ബുജുംബുറ
Bujumbura | |
---|---|
Central Bujumbura, with Lake Tanganyika in the background | |
Country | Burundi |
Province | Bujumbura Mairie Province |
Founded | 1871 |
• City | 86.52 ച.കി.മീ.(33.41 ച മൈ) |
ഉയരം | 774 മീ(2,539 അടി) |
(2008 census) | |
• City | 4,97,166 |
• ജനസാന്ദ്രത | 2,720.6/ച.കി.മീ.(7,046/ച മൈ) |
• മെട്രോപ്രദേശം | 800,000 |
സമയമേഖല | UTC+2 (CAT) |
• Summer (DST) | UTC+2 (none) |
വെബ്സൈറ്റ് | Official site |
ബുറുണ്ടിയുടെ തലസ്ഥാനമാണ് ബുജുംബുറ (Bujumbura) (/ˌbuːdʒəmˈbʊərə/; French pronunciation: [buʒumbuʁa]) നേരത്തേ ഉസുംബുറ എന്ന് അറിയപ്പെട്ടിരുന്ന ഈ നഗരം ബുറുണ്ടിയിലെ ഏറ്റവും വലിയ നഗരവും പ്രധാന തുറമുഖവുമാണ്. രാജ്യത്തിലെ ഏറ്റവും പ്രധാന കയറ്റുമതിയായ കാപ്പിയുടെ സിംഹഭാഗവും പരുത്തി, വെളുത്തീയത്തിന്റെ അയിര് എന്നിവയും കയറ്റുമതി ചെയ്യപ്പെടുന്നത് ബുജുംബുറയിലൂടെയാണ്. ടാംഗനിക്ക തടാകത്തിന്റെ വടക്കേ തീരത്തായി സ്ഥിതിചെയ്യുന്നു.
ചരിത്രം
[തിരുത്തുക]നേരത്തേ ചെറിയ ഗ്രാമമായിരുന്ന ഈ പ്രദേശം 1889-ൽ ജർമൻ ഈസ്റ്റ് ആഫ്രിക്കയിലെ ഒരു സൈനികതാവളമായി. ഒന്നാം ലോക മഹായുദ്ധത്തിനുശേഷം ബെൽജിയൻ റുവാണ്ട്-ഉറുണ്ടിയുടെ ഭരണകേന്ദ്രമായിരുന്നു. 1962-ൽ ബുറുണ്ടിക്ക് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ഉസുംബുറ എന്ന പേർ മാറ്റി ബുജുംബുറ എന്നാക്കി. സ്വാതന്ത്ര്യലബ്ധിക്കുശേഷം ടുട്സു, ഹുതു വംശങ്ങൾ തമ്മിലുള്ള കലഹങ്ങൾക്ക് ഈ നഗരം സാക്ഷ്യം വഹിച്ചിട്ടുണ്ട്.
കാലാവസ്ഥ
[തിരുത്തുക]കോപ്പൻ കാലാവസ്ഥാനിർണ്ണയ സമ്പ്രദായപ്രകാരം റ്റ്രോപ്പികൽ സവേന (Köppen Aw) ആണ് ഇവിട അനുഭവപ്പെടുന്നത്[1]
ബുജുംബുറ (1961–1990, extremes 1950–1990) പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
റെക്കോർഡ് കൂടിയ °C (°F) | 34.6 (94.3) |
35.0 (95) |
34.0 (93.2) |
35.0 (95) |
32.0 (89.6) |
32.0 (89.6) |
33.0 (91.4) |
33.0 (91.4) |
33.8 (92.8) |
34.3 (93.7) |
33.8 (92.8) |
34.8 (94.6) |
35.0 (95) |
ശരാശരി കൂടിയ °C (°F) | 29.1 (84.4) |
29.7 (85.5) |
29.3 (84.7) |
29.2 (84.6) |
29.9 (85.8) |
29.9 (85.8) |
29.2 (84.6) |
30.0 (86) |
30.9 (87.6) |
30.1 (86.2) |
29.1 (84.4) |
28.9 (84) |
29.6 (85.3) |
പ്രതിദിന മാധ്യം °C (°F) | 23.9 (75) |
23.9 (75) |
23.9 (75) |
23.9 (75) |
23.8 (74.8) |
23.6 (74.5) |
23.3 (73.9) |
24.3 (75.7) |
25.2 (77.4) |
25.1 (77.2) |
23.7 (74.7) |
23.9 (75) |
24.0 (75.2) |
ശരാശരി താഴ്ന്ന °C (°F) | 19.2 (66.6) |
19.3 (66.7) |
19.3 (66.7) |
19.6 (67.3) |
19.1 (66.4) |
17.6 (63.7) |
17.2 (63) |
17.4 (63.3) |
18.6 (65.5) |
19.1 (66.4) |
19.1 (66.4) |
19.1 (66.4) |
18.7 (65.7) |
താഴ്ന്ന റെക്കോർഡ് °C (°F) | 14.0 (57.2) |
15.4 (59.7) |
14.7 (58.5) |
15.1 (59.2) |
16.2 (61.2) |
13.9 (57) |
11.8 (53.2) |
13.0 (55.4) |
14.3 (57.7) |
14.0 (57.2) |
15.9 (60.6) |
15.0 (59) |
11.8 (53.2) |
വർഷപാതം mm (inches) | 100.3 (3.949) |
85.7 (3.374) |
117.5 (4.626) |
111.9 (4.406) |
56.6 (2.228) |
8.9 (0.35) |
2.7 (0.106) |
13.4 (0.528) |
33.0 (1.299) |
59.0 (2.323) |
97.1 (3.823) |
99.6 (3.921) |
785.7 (30.933) |
ശരാ. മഴ ദിവസങ്ങൾ (≥ 0.1 mm) | 16 | 19 | 18 | 18 | 10 | 2 | 1 | 2 | 8 | 15 | 19 | 19 | 147 |
% ആർദ്രത | 77 | 75 | 78 | 79 | 76 | 67 | 63 | 60 | 62 | 68 | 76 | 77 | 72 |
മാസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ | 167.4 | 158.2 | 176.7 | 165.0 | 210.8 | 255.0 | 272.8 | 251.1 | 213.0 | 189.1 | 150.0 | 164.3 | 2,373.4 |
ദിവസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ | 5.4 | 5.6 | 5.7 | 5.5 | 6.8 | 8.5 | 8.8 | 8.1 | 7.1 | 6.1 | 5.0 | 5.3 | 6.5 |
Source #1: World Meteorological Organization,[2] Deutscher Wetterdienst (humidity, 1953–1990 and sun, 1951–1990)[3] | |||||||||||||
ഉറവിടം#2: Climate-Data.org (daily mean temperatures),[1] |
ചിത്രശാല
[തിരുത്തുക]-
Satellite view of Bujumbura
-
A view of Bujumbura Beach, west of the city
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Bujumbura - Climate graph, Temperature graph, Climate table". Climate-Data.org. Retrieved 2014-07-28.
- ↑ "World Weather Information Service - Bujumbura". World Meteorological Organization. Retrieved January 23, 2016.
- ↑
"Klimatafel von Bujumbura (Usambara) / Burundi" (PDF). Baseline climate means (1961-1990) from stations all over the world (in German). Deutscher Wetterdienst. Retrieved January 23, 2016.
{{cite web}}
: CS1 maint: unrecognized language (link)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Official Website of Bujumbura
- Map of Bujumbura Archived 2009-02-25 at the Wayback Machine.
- Official Website of the Ministry of Justice of Burundi