Jump to content

ഇന്ത്യയിലെ ഇപ്പോഴത്തെ സംസ്ഥാന ഗവർണ്ണർമാരുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 154 അനുസരിച്ച്, ഇരുപത്തിയെട്ട് സംസ്ഥാനങ്ങളിൽ ഓരോന്നിന്റെയും ഭരണഘടനാ തലവനാണ് ഗവർണർ. ഗവർണറെ അഞ്ച് വർഷത്തേക്ക് ഇന്ത്യയുടെ രാഷ്ട്രപതി നിയമിക്കുന്നു, രാഷ്ട്രപതിയുടെ ഇഷ്ടപ്രകാരം ചുമതല വഹിക്കുന്നു.

നിലവിലെ സംസ്ഥാന ഗവർണർമാർ

[തിരുത്തുക]

താഴെ കാണുന്ന പട്ടികയിൽ എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളുടെയും നിലവിലെ ഗവർണർമാരുടെ പട്ടിക ഉൾപ്പെടുന്നു.[1] ഈ പട്ടികയിലെ എല്ലാ ഗവർണർമാരെയും നിയമിച്ചിരിക്കുന്നത് ഇന്ത്യയുടെ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ്.

സംസ്ഥാനം
(past governors)
പേര് ചിത്രം മുതൽ
(സമയം)
പ്രൊഫൈൽ ലിങ്ക് Ref.
ആന്ധ്രാപ്രദേശ്‌
(list)
ബിശ്വഭൂഷൻ ഹരിചന്ദൻ 24 ജൂലൈ 2019
(5 വർഷം, 147 ദിവസം)
[1] [2]
അരുണാചൽ പ്രദേശ്
(list)
ബി.ഡി. മിശ്ര 3 ഒക്ടോബർ 2017
(7 വർഷം, 76 ദിവസം)
[2] [3]
ആസാം
(list)
ജഗദീഷ് മുഖി 10 ഒക്ടോബർ 2017
(7 വർഷം, 69 ദിവസം)
[3] [4]
ബിഹാർ
(list)
ഫാഗു ചൗഹാൻ 29 ജൂലൈ 2019
(5 വർഷം, 142 ദിവസം)
[4] Archived 2022-01-24 at the Wayback Machine. [5]
ഛത്തീസ്‌ഗഢ്
(list)
അനുസുയ യുക്കി 29 ജൂലൈ 2019
(5 വർഷം, 142 ദിവസം)
[5][പ്രവർത്തിക്കാത്ത കണ്ണി] [6]
ഗോവ
(list)
പി.എസ്. ശ്രീധരൻ പിള്ള 15 ജൂലൈ 2021
(3 വർഷം, 156 ദിവസം)
[6] Archived 2022-03-20 at the Wayback Machine.
ഗുജറാത്ത്
(list)
ആചാര്യ ദേവവ്രത് 22 ജൂലൈ 2019
(5 വർഷം, 149 ദിവസം)
[7] [7]
ഹരിയാണ
(list)
ബന്ദാരു ദത്താത്രേയ 15 ജൂലൈ 2021
(3 വർഷം, 156 ദിവസം)
[8]
ഹിമാചൽ പ്രദേശ്‌
(list)
രാജേന്ദ്ര അർലേക്കർ 13 ജൂലൈ 2021
(3 വർഷം, 158 ദിവസം)
[9] [8]
ഝാർഖണ്ഡ്‌
(list)
രമേഷ് ബൈസ് 14 ജൂലൈ 2021
(3 വർഷം, 157 ദിവസം)
[10]
കർണാടക
(list)
താവർചന്ദ് ഗെഹ്‌ലോട്ട് 11 ജൂലൈ 2021
(3 വർഷം, 160 ദിവസം)
[11] Archived 2023-03-18 at the Wayback Machine. [9]
കേരളം
(list)
ആരിഫ് മുഹമ്മദ് ഖാൻ 6 സെപ്റ്റംബർ 2019
(5 വർഷം, 103 ദിവസം)
[12] [10]
മധ്യപ്രദേശ്‌
(list)
മംഗുഭായ് സി പട്ടേൽ 8 ജൂലൈ 2021
(3 വർഷം, 163 ദിവസം)
[13] Archived 2022-11-28 at the Wayback Machine. [11]
മഹാരാഷ്ട്ര
(list)
ഭഗത് സിംഗ് കോഷിയാരി 5 സെപ്റ്റംബർ 2019
(5 വർഷം, 104 ദിവസം)
[14] [12]
മണിപ്പൂർ
(list)
ലാ.ഗണേശൻ 27 ഓഗസ്റ്റ് 2021
(3 വർഷം, 113 ദിവസം)
[15]
മേഘാലയ
(list)
ബി.ഡി. മിശ്ര 2 ഒക്ടോബർ 2022
(2 വർഷം, 77 ദിവസം)
[16]
മിസോറം
(list)
കമ്പംപാട്ടി ഹരി ബാബു 19 ജൂലൈ 2021
(3 വർഷം, 152 ദിവസം)
[17] Archived 2022-09-22 at the Wayback Machine. [13]
നാഗാലാ‌ൻഡ്
(list)
ജഗദീഷ് മുഖി
(additional charge)
17 സെപ്റ്റംബർ 2021
(3 വർഷം, 92 ദിവസം)
[18]
ഒഡീഷ
(list)
ഗണേശി ലാൽ 29 മേയ് 2018
(6 വർഷം, 203 ദിവസം)
[19] [14]
പഞ്ചാബ്
(list)
ബൻവാരിലാൽ പുരോഹിത് 31 ഓഗസ്റ്റ് 2021
(3 വർഷം, 109 ദിവസം)
[20]
രാജസ്ഥാൻ
(list)
കൽരാജ് മിശ്ര 9 സെപ്റ്റംബർ 2019
(5 വർഷം, 100 ദിവസം)
[21] [15]
സിക്കിം
(list)
ഗംഗാ പ്രസാദ് 26 ഓഗസ്റ്റ് 2018
(6 വർഷം, 114 ദിവസം)
[22] [16]
തമിഴ്‌നാട്
(list)
ആർ.എൻ. രവി 18 സെപ്റ്റംബർ 2021
(3 വർഷം, 91 ദിവസം)
[23]
തെലംഗാണ
(list)
തമിഴിസൈ സൗന്ദരരാജൻ 8 സെപ്റ്റംബർ 2019
(5 വർഷം, 101 ദിവസം)
[24] [17]
ത്രിപുര
(list)
സത്യദേവ് നാരായൺ ആര്യ 14 ജൂലൈ 2021
(3 വർഷം, 157 ദിവസം)
[25]
ഉത്തർ‌പ്രദേശ്
(list)
ആനന്ദിബെൻ പട്ടേൽ 29 ജൂലൈ 2019
(5 വർഷം, 142 ദിവസം)
[26] [18]
ഉത്തരാഖണ്ഡ്
(list)
ഗുർമിത് സിംഗ് 15 സെപ്റ്റംബർ 2021
(3 വർഷം, 94 ദിവസം)
[27] [19]
പശ്ചിമ ബംഗാൾ
(list)
സി.വി.ആനന്ദബോസ് 18 ജൂലൈ 2022
(2 വർഷം, 25 ദിവസം)
[28] [20]

നിലവിലെ ഇന്ത്യൻ ലെഫ്റ്റനന്റ് ഗവർണർമാരുടെയും അഡ്മിനിസ്ട്രേറ്റർമാരുടെയും പട്ടിക

അവലംബം

[തിരുത്തുക]
  1. "Governors" Archived 9 August 2019 at the Wayback Machine.. India.gov.in. Retrieved on 29 August 2018.
  2. "Biswabhusan Hari takes oath as new Andhra Pradesh governor". Times of India. Retrieved 2019-07-24.
  3. Samudra Gupta Kashyap. "Brigadier BD Mishra sworn-in as Arunachal Pradesh governor" Archived 22 October 2017 at the Wayback Machine.. The Indian Express. 3 October 2017.
  4. "Jagdish Mukhi sworn in as governor of Assam" Archived 22 October 2017 at the Wayback Machine.. Hindustan Times. Press Trust of India. 10 October 2017.
  5. "Phagu Chauhan sworn-in as Bihar governor". The Hindu. Retrieved 29 July 2019.
  6. "Anusuiya Uikey takes oath as governor of Chhattisgarh". India Today. Archived from the original on 29 July 2019. Retrieved 29 July 2019.
  7. "Acharya Devvrat takes oath as new Gujarat governor". NDTV. 2019-07-21. Archived from the original on 2 September 2019. Retrieved 2019-07-22.
  8. "Rajendra Arlekar takes oath as new Himachal Pradesh Governor". The New Indian Express. Retrieved 1 August 2021.
  9. "Thawar Gehlot sworn in as Governor of Karnataka". The Hindu (in Indian English). 11 July 2021. Retrieved 1 August 2021.
  10. "Arif Mohammed Khan sworn in as Kerala governor". Retrieved 6 September 2019.
  11. "Mangubhai Patel takes oath as Madhya Pradesh Governor". The Hindu (in Indian English). 8 July 2021. Retrieved 1 August 2021.
  12. "Bhagat Singh Koshyari sworn in as new governor of Maharashtra". Free Press Journal. Archived from the original on 5 September 2019. Retrieved 5 September 2019.
  13. Haribabu takes oath as Governor of Mizoram | Guwahati News - Times of India
  14. "Ganeshi Lal sworn in as new governor of Odisha". The Hindu. Press Trust of India. 30 May 2018.
  15. "Kalraj Mishra sworn in as Rajasthan Governor". India Today. Retrieved 9 September 2019.
  16. "Ganga Prasad sworn in as Sikkim Governor" Archived 26 August 2018 at the Wayback Machine.. Business Standard. Press Trust of India. 26 August 2018.
  17. "Tamil Nadu BJP chief Tamilisai Soundararajan sworn in as second Telangana Governor". Hindustan Times. Retrieved 8 September 2019.
  18. "Anandiben Patel Takes Oath As Uttar Pradesh Governor". NDTV. Retrieved 29 July 2019.
  19. "Lt Gen Gurmit Singh sworn-in as Governor of Uttarakhand". Indian Express. Retrieved 15 September 2021.
  20. "Jagdeep Dhankhar takes oath as West Bengal governor". Times of India. Archived from the original on 31 July 2019. Retrieved 30 July 2019.