ഇന്ത്യയുടെ ആഭ്യന്തര മന്ത്രി
ദൃശ്യരൂപം
(ആഭ്യന്തര മന്ത്രി - ഇന്ത്യ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യൻ ആഭ്യന്തര മന്ത്രി (Union Minister of Home Affairs) | |
---|---|
നാമനിർദ്ദേശകൻ | പ്രധാന മന്ത്രി |
നിയമിക്കുന്നത് | രാഷ്ട്രപതി (പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം) |
പ്രഥമവ്യക്തി | വല്ലഭായി പട്ടേൽ |
അടിസ്ഥാനം | 1946 സെപ്റ്റംബർ 02 |
ഭാരതം:രാഷ്ട്രതന്ത്രവും സർക്കാരും |
|
ഇന്ത്യാ കവാടം · രാഷ്ട്രീയം കവാടം |
ഇന്ത്യയുടെ ആഭ്യന്തര മന്ത്രാലയത്തിന്റെ തലവനാണ് ഇന്ത്യൻ ആഭ്യന്തര മന്ത്രി. കേന്ദ്ര ആഭ്യന്തര മന്ത്രി എന്നും പൊതുവെ അറിയപ്പെടുന്നു. നിലവിൽ ഈ വകുപ്പ് കൈകാര്യം ചെയ്യുന്നത് അമിത് ഷായാണ്.
ആഭ്യന്തര മന്ത്രിമാരുടെ പട്ടിക
[തിരുത്തുക]Ministers of State of Home Affairs
[തിരുത്തുക]Name | Term of office | Political Party | Prime Minister | Minister of Home Affairs | ||
---|---|---|---|---|---|---|
സുബോധ് കാന്ത് സഹായ്[1] | 1990 ഏപ്രിൽ | 1990 നവംബർ | ജനതാ ദൾ National Front |
വി.പി. സിങ് | Mufti Mohammed Sayeed | |
ശിവപ്രകാശ് ജൈസ്വാൽ [2] | 2004 മേയ് 23 | 2009 | ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഐക്യ പുരോഗമന സഖ്യം |
മൻമോഹൻ സിങ് | ശിവരാജ് പാട്ടീൽ | |
പി. ചിദംബരം | ||||||
R. P. N. Singh[3] | 2012 ഒക്ടോബർ 28 | 2014 മേയ് 26 | ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഐക്യ പുരോഗമന സഖ്യം |
മൻമോഹൻ സിങ് | സുശീൽ കുമാർ ഷിൻഡെ | |
കിരൺ റിജജു | 2014 മേയ് 26 | നിലവിൽ | ഭാരതീയ ജനതാ പാർട്ടി ദേശീയ ജനാധിപത്യ സഖ്യം |
നരേന്ദ്ര മോദി | രാജ്‌നാഥ് സിങ് |
- ↑ "Fifteenth Lok Sabha, Members Bioprofile : Sahai, Shri Subodh Kant". Archived from the original on 2014-10-06. Retrieved 2014-12-13.
- ↑ "Fifteenth Lok Sabha, Members Bioprofile : Jaiswal, Shri Sriprakash". Archived from the original on 2016-10-05. Retrieved 2014-12-13.
- ↑ "Fifteenth Lok Sabha, Members Bioprofile : Singh, Shri Ratanjit Pratap Narain". Archived from the original on 2014-10-06. Retrieved 2014-12-13.