ട്രിപ്പോളി
ദൃശ്യരൂപം
ട്രിപ്പോളി
طرابلس Trābles | ||
---|---|---|
Coordinates: 32°53′14″N 13°11′29″E / 32.88722°N 13.19139°E | ||
രാജ്യം | ലിബിയ | |
ഷാബിയ | ട്രിപ്പോളി ഷാബിയ | |
സർക്കാർ | ||
• Head of the People's Committee | Abdullatif Abdulrahman Aldaali | |
വിസ്തീർണ്ണം | ||
• ആകെ | 400 ച.കി.മീ. (200 ച മൈ) | |
ഉയരം | 81 മീ (266 അടി) | |
ജനസംഖ്യ (2005) | ||
• ആകെ | 16,82,000 | |
• ജനസാന്ദ്രത | 4,205/ച.കി.മീ. (10,890/ച മൈ) | |
സമയമേഖല | UTC+2 (EET) | |
• Summer (DST) | UTC+2 (not observed) |
ലിബിയയുടെ തലസ്ഥാനനഗരമാണ് ട്രിപ്പോളി (Arabic: طرابلس Ṭarābulus ⓘ അഥവാ طرابلس الغرب Ṭarā-bu-lus al-Gharb[1] ലിബിയൻ നാട്ടുഭാഷയിൽ: Ṭrābləs ⓘ). അറബിയിൽ 'തറാബുലുസ് അൽഷാം' (Tarabulus-sham) എന്നറിയപ്പെടുന്നു. ഗ്രീക്ക് ഭാഷയിലെ മൂന്ന് നഗരങ്ങൾ എന്നർത്ഥം വരുന്ന ട്രിപോളിസ് (Τρίπολις) എന്ന പദത്തിൽ നിന്നാണ് ഈ നഗരത്തിന്റെ പേര് ഉരുത്തിരിഞ്ഞത്.
ഏകദേശം 1.69 മില്യണിലധികം ജനങ്ങൾ ഇവിടെ വസിക്കുന്നുണ്ട്[അവലംബം ആവശ്യമാണ്]. രാജ്യത്തിൻറെ വടക്ക്പടിഞ്ഞാറായിട്ടാണ് ട്രിപ്പോളി സ്ഥിതി ചെയ്യുന്നത്. ട്രിപ്പോളിയിലാണ് ലിബിയയുടെ മുഖ്യ കടൽത്താവളം. ലിബിയയിലെ പ്രധാന വാണിജ്യ-നിർമ്മാണ കേന്ദ്രം കൂടിയാണ് ട്രിപ്പോളി.
ഭൂമിശാസ്ത്രം
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ (അർത്ഥം : കിഴക്കൻ ട്രിപ്പോളി. ലെബനനിലെ ട്രിപ്പോളിയിൽ നിന്ന് വേർതിരിക്കാനാണിത് )
- Includes text from Collier's New Encyclopedia (1921).
Further reading
[തിരുത്തുക]- Nora Lafi, Une ville du Maghreb entre Ancien régime et réformes ottomanes. Genèse des institutions municipales à Tripoli de Barbarie (1795-1911), Paris, L'Harmattan, 2002, 305 p. [1]
- London, Joshua E.Victory in Tripoli: How America's War with the Barbary Pirates Established the U.S. Navy and Shaped a NationNew Jersey: John Wiley & Sons, Inc., 2005. hey
ഇതും കാണുക
[തിരുത്തുക]- ട്രിപ്പോളി അന്താരാഷ്ട്ര വിമാനത്താവളം
- First Barbary War
- Second Barbary War
- Barbary treaties
- 1986 Berlin discotheque bombing
പുറം കണ്ണികൾ
[തിരുത്തുക]Tripoli എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- വിക്കിവൊയേജിൽ നിന്നുള്ള ട്രിപ്പോളി യാത്രാ സഹായി
- Google Maps showing "greater" Tripoli, roughly bounded by Tajura on the east, Janzur on the west, Bin Ghashir on the south. (View at 1024x768 screen resolution or adjust the map to the described boundaries).
- Dynamic map of Tripoli on Encarta online. Archived 2009-05-02 at the Wayback Machine
- Tripoli at goruma (German). Archived 2007-05-17 at the Wayback Machine Machine translation by Freetranslation.com. Archived 2007-05-17 at the Wayback Machine
- FallingRain Map - elevation = 6m