ആന്റനനറീവൊ
ദൃശ്യരൂപം
(ആന്റനാനറീവോ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആന്റനനറീവൊ Tananarive | ||
---|---|---|
Central Antananarivo, including Lake Anosy | ||
| ||
Nickname(s): Tana | ||
Country | Madagascar | |
Province | Antananarivo Province | |
Founded | 1625 | |
• President of the Special Delegation | Olga Rasamimanana (acting) | |
• ആകെ | 88 ച.കി.മീ.(34 ച മൈ) | |
ഉയരം | 1,276 മീ(4,186 അടി) | |
(2005 est.) | ||
• ആകെ | 1,613,375[1] | |
സമയമേഖല | UTC+3 (East Africa Time) | |
ഏരിയ കോഡ് | (+261) 023 | |
വെബ്സൈറ്റ് | www.mairie-antananarivo.mg (in French) |
മഡഗാസ്കറിന്റെ തലസ്ഥാനമാണ് ആന്റനനറീവൊ. രാജ്യത്തെ ഏറ്റവും വലിയ നഗരവും ഇതുതന്നെ. ഫ്രെഞ്ച് കോളനിയായിരുന്ന കാലത്തെ ടനനറിവെ എന്ന പേരിലും ഈ നഗരം അറിയപ്പെടുന്നു. ടാന എന്ന ചുരുക്കപ്പേരും ഇതിനുണ്ട്.
2001 വരെയുള്ള കണക്കുകൾ പ്രകാരം 903,450 ആണ് ഇവിടുത്തെ ജനസംഖ്യ. മഡഗാസ്കർ ദ്വീപിന്റെ വടക്ക് തെക്ക് തീരങ്ങളുടെ മദ്ധ്യഭാഗത്തായും കിഴക്ക് തീരത്തു നിന്ന് 145 കിലോമീറ്റർ അകെലെയുമാണ് ഈ നഗരത്തിന്റെ സ്ഥാനം.
ഇതിനു ചുറ്റുമുള്ള ചില സ്ഥലങ്ങളും ഉൾപ്പെടുന്ന ആന്റനനറീവൊ-റെനിവൊഹിട്ര (ആന്റനനറീവൊ തലസ്ഥാനം) എന്ന നഗരപ്രദേശം അനലംഗ പ്രദേശത്തിന്റെയും ആന്റനനറീവൊ പ്രവിശ്യയുടെയും തലസ്ഥാനമാണ്.
- ↑ "2005 population estimates for cities in Madagascar". Retrieved 1 April 2014.