Jump to content

ഇളനീർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കരിക്ക് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കരിക്ക് (വിവക്ഷകൾ) എന്ന താൾ കാണുക. കരിക്ക് (വിവക്ഷകൾ)
ഇളനീർ
ഇളനീർ
100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം
ഊർജ്ജം 20 kcal   80 kJ
അന്നജം     3.71 g
- പഞ്ചസാരകൾ  2.61 g
- ഭക്ഷ്യനാരുകൾ  1.1 g  
Fat0.2 g
പ്രോട്ടീൻ 0.72 g
ജലം94.99 g
ജീവകം എ equiv.  0 μg 0%
- β-കരോട്ടീ‍ൻ  0 μg 0%
തയാമിൻ (ജീവകം B1)  0.03 mg  2%
റൈബോഫ്ലാവിൻ (ജീവകം B2)  0.057 mg  4%
നയാസിൻ (ജീവകം B3)  0.08 mg  1%
പാന്റോത്തെനിക്ക് അമ്ലം (B5)  0.043 mg 1%
ജീവകം B6  0.032 mg2%
Folate (ജീവകം B9)  3 μg 1%
ജീവകം സി  2.4 mg4%
ജീവകം ഇ  0 mg0%
ജീവകം കെ  0 μg0%
കാൽസ്യം  24 mg2%
ഇരുമ്പ്  0.29 mg2%
മഗ്നീഷ്യം  25 mg7% 
ഫോസ്ഫറസ്  20 mg3%
പൊട്ടാസിയം  250 mg  5%
സിങ്ക്  0.1 mg1%
Percentages are relative to US
recommendations for adults.
Source: USDA Nutrient database

നാളികേരം വിളഞ്ഞു പാകമാകുന്നതിനു മുൻപുള്ള അവസ്ഥയിൽ അതിനെ ഇളനീർ അല്ലെങ്കിൽ കരിക്ക് എന്ന് പറയുന്നു. ഈ അവസ്ഥയിൽ ഉള്ളിൽ നിറയെ സ്വാദിഷ്ഠമായ വെള്ളവും ഇളം കാമ്പും കൊണ്ട് സമൃദ്ധമാണിത്.

കേരളത്തിന്റെ ഔദ്യോഗിക പാനീയമാണ് ഇളനീർ. 2012-ൽ ധനമന്ത്രി കെ.എം. മാണി അവതരിപ്പിച്ച സംസ്ഥാന ബജറ്റിലാണ് ഔദ്യോഗിക പാനീയമായി പ്രഖ്യാപനം നടത്തിയത്[1].

അവലംബം

[തിരുത്തുക]
  1. "മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-03-21. Retrieved 2012-03-19.


"https://ml.wikipedia.org/w/index.php?title=ഇളനീർ&oldid=3625229" എന്ന താളിൽനിന്ന് ശേഖരിച്ചത്