 2020.