Jump to content

ആംപിസില്ലിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആംപിസില്ലിൻ
Clinical data
Trade namesPrincipen, others[1]
AHFS/Drugs.commonograph
MedlinePlusa685002
License data
Pregnancy
category
  • AU: A
Routes of
administration
By mouth, intravenous, or intramuscular
Drug classpenicillin
ATC code
Legal status
Legal status
  • AU: S4 (Prescription only)
  • UK: POM (Prescription only)
  • US: WARNING[2]Rx-only
Pharmacokinetic data
Bioavailability62% ±17% (parenteral)
< 30–55% (oral)
Protein binding15 to 25%
Metabolism12 to 50%
MetabolitesPenicilloic acid
Elimination half-lifeApprox. 1 hour
Excretion75 to 85% renal
Identifiers
  • (2S,5R,6R)-6-([(2R)-2-Amino-2-phenylacetyl]amino)-3,3-dimethyl-7-oxo-4-thia-1-azabicyclo[3.2.0]heptane-2-carboxylic acid
CAS Number
PubChem CID
DrugBank
ChemSpider
UNII
KEGG
ChEBI
ChEMBL
CompTox Dashboard (EPA)
ECHA InfoCard100.000.645 വിക്കിഡാറ്റയിൽ തിരുത്തുക
Chemical and physical data
FormulaC16H19N3O4S
Molar mass349.41 g·mol−1
3D model (JSmol)
  • O=C(O)[C@@H]2N3C(=O)[C@@H](NC(=O)[C@@H](c1ccccc1)N)[C@H]3SC2(C)C
  • InChI=1S/C16H19N3O4S/c1-16(2)11(15(22)23)19-13(21)10(14(19)24-16)18-12(20)9(17)8-6-4-3-5-7-8/h3-7,9-11,14H,17H2,1-2H3,(H,18,20)(H,22,23)/t9-,10-,11+,14-/m1/s1 checkY
  • Key:AVKUERGKIZMTKX-NJBDSQKTSA-N checkY
  (verify)

ഒരു ആൻറിബയോട്ടിക് ഔഷധമാണ് ആംപിസില്ലിൻ (Ampicillin). ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗങ്ങളെ ചികിത്സിക്കുന്നതിന് ഇതുപയോഗിക്കുന്നു. ശ്വസനവ്യവസ്ഥാ രോഗങ്ങൾ, മൂത്രാശയ രോഗങ്ങൾ, മെനിഞ്ചെറ്റിസ്, സാൽമണെല്ലോസിസ്, എന്റോകാർഡിറ്റിസ് തുടങ്ങിയ ബാക്ടീരിയൽ രോഗങ്ങളുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്നു..[3] ഗ്രൂപ്പ് B സ്ട്രെെപ്റ്റോകോക്കൽ ബാധിച്ചുണ്ടാവുന്ന രോഗചികിത്സയിവും പ്രയോജനപ്പെടുത്തുന്നു[3] വായിലൂടെയോ, പേശികളിലേക്കു് കുത്തിവെച്ചോ ഔഷധം പ്രയോഗിക്കുന്നു[3]. വൈറൽ രോഗങ്ങൾക്ക് ഇത് പ്രയോജനപ്രദമല്ല.

മൃഗങ്ങളെ ബാധിക്കുന്ന ബാക്ടീരിയാരോഗങ്ങളെ നിയന്ത്രിക്കുന്നതിനും ആംപിസില്ലിൻ ഉപയോഗിക്കുന്നു [4]

പാർശ്വഫലങ്ങൾ

[തിരുത്തുക]

ആംപിസില്ലിൻ ഉപയോഗിച്ചാൽ ചിലരിൽ പാർശ്വഫലങ്ങൾ കാണാറുണ്ട്. തൊലിപ്പുറത്തെ തിണർപ്പ്, മനംപിരട്ടൽ, അതിസാരം എന്നിവയുണ്ടാകാം. പെനിസില്ലിൻ അലർജിയുള്ളവർ ആംപിസില്ലിൻ ഉപയോഗിക്കരുത്[3] ക്ലോസ്ട്രീഡിയം ഡിഫിസിൽ കോളിറ്റിസ്, അനാഫൈലാക്സിസ് എന്നിങ്ങനെയുള്ള അവസ്ഥയും ഉണ്ടാവാം[3] വൃക്കാരോഗ ചികിത്സയിൽ കുറഞ്ഞ ഡോസിൽ ഉപയോഗിക്കുന്നു. [3]. ഗർഭകാലത്തും കുഞ്ഞുങ്ങളെ മുലയൂട്ടുന്ന കാലത്തും ഉപയോഗിക്കുന്നത് ഹാനികരമല്ല[3][5].

ചരിത്രം

[തിരുത്തുക]

1958 ലാണ് ആംപിസില്ലിൻ കണ്ടു പിടിച്ചത്. 1961 മുതൽ വ്യാവസായികമായി ഉപയോഗിക്കപ്പെട്ടുതുടങ്ങി[6] [7][8]. ലോകാരോഗ്യസംഘടനയുടെ അടിസ്ഥാന മരുന്നുകളുടെ മാതൃകാ പട്ടികയിൽ ഇത് ഉൾപ്പെടുന്നു[9] വില താരതമ്യേന കുറഞ്ഞതായതിനാൽ ചികിത്സാച്ചെലവ് കൂടുതലല്ല[10].

അവലംബം

[തിരുത്തുക]
  1. Drugs.com International trade names for Ampicillin Archived 16 February 2016 at the Wayback Machine. Retrieved 14 January 2015
  2. "FDA-sourced list of all drugs with black box warnings (Use Download Full Results and View Query links.)". nctr-crs.fda.gov. FDA. Retrieved 22 Oct 2023.
  3. 3.0 3.1 3.2 3.3 3.4 3.5 3.6 "Ampicillin". The American Society of Health-System Pharmacists. Archived from the original on 12 ജൂലൈ 2015. Retrieved 1 ഓഗസ്റ്റ് 2015.
  4. Erskine, Ronald. "Mastitis in Sows". Merck Veterinary Manual. Archived from the original on 2017-07-04. Retrieved 22 August 2017.
  5. "Ampicillin use while Breastfeeding". മാർച്ച് 2015. Archived from the original on 23 സെപ്റ്റംബർ 2015. Retrieved 1 ഓഗസ്റ്റ് 2015.
  6. Acred, P; Brown, D. M.; Turner, D. H.; Wilson, M. J. (April 1962). "Pharmacology and chemotherapy of ampicillin--a new broad-spectrum penicillin". Br J Pharmacol Chemother. 18 (2): 356–69. doi:10.1111/j.1476-5381.1962.tb01416.x. PMC 1482127. PMID 13859205.
  7. Fischer, Janos; Ganellin, C. Robin (2006). Analogue-based Drug Discovery (in ഇംഗ്ലീഷ്). John Wiley & Sons. p. 490. ISBN 9783527607495. Archived from the original on 20 ഡിസംബർ 2016.
  8. Ravina, Enrique (2011). The evolution of drug discovery : from traditional medicines to modern drugs (1 ed.). Weinheim: Wiley-VCH. p. 262. ISBN 9783527326693. Archived from the original on 9 ഓഗസ്റ്റ് 2016.
  9. "WHO Model List of Essential Medicines (19th List)" (PDF). World Health Organization. ഏപ്രിൽ 2015. Archived (PDF) from the original on 13 ഡിസംബർ 2016. Retrieved 8 ഡിസംബർ 2016.
  10. "Ampicillin". International Drug Price Indicator Guide. Archived from the original on 5 മാർച്ച് 2017. Retrieved 1 ഓഗസ്റ്റ് 2015.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ആംപിസില്ലിൻ&oldid=3650247" എന്ന താളിൽനിന്ന് ശേഖരിച്ചത്