ഉള്ളടക്കത്തിലേക്ക് പോവുക

ആമസോൺ റിവർ വ്യൂ പോയിന്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലപ്പുറം ജില്ലയിലെ എടവണ്ണ ഗ്രാമപഞ്ചായത്തിൽ ചാത്തല്ലൂർ സ്ഥിതിചെയ്യുന്ന ചാലിയാർ പുഴയിലെ മഴക്കാടുകൾ ദൃശ്യമാക്കുന്ന കുളപ്പാടൻ മലമുകളിലെ വ്യൂപോയിന്റ് (ദൃശ്യ സ്ഥലം) ആണ് ആമസോൺ റിവർ വ്യൂ പോയിന്റ്.

അവലംബം

[തിരുത്തുക]

അവലംബം

[തിരുത്തുക]