ഇന്ത്യയിലെ സംസ്ഥാന ഗവർണ്ണർ
ദൃശ്യരൂപം
(Governors of states of India എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യയിൽ കേന്ദ്രഗവൺമെന്റിൽ രാഷ്ട്രപതിക്ക് സമാനമായ അധികാരങ്ങൾ സംസ്ഥാന തലത്തിൽ കൈയ്യാളുന്നതിന് ഇന്ത്യൻ ഭരണഘടന പ്രകാരം നിയമിക്കപ്പെട്ടവരാണ് ഗവർണർമാർ.
അധികാരങ്ങളും പ്രവർത്തനങ്ങളും
[തിരുത്തുക]ഗവർണ്ണർക്ക് പല അധികാരങ്ങളും നൽകപ്പെട്ടിരിക്കുന്നു. ഇന്ത്യയുടെ രാഷ്ട്രപതിയാണ് ഗവർണർമാരെ നിയമിക്കുന്നത്. അഞ്ചുവർഷമാണ് ഗവർണറുടെ കാലാവധി. കേന്ദ്രഭരണ പ്രദേശങ്ങളിൽ ലെഫ്റ്റനന്റ് ഗവർണർമാരെയും അഡ്മിനിസ്ട്രേറ്ററുമാരെയും രാഷ്ട്രപതി നിയമിക്കുന്നു.[1] ഗവർണറുടെ അധികാരങ്ങളെ മൂന്നായി തിരിക്കാം:
- കാര്യനിർവ്വഹണാധികാരം
- നിയമനിർമ്മാണാധികാരം
- സ്വേച്ഛാനുസൃതമായ അധികാരം
കാര്യനിർവ്വഹണാധികാരം
[തിരുത്തുക]നിയമനിർമ്മാണാധികാരം
[തിരുത്തുക]സ്വേച്ഛാനുസൃതമായ അധികാരം
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-09-07. Retrieved 2011-08-26.