അമയംകോട്
ദൃശ്യരൂപം
മലപ്പുറം ജില്ലയിലെ മഞ്ചേരി നഗരസഭാ പരിധിയിലെ പയ്യനാട് വില്ലേജിലെ ഒരു ഗ്രാമമാണ് അമയംകോട്. നഗരസഭയിലെ 27, 17 വാർഡുകളുൾകൊള്ളുന്ന പ്രദേശമാണിത്. ഇവിടെ ഒരു ജുമാ മസ്ജിദും ഒരു സെക്കണ്ടറി മദ്റസയും നിലവിലുണ്ട്. ഏകദേശം 500 ലധികം വീടുകൾ ഈ പ്രദേശത്തുണ്ട്.