മൺറോവിയ
മൺറോവിയ | |
---|---|
City | |
Monrovia | |
Country | Liberia |
County | Montserrado |
District | Greater Monrovia |
Established | April 25, 1822 |
നാമഹേതു | James Monroe - U.S. President |
സർക്കാർ | |
• Mayor | Mrs. Clara Doe-Mvogo |
ജനസംഖ്യ (2008 Census)[1] | |
• മെട്രോപ്രദേശം | 10,10,970 |
സമയമേഖല | UTC+0 (GMT) |
Climate | Am |
പശ്ചിമാഫ്രിക്കൻ രാജ്യമായ ലൈബീരിയയുടെ തലസ്ഥാനമാണ് മൺറോവിയ (Monrovia /mənˈroʊviə/[2][3]. അറ്റ്‌ലാന്റിക് മഹാസമുദ്രതീരത്തായി മെസുരാഡോ മുനമ്പിൽ സ്ഥിതിചെയ്യുന്ന ഈ നഗരത്തിലെ ജനസംഖ്യ 2008-ലെ സെൻസസ് കണക്കുകൾ പ്രകാരം 10,10,970 ആണ്, ഇത് ലൈബീരിയയുടെ ജനസംഖ്യയുടെ 29% വരും.
പേരിനു പിന്നിൽ
[തിരുത്തുക]ലൈബീരിയയുടെ സാംസ്കാരിക, രാഷ്ട്രീയ, സാമ്പത്തിക ആസ്ഥാനം കൂടിയാണ് മൺറോവിയ. അമേരിക്കൻ ഐക്യനാടുകളുടെ അഞ്ചാമത്തെ പ്രസിഡന്റായിരുന്നു ജയിംസ് മൺറോയോടുള്ള ബഹുമാനസൂചകമായാണ് നഗരത്തിന് ഈ പേർ നൽകപ്പെട്ടത്. വാഷിങ്ടൺ, ഡി.സിയാണ് അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡന്റ്റിന്റെ പേരിൽ നാമകരണം ചെയ്യപ്പെട്ട മറ്റൊരു ലോകതലസ്ഥാനനഗരം.
ഭൂമിശാസ്ത്രം
[തിരുത്തുക]മെസുരാഡോ മുനമ്പിൽ അറ്റ്‌ലാന്റിക് മഹാസമുദ്രത്തിനും മെസുരാഡോ നദിക്കുമിടയിലായി മൺറോവിയ സ്ഥിതിചെയ്യുന്നു. ഈ നദീമുഖം ഒരു വലിയ പ്രകൃതിദത്ത തുറമുഖമാണ്. സെയിന്റ് പോൾ നദി ഈ നഗരത്തിന് വടക്കായി ഒഴുകുന്നു. മോണ്ട്സെറാഡോ കൗണ്ടിയിലാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്.
കാലാവസ്ഥ
[തിരുത്തുക]കോപ്പൻ കാലാവസ്ഥാ വിഭാഗീകരണ രീതിയനുസരിച്ച് ടോപ്പിക്കൽ മൺസൂൺ കാലാവസ്ഥ ആണ്(Am).[4] സമാന്യ നല്ല മഴ ലഭിക്കുന്ന ഇവിടത്തെ ശരാശരി വർഷപാതം 4,624 മി.മീ (182.0 ഇഞ്ച്) ആണ്, ലോകത്തിൽ ഏറ്റവുമധികം മഴ ലഭിക്കുന്ന രാജ്യതലസ്ഥാനനഗരമാണിത്.[5]
Monrovia, Liberia പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
റെക്കോർഡ് കൂടിയ °C (°F) | 35.0 (95) |
38.0 (100.4) |
37.0 (98.6) |
38.0 (100.4) |
35.0 (95) |
33.0 (91.4) |
36.0 (96.8) |
35.0 (95) |
32.0 (89.6) |
33.0 (91.4) |
36.0 (96.8) |
34.0 (93.2) |
38 (100.4) |
ശരാശരി കൂടിയ °C (°F) | 31.8 (89.2) |
32.0 (89.6) |
31.8 (89.2) |
31.5 (88.7) |
30.5 (86.9) |
28.3 (82.9) |
27.2 (81) |
26.8 (80.2) |
27.7 (81.9) |
29.4 (84.9) |
30.3 (86.5) |
30.0 (86) |
29.8 (85.6) |
പ്രതിദിന മാധ്യം °C (°F) | 26.2 (79.2) |
27.1 (80.8) |
27.6 (81.7) |
27.8 (82) |
27.4 (81.3) |
26.0 (78.8) |
25.1 (77.2) |
24.9 (76.8) |
25.4 (77.7) |
26.1 (79) |
26.7 (80.1) |
26.4 (79.5) |
26.4 (79.5) |
ശരാശരി താഴ്ന്ന °C (°F) | 22.0 (71.6) |
23.4 (74.1) |
23.7 (74.7) |
23.8 (74.8) |
23.9 (75) |
23.4 (74.1) |
23.0 (73.4) |
22.9 (73.2) |
23.3 (73.9) |
23.2 (73.8) |
23.5 (74.3) |
22.5 (72.5) |
23.2 (73.8) |
താഴ്ന്ന റെക്കോർഡ് °C (°F) | 15.0 (59) |
18.0 (64.4) |
18.0 (64.4) |
21.0 (69.8) |
20.0 (68) |
20.0 (68) |
20.0 (68) |
20.0 (68) |
17.0 (62.6) |
20.0 (68) |
20.0 (68) |
16.0 (60.8) |
15 (59) |
മഴ/മഞ്ഞ് mm (inches) | 51 (2.01) |
71 (2.8) |
120 (4.72) |
154 (6.06) |
442 (17.4) |
958 (37.72) |
797 (31.38) |
354 (13.94) |
720 (28.35) |
598 (23.54) |
237 (9.33) |
122 (4.8) |
4,624 (182.05) |
ശരാ. മഴ/മഞ്ഞു ദിവസങ്ങൾ | 4 | 3 | 8 | 12 | 22 | 24 | 21 | 17 | 24 | 22 | 16 | 9 | 182 |
% ആർദ്രത | 78 | 76 | 77 | 80 | 79 | 82 | 83 | 84 | 86 | 84 | 80 | 79 | 80.7 |
മാസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ | 158 | 167 | 198 | 195 | 155 | 105 | 84 | 81 | 96 | 121 | 147 | 155 | 1,662 |
Source #1: Deutscher Wetterdienst (average temperature and extremes only)[6] | |||||||||||||
ഉറവിടം#2: Danish Meteorological Institute[7] |
അവലംബം
[തിരുത്തുക]- ↑ 2008 National Population and Housing Census Archived 2012-02-13 at the Wayback Machine. Retrieved November 09, 2008.
- ↑ "Definition of Monrovia". The Free Dictionary. Retrieved 2014-01-05. /mənˈroʊviə, mɒnˈroʊviə/
- ↑ "Define Monrovia". Dictionary.com. Retrieved 2014-01-05. /mənˈroʊviə/
- ↑ "Climate: Monrovia - Climate graph, Temperature graph, Climate table". Climate-Data.org. Retrieved 2014-01-05.
- ↑ http://www.economist.com/blogs/baobab/2012/09/liberia%E2%80%99s-capital
- ↑ "Klimatafel von Robertsfield (Int. Flugh.) / Liberia" (PDF). Federal Ministry of Transport and Digital Infrastructure. Retrieved 15 June 2016.
- ↑ "STATIONSNUMMER 65660" (PDF). Ministry of Energy, Utilities and Climate. Archived from the original on January 16, 2013. Retrieved 15 June 2016.