ഉപയോക്താവിന്റെ സംവാദം:അഭിലാഷ്.കെ.കെ.
നമസ്കാരം !,
പെരിങ്ങോം
[തിരുത്തുക]പെരിങ്ങോം എന്ന താൾ നിലവിലുണ്ട്. താങ്കളുടെ തിരുത്തലുകൾ ആ താളിൽ നടത്തുക. ആശംസകളോടെ, --സിദ്ധാർത്ഥൻ 05:27, 14 മാർച്ച് 2011 (UTC)
ചിഹ്നം
[തിരുത്തുക]ഒപ്പുവെക്കുന്ന കാര്യമാണ് ഉദ്ദേശിച്ചതെന്ന് കരുതുന്നു. അതിനെക്കുറീച്ച് കൂടുതൽ വിവരങ്ങൾ വിക്കിപീഡിയ:ഒപ്പ് എന്ന താളിലുണ്ട്. മറ്റെന്തെങ്കിലും സംശയമുണ്ടെങ്കിൽ ചോദിക്കുക. --Vssun (സുനിൽ) 20:06, 19 മാർച്ച് 2011 (UTC)
ഇ - മെയിൽ
[തിരുത്തുക]ഇ - മെയിൽ എന്ന ലേഖനം നിലവിലുള്ള ലേഖനത്തിന്റെ പകർപ്പ് എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ജെറിൻ ഫിലിപ്പ് 05:15, 20 മാർച്ച് 2011 (UTC)
- താങ്കൾ ചേർത്തവിവരങ്ങൾ ഇ-മെയിൽ ഇതിലേക്ക് ചേർത്തുകൊള്ളുക--റോജി പാലാ 05:18, 20 മാർച്ച് 2011 (UTC)
ഉപയോക്തൃതാൾ മനോഹരമാക്കുവാൻ
[തിരുത്തുക]താങ്കളുടെ ഉപയോക്തൃതാൾ മനോഹരമാക്കുവാൻ ഇവിടം സന്ദർശിക്കുക. അനുയോജ്യമായവ തിരഞ്ഞെടുത്ത് ഇവിടെ ചേർക്കുക.സഹായത്തിനായി മാത്രം ഇവിടം സന്ദർശിക്കുക --റോജി പാലാ 06:07, 21 മാർച്ച് 2011 (UTC)
സംവാദം - മറുപടി
[തിരുത്തുക]മറ്റൊരു ഉപയോക്താവിന് മറുപടി നൽകുവാൻ ആ ഉപയോക്താവിന്റെ സംവാദതാളിൽ മുകളിലായുള്ള വിഷയം ചേർക്കുക എന്ന കണ്ണിയെടുത്ത് (ഉദാ: താങ്കളുടെ സംവാദതാൾ) വിഷയം ചേർത്ത് വിവരങ്ങൾ ചേർക്കുക.--റോജി പാലാ 06:18, 21 മാർച്ച് 2011 (UTC)
ശ്രദ്ധിക്കുക
[തിരുത്തുക]എഡിറ്റിങ്ങ് വഴികാട്ടി ഇതുവരെ സന്ദർശിച്ചിട്ടില്ലെങ്കിൽ ദയവായി സന്ദർശിക്കുക. താങ്കൾ എഴുതുന്ന ലേഖനങ്ങൾ കൂടുതൽ മെച്ചപ്പെട്ടതും ഭംഗിയുള്ളതുമാക്കാൻ ഈ പേജ് താങ്കളെ സഹായിക്കും. താങ്കളുടെ സംവാദം താളിന്റെ തലക്കെട്ട് മാറ്റരുത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഒറ്റവരി ലേഖനങ്ങൾക്ക് പകരം സമഗ്രമായ ലേഖനങ്ങൾ എഴുതാൻ ശ്രമിക്കുക. ഇത് നല്ല അർഥത്തിൽ മാത്രം എടുക്കുക. നമുക്ക് ഒത്തൊരുമിച്ച് പ്രവർത്തിക്കാം. ആശംസകളോടെ --ജെറിൻ ഫിലിപ്പ് 12:53, 21 മാർച്ച് 2011 (UTC)
താങ്കൾ അപ്ലോഡ് ചെയ്ത പ്രമാണം:ഒരു ബഹിരാകാശ സൻജ്ജാരി.jpg എന്ന ചിത്രം വിക്കിപീഡിയയിലുള്ള File:Astronaut-EVA.jpg എന്ന ചിത്രത്തിന്റെ പകർപ്പായതിനാൽ മായ്ച്ചിട്ടുണ്ട്. --ശ്രീജിത്ത് കെ (സംവാദം) 13:14, 21 മാർച്ച് 2011 (UTC)
അനുഭവങ്ങൾ
[തിരുത്തുക]അഭിലാഷിന്റെ അനുഭവം, വിക്കിപീഡിയ:എന്റെ അനുഭവങ്ങൾ എന്ന താളിലേക്ക് മാറ്റിയിട്ടുണ്ട്. വിക്കിപീഡിയ ഫീഡ്ബാക്കായി ഉപയോഗിക്കാവുന്ന തരത്തിൽ ഇങ്ങനെ ഒരു താൾ തുടങ്ങുവാൻ കാരണം അഭിലാഷിന്റെ ഈ എഡിറ്റാണ്. അതുകൊണ്ട് ഈ താളിൽ വിക്കിപീഡിയ അനുഭവം പങ്കുവെക്കുന്ന ആദ്യ വ്യക്തിയും താങ്കളാണ് :-) ആശംസകളോടെ --സാദിക്ക് ഖാലിദ് 08:54, 23 മാർച്ച് 2011 (UTC)
പ്രമാണം:ചാർളീ ചാപ്ലിൻ "മോഡേൺ ടൈംസിൽ".jpg
[തിരുത്തുക]അഭിലാഷ് വിക്കിപീഡിയയിൽ ചേർത്ത, പ്രമാണം:ചാർളീ ചാപ്ലിൻ "മോഡേൺ ടൈംസിൽ".jpg എന്ന ചിത്രം പകർപ്പവകാശമുള്ള പോസ്റ്റർ ആണ്. പകർപ്പവകാശമുള്ള ചിത്രങ്ങൾ വിക്കിപീഡിയയിൽ ഉപയോഗിക്കാനാവില്ല. അതുകൊണ്ട് ചിത്രം നീക്കം ചെയ്യാൻ നിർദ്ദേശിച്ചിരിക്കുന്നു. സംശയങ്ങൾ ദയവായി ചോദിക്കുക. ആശംസകളോടെ --Vssun (സുനിൽ) 09:02, 23 മാർച്ച് 2011 (UTC)
പെട്ടികൾ
[തിരുത്തുക]പെട്ടികൾ ക്രമീകരിക്കുന്നതിനായി, വിക്കിപീഡിയ:ഉപയോക്താവിനുള്ള പെട്ടികൾ എന്ന താൾ കാണുക. --Vssun (സുനിൽ) 09:27, 23 മാർച്ച് 2011 (UTC)
നന്ദി
[തിരുത്തുക]നന്ദി
ചിത്രം ചേർക്കൽ
[തിരുത്തുക]ഇതൊന്ന് കണ്ടു നോക്കൂ.--റോജി പാലാ 14:05, 24 മാർച്ച് 2011 (UTC)
- അതു പോലെ സഹായം:ചിത്ര_സഹായി#ചിത്രങ്ങൾ ലേഖനങ്ങളിൽ ചേർക്കാൻ എന്ന ഭാഗവും കാണൂ. സംശയങ്ങളുണ്ടെങ്കിൽ ചോദിക്കാൻ മടിക്കല്ലേ. ആശംസകളോടെ --Anoopan| അനൂപൻ 14:14, 24 മാർച്ച് 2011 (UTC)
- [[ചിത്രത്തിന്റെ മുഴുവൻ പേര് :എക്സ്റ്റൻസൻ ഉൾപ്പടെ|thumb|right|200px|ചിത്രത്തിന്റെ ചെറുവിവരണം]] ഇങ്ങനെ ചെയ്ത് നോക്കിയാൽ മതി........ --സുഗീഷ് 15:15, 24 മാർച്ച് 2011 (UTC)
- അഭീ, ചിത്രങ്ങൾ കാണാൻ സമീപകാല മാറ്റങ്ങൾ എന്നതാളിൽ നാമമേഖല എന്ന ഡ്രോപ് ബോക്സിൽ ക്ലിക്കി പ്രമാണം തിരഞ്ഞെടുത്ത് പോകൂ എന്നതിൽ ഞെക്കിയാൽ ഏറ്റവും പുതിയതായി അല്പ്ലോഡിയതും തിരുത്തലുകൾ വരുത്തിയതുമായ ചിത്രങ്ങൾ ലഭിക്കും.. ഇതേ രീതിയിൽ ഏറ്റവും പുതിയ ചിത്രങ്ങൾക്ക് പുതിയ താളുകൾ എന്ന താളിലും ചെയ്താൽ മതി.... പഴയ ചിത്രങ്ങൾ വേണ്ടതെങ്കിൽ പ്രധാനതാൾ എന്നതിൽ മുകളിൽ അ............... ഹ വരെയുള്ള ഏതെങ്കിലും അക്ഷരം (ഇംഗ്ലീഷ് അക്ഷരങ്ങളും ഉപയോഗിക്കാം) ഞെക്കി തുറന്നു വരുന്ന താളിൽ 'നാമമേഖല എന്ന ഡ്രോപ് ബോക്സിൽ ഞെക്കി പ്രമാണം ആക്കിയാലും മതി.. എനിയും സംശയങ്ങൾ ഉണ്ടെങ്കിൽ ചോദിക്കാൻ മടിക്കേണ്ട........... :) --സുഗീഷ് 09:59, 25 മാർച്ച് 2011 (UTC)
അപ്ലോഡ് ചെയ്ത ചിത്രം എവിടെ കാണും (മറുപടി)
[തിരുത്തുക]അതിനു ക്ഷമ ചോദിക്കേണ്ട കാര്യമൊന്നുമില്ലന്ന് ആദ്യമേ പറയട്ടേ. ഞാനും ആദ്യം ഇങ്ങനെ തന്നെയായിരുന്നു. ഇപ്പോളും അറിയാത്ത മേഖലകൾ പലതുമുണ്ട്. അപ്ലോഡ് ചെയ്ത ചിത്രം ആരംഭത്തിൽ സമീപകാലമാറ്റങ്ങളിൽ കാണാം. അല്ലെങ്കിൽ താങ്കളുടെ സംഭാവനകളിൽ കാണാം. സമീപകാലമാറ്റങ്ങളിൽ മുകളിൽ പ്രമാണം തിരഞ്ഞെടുത്ത് സെർച്ച് ചെയ്ത് നോക്കിയാലും കാണാം. താങ്കളുടെ സംഭാവനകളുടെ താളിൽ തിരഞ്ഞാൽ അവ എന്നും കാണും. അപ്ലോഡ് ചെയ്യുന്ന ചിത്രങ്ങൾ അവയുടെ അനുമതി അനുസരിച്ച് കോമൺസിലേക്ക് മാറ്റപ്പെടും. കോമൺസിൽ അവയുടെ പേര് തിരഞ്ഞാൽ ചിത്രം കാണാം. താങ്കളുടെ ഉപയോക്തൃനാമത്തിൽ തിരഞ്ഞാൽ ചിത്രങ്ങളെല്ലാം കാണുവാൻ സാധിക്കും.--റോജി പാലാ 10:16, 25 മാർച്ച് 2011 (UTC)
- അഭീ, ഇപ്പോൾ സംശയങ്ങൾ മാറിയെന്ന് വിശ്വസിക്കുന്നു. ഏതെങ്കിലും കാര്യത്തിൽ സംശയം ഉണ്ടെങ്കിൽ വിക്കിപീഡിയ:പഞ്ചായത്ത് (സഹായം) എന്നതാളിൽ തന്നെ നൽകിയാലും ഏതെങ്കിലും ഉപയോക്താവിന്റെ സംവാദം താളിൽ നൽകിയാലും മറുപടി ലഭിക്കും... സംശയങ്ങൾ ആരോടും ചോദിക്കാവുന്നതാണ് സധൈര്യം വിക്കിതാളുകൾ തിരുത്തുക.. സസ്നേഹം, --സുഗീഷ് 16:40, 25 മാർച്ച് 2011 (UTC)
ന്യായോപയോഗചിത്രം
[തിരുത്തുക]താങ്കൾ ഇപ്പോൾ അപ്‌ലോഡ് ചെയ്ത ചിത്രം മലർവാടി ആർട്സ് ക്ലബ് എന്ന ലേഖനത്തിൽ നിലവിൽ ഉപയോഗത്തിലുണ്ട്. ന്യായോപയോഗചിത്രം ഒന്ന് മാത്രമേ ഉപയോഗിക്കുവാൻ സാധിക്കൂ. നിലവിൽ ചിത്രങ്ങളില്ലാത്ത ചലച്ചിത്രലേഖനങ്ങളിൽ താങ്കൾക്ക് പുതിയ പോസ്റ്ററുകൾ ഡൗൺലോഡ് ചെയ്ത് ചേർക്കാവുന്നതാണ്.--റോജി പാലാ 05:03, 26 മാർച്ച് 2011 (UTC)
- ചലച്ചിത്രപോസ്റ്ററുകൾ ചേർക്കുമ്പോൾ അവയിൽ ഇത്തരത്തിൽ ന്യായോപയോഗ ഉപപത്തി ചേർക്കുവാൻ ശ്രദ്ധിക്കുക. ആശംസകളോടെ--റോജി പാലാ 05:09, 26 മാർച്ച് 2011 (UTC)
മലർവാടി ആർട്സ് ക്ലബ് എന്ന താൾ നിലവിലുണ്ട്. വിവരങ്ങൾ അതിലേക്ക് ചേർക്കുക.--റോജി പാലാ 05:34, 26 മാർച്ച് 2011 (UTC)
- മാധ്യമങ്ങളിൽ വരുന്ന വാർത്തകകളുടെ പകർപ്പവകാശം അതത് മാധ്യമങ്ങൾക്കാണ്, അത്തരം വാർത്തകളുടെ ചിത്രങ്ങൾ അപ്ലോഡ് ചെയ്യുന്നത് ഗുരുതരമായ പകർപ്പവകാശ ലംഘനമാണ്, അതിനാൽ താങ്കൾ അപ്ലോഡ് ചെയ്ത ചിത്രം പ്രമാണം:മലർവാടി.jpg പെട്ടെന്ന് നീക്കം ചെയ്തു. സംശയങ്ങൾ വല്ലതുമുണ്ടങ്കിൽ ധൈര്യമായി ചോദിക്കുമല്ലോ? ഒരു നല്ല വിക്കി അനുഭവം നേരുന്നു ആശംസകളോടെ --കിരൺ ഗോപി 05:52, 26 മാർച്ച് 2011 (UTC)
കാമറൂൺ ഫിഷൻ ക്യാമറ
[തിരുത്തുക]സംവാദം:കാമറൂൺ ഫിഷൻ ക്യാമറ ദയവായി കാണുക. ജെറിൻ ഫിലിപ്പ് 05:07, 28 മാർച്ച് 2011 (UTC)
തലക്കെട്ട് മാറ്റിയിട്ടുണ്ട്. തലക്കെട്ട് മാറ്റാനായി സെർച്ച് ബോക്സിന്റെ ഇടതുവശത്തുള്ള താഴോട്ട് ചൂണ്ടുന്ന ബട്ടൺ ഉപയോഗിക്കാവുന്നതാണ്. ഒരു നല്ല വിക്കി അനുഭവം നേരുന്നു. -- ജെറിൻ ഫിലിപ്പ് 05:33, 28 മാർച്ച് 2011 (UTC)
താങ്കൾക്ക് ഏതെങ്കിലും ഒരു English പദത്തിന് തുല്യമായ മലയാളം പദം ലഭിക്കുന്നില്ലെങ്കിൽ താഴെ കാണുന്ന ലിങ്കുകൾ ഉപയോഗിക്കാവുന്നതാണ്.
പ്രമാണം:കാമറൂൺ3.jpg
[തിരുത്തുക]പ്രമാണം:കാമറൂൺ3.jpg എന്ന പ്രമാണം ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ പാലിക്കുന്നില്ലെന്ന് സംശയം ഉന്നയിക്കപ്പെട്ടിരിക്കുന്നു. ദയവായി ചിത്രത്തിന്റെ താൾ തിരുത്തി ഉറവിടം, രചയിതാവ്, പകർപ്പവകാശ വിവരങ്ങൾ എന്നിവയിൽ ഏതെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഉടൻ ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് ഈ ചിത്രത്തിന്റെ സംവാദം കാണുക. താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു. Vssun (സുനിൽ) 09:06, 28 മാർച്ച് 2011 (UTC)
പ്രമാണം:കാമറൂൺ2.jpg
[തിരുത്തുക]പ്രമാണം:കാമറൂൺ2.jpg എന്ന പ്രമാണം ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ പാലിക്കുന്നില്ലെന്ന് സംശയം ഉന്നയിക്കപ്പെട്ടിരിക്കുന്നു. ദയവായി ചിത്രത്തിന്റെ താൾ തിരുത്തി ഉറവിടം, രചയിതാവ്, പകർപ്പവകാശ വിവരങ്ങൾ എന്നിവയിൽ ഏതെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഉടൻ ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് ഈ ചിത്രത്തിന്റെ സംവാദം കാണുക. താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു. Vssun (സുനിൽ) 09:07, 28 മാർച്ച് 2011 (UTC)
പ്രമാണം:കാമറൂൺ.jpg
[തിരുത്തുക]പ്രമാണം:കാമറൂൺ.jpg എന്ന പ്രമാണം ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ പാലിക്കുന്നില്ലെന്ന് സംശയം ഉന്നയിക്കപ്പെട്ടിരിക്കുന്നു. ദയവായി ചിത്രത്തിന്റെ താൾ തിരുത്തി ഉറവിടം, രചയിതാവ്, പകർപ്പവകാശ വിവരങ്ങൾ എന്നിവയിൽ ഏതെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഉടൻ ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് ഈ ചിത്രത്തിന്റെ സംവാദം കാണുക. താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു. Vssun (സുനിൽ) 09:07, 28 മാർച്ച് 2011 (UTC)
ചിത്രങ്ങൾ
[തിരുത്തുക]വിക്കിപീഡിയയിൽ ചിത്രങ്ങൾ ചേർക്കുമ്പോൾ കുറഞ്ഞപക്ഷം അതിന്റെ ഉറവിടം (ചിത്രം എവിടെ നിന്നു കിട്ടി എന്നത്) വ്യക്തമാക്കാൻ ശ്രദ്ധിക്കുക. അങ്ങനെയായാൽ, ശരിയായ അനുമതിപത്രവും മറ്റും ചേർക്കാൻ മറ്റുള്ളവർക്ക് താങ്കളെ സഹായിക്കാനാകും. അഭിലാഷ് ചെയ്തത് ഏതൊരു പുതിയ ഉപയോക്താവും ചെയ്യാറുള്ള കാര്യം മാത്രമാണ്. അതുകൊണ്ട് യാതൊരു കുറ്റസമ്മതത്തിന്റെയും ആവശ്യവുമില്ല. താങ്കൾക്ക് സഹായം ചെയ്യാൻ ഇവിടെയുള്ള ഏവരും സന്നദ്ധരാണ്. ധൈര്യമായി തിരുത്തലുകൾ നടത്തുക. ആശംസകളോടെ --Vssun (സുനിൽ) 02:52, 29 മാർച്ച് 2011 (UTC)
പ്രമാണം:അവകാശ സംവരണം.JPG
[തിരുത്തുക]പ്രമാണം:അവകാശ സംവരണം.JPG എന്ന പ്രമാണം ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ പാലിക്കുന്നില്ലെന്ന് സംശയം ഉന്നയിക്കപ്പെട്ടിരിക്കുന്നു. ദയവായി ചിത്രത്തിന്റെ താൾ തിരുത്തി ഉറവിടം, രചയിതാവ്, പകർപ്പവകാശ വിവരങ്ങൾ എന്നിവയിൽ ഏതെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഉടൻ ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് ഈ ചിത്രത്തിന്റെ സംവാദം കാണുക. താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു. ശ്രീജിത്ത് കെ (സംവാദം) 15:54, 31 മാർച്ച് 2011 (UTC)
പ്രമാണം:Peringome.jpg
[തിരുത്തുക]പ്രമാണം:Peringome.jpg എന്ന പ്രമാണം ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ പാലിക്കുന്നില്ലെന്ന് സംശയം ഉന്നയിക്കപ്പെട്ടിരിക്കുന്നു. ദയവായി ചിത്രത്തിന്റെ താൾ തിരുത്തി ഉറവിടം, രചയിതാവ്, പകർപ്പവകാശ വിവരങ്ങൾ എന്നിവയിൽ ഏതെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഉടൻ ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് ഈ ചിത്രത്തിന്റെ സംവാദം കാണുക. താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു. ശ്രീജിത്ത് കെ (സംവാദം) 03:05, 2 ഏപ്രിൽ 2011 (UTC)
ചിത്രം അപ്ലോഡ് ചെയ്യുമ്പോൾ
[തിരുത്തുക]ദയവായി ചിത്രം അപ്ലോഡ് ചെയ്യുമ്പോൾ ചിത്രത്തിലെ വിഷയവുമായി ബന്ധപ്പെട്ട കൂടുതൽ അർത്ഥവത്തായഇംഗ്ലീഷ് പേരുകൾ നല്കുക. അഭിലാഷ്1,അഭിലാഷ്2,അഭിലാഷ്3 പോലുള്ള പേരുകൾ നല്കാതിരിക്കാൻ ശ്രമിക്കുക. മലയാളത്തിലോ ഇംഗ്ലീഷിലോ പേരു നൽകാമെങ്കിലും ബാക്കിയുള്ള ലോകഭാഷാവിക്കികൾക്ക് കൂടി ഉപയോഗപ്പെടുന്ന വിധം അർത്ഥവത്തായ ഇംഗ്ലീഷ് പേരുകൾ നൽകുന്നതാവും ഉചിതം. ആശംസകളോടെ, Jerin PhilipTalk 15:35, 7 ഏപ്രിൽ 2011 (UTC)
താങ്കൾ അഭിലാഷ്1 പോലുള്ള പേരുകളിൽ അപ്‌ലോഡ് ചെയ്ത ചിത്രങ്ങൾക്ക് അനുയോജ്യമായ പേരുകൾ ചിത്രങ്ങളുടെ സംവാദം താളുകളിൽ നിർദ്ദേശിക്കുക. Jerin PhilipTalk 16:17, 7 ഏപ്രിൽ 2011 (UTC)
Image:അഭിലാഷ്1.jpg എന്ന ചിത്രത്തിന്റെ പകർപ്പവകാശ പ്രശ്നം
[തിരുത്തുക]Image:അഭിലാഷ്1.jpg അപ്‌ലോഡ് ചെയ്തതിനു നന്ദി. പക്ഷേ ആ ചിത്രത്തിന്റെ പകർപ്പവകാശ സംബന്ധിയായ വിവരങ്ങളൊന്നും ചേർത്തുകാണുന്നില്ല. വിക്കിപീഡിയ പകർപ്പവകാശത്തെ വളരെ ഗൗരവമായി തന്നെ കണക്കാക്കുന്നു. ആ ചിത്രത്തിന്റെ ഉറവിടവും പകർപ്പവകാശ വിവരങ്ങളും ഞങ്ങൾക്ക് നിർണ്ണയിക്കാൻ കഴിയാത്തപക്ഷം വിക്കിപീഡിയയിൽ നിന്നും ആ ചിത്രം നീക്കം ചെയ്യപ്പെട്ടേക്കാം.
ചിത്രം താങ്കൾ ചിത്രീകരിച്ചതാണെങ്കിൽ മാത്രം, ചിത്രത്തിന്റെ താൾ തിരുത്തിയതിനു ശേഷം താഴെക്കാണുന്ന അനുമതിപത്രങ്ങളിലൊന്ന് ചേർത്ത് സേവ് ചെയ്യുക.
- ചിത്രം യാതൊരു നിബന്ധനകളുമില്ലാതെ ഉപയോഗിക്കാനനുവദിക്കുന്നുവെങ്കിൽ {{pd-self}} എന്ന ഫലകം ചിത്രത്തിന്റെ താളിൽച്ചേർക്കാം.
- ചിത്രത്തിന്റെ ഉപയോഗത്തിന്, താങ്കൾക്ക് കടപ്പാട് നൽകണം എന്ന് നിഷ്കർഷിക്കുന്നുവെങ്കിൽ {{self|cc-by-sa-3.0}} എന്ന് ചേർക്കുക.
- പകർപ്പവകാശ ടാഗുകൾ എന്ന വർഗ്ഗത്തിൽ പെട്ട മറ്റേതെങ്കിലും ടാഗ് തിരഞ്ഞെടുക്കുക.
ഇവിടെ ഞെക്കിയാൽ ചിത്രത്തിന്റെ താൾ തിരുത്താവുന്നതാണ്.
നന്ദി. --ശ്രീജിത്ത് കെ (സംവാദം) 12:53, 8 ഏപ്രിൽ 2011 (UTC)
Invite to WikiConference India 2011
[തിരുത്തുക]Hi അഭിലാഷ്.കെ.കെ.,
The First WikiConference India is being organized in Mumbai and will take place on 18-20 November 2011. Call for participation is now open, please submit your entries here. (last date for submission is 30 August 2011)
We look forward to see you at Mumbai on 18-20 November 2011 |
---|
ലേഖനത്തിൽ ഒപ്പ് വേണ്ട
[തിരുത്തുക]ദയവായി സൃഷ്ടിക്കുന്ന/ തിരുത്തുന്ന ലേഖനങ്ങളിൽ ഒപ്പു വെക്കാതിരിക്കാൻ ശ്രദ്ധിക്കുക. -- Ajaykuyiloor 07:43, 3 സെപ്റ്റംബർ 2011 (UTC)
സംവാദം താളുകൾ
[തിരുത്തുക]സംവാദതാളുകൾ വ്യക്തിപരമായ ആശയവിനിമയത്തിനുള്ള ഉപാധിയല്ല. ദയവുചെയ്തു വിക്കിപീഡിയ:സംവാദം താളുകൾക്കായുള്ള മാർഗ്ഗരേഖകൾ എന്ന താൾ കാണുക. ആശംസകളോടേ --കിരൺ ഗോപി 12:28, 13 സെപ്റ്റംബർ 2011 (UTC)
അഭിനന്ദനങ്ങൾ അറിയിക്കാൻ
[തിരുത്തുക]ഉപയോക്താക്കളോട് അഭിനന്ദനം അറിയിക്കാൻ താങ്കൾ അവരുടെ സംവാദതാളുകൾ മാത്രം ഉപയോഗിക്കുക. സംവാദതാളുകളിൽ ലേഖനസംബന്ധമായ സംവാദങ്ങൾ മാത്രമാണ് അനുവദനീയം. ആശംസകളോടെ--റോജി പാലാ 12:29, 13 സെപ്റ്റംബർ 2011 (UTC)
നേപ്പാൾ റിപ്പബ്ലിക്ക്
[തിരുത്തുക]വിദ്യാലയങ്ങളുടെ ശ്രദ്ധേയതാനയം
[തിരുത്തുക]അഭീ, ജി.എച്ച്.എസ്.എസ്.വയക്കര, ജി.എച്ച്.എസ്.എസ്.മാത്തിൽ എന്നീ വിദ്യാലയങ്ങളെക്കുറിച്ച് താളുകൾ തുടങ്ങിയത് കണ്ടു. ഇവയൊക്കെ വിദ്യാലയങ്ങളുടെ ശ്രദ്ധേയതാനയം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. അല്ലെങ്കിൽ താളുകൾ മായ്ക്കപ്പെട്ടേക്കാം. --വൈശാഖ് കല്ലൂർ 14:28, 1 ഒക്ടോബർ 2011 (UTC)
ശ്രീഹരിക്കോട്ട
[തിരുത്തുക]ലേഖനത്തിൽ നിന്നും കണ്ണികൾ കൊടുക്കുമ്പോൾ ലേഖനത്തിൽ പരാമർശിക്കുന്ന കണ്ണികളിലേക്ക് മാത്രം ലിങ്ക് കൊടുക്കുക. തെറ്റായ കണ്ണികൾ ഒഴിവാക്കിയിട്ടുണ്ട്. നിലവിൽ സതീഷ് ധവാൻ സ്പെയ്സ് സെന്റർ, രോഹിണി - ഉപഗ്രഹം എന്നീ താളുകൾ ഇല്ല. പകരം ഇങ്ങനെ കണ്ണികൾ നൽകാം. --റോജി പാലാ 12:22, 2 ഒക്ടോബർ 2011 (UTC)
ജി.എച്ച്.എസ്.എസ്.മാത്തിൽ
[തിരുത്തുക]സംവാദം:ജി.എച്ച്.എസ്.എസ്.വയക്കര
[തിരുത്തുക]വിക്കിപീഡിയ:പഞ്ചായത്ത് (സഹായം)
[തിരുത്തുക]വിക്കിപീഡിയ:പഞ്ചായത്ത് (സഹായം)#ഇമെയിൽ സ്ഥിരീകരണം കാണുക. --Vssun (സുനിൽ) 09:07, 12 ഒക്ടോബർ 2011 (UTC)
വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ
[തിരുത്തുക]ഉദാ:- വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ/ഇലക്കള്ളി
ഇത്തരത്തിൽ താൾ സൃഷ്ടിച്ചിട്ടു വേണം വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ എന്ന താളിൽ ഫലകമായി നൽകാൻ. അതോടൊപ്പം മാനദണ്ഡങ്ങൾ കാണുക--റോജി പാലാ 16:55, 12 ഒക്ടോബർ 2011 (UTC)
പ്രമാണം:അഭിലാഷ്1.jpg
[തിരുത്തുക]പ്രമാണം:അഭിലാഷ്1.jpg എന്ന പ്രമാണം ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ പാലിക്കുന്നില്ലെന്ന് സംശയം ഉന്നയിക്കപ്പെട്ടിരിക്കുന്നു. ദയവായി ചിത്രത്തിന്റെ താൾ തിരുത്തി ഉറവിടം, രചയിതാവ്, പകർപ്പവകാശ വിവരങ്ങൾ എന്നിവയിൽ ഏതെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഉടൻ ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് ഈ ചിത്രത്തിന്റെ സംവാദം കാണുക. താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു. Vssun (സുനിൽ) 08:13, 22 ഒക്ടോബർ 2011 (UTC)
പ്രമാണം:അഭിലാഷ്2.jpg
[തിരുത്തുക]പ്രമാണം:അഭിലാഷ്2.jpg എന്ന പ്രമാണം ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ പാലിക്കുന്നില്ലെന്ന് സംശയം ഉന്നയിക്കപ്പെട്ടിരിക്കുന്നു. ദയവായി ചിത്രത്തിന്റെ താൾ തിരുത്തി ഉറവിടം, രചയിതാവ്, പകർപ്പവകാശ വിവരങ്ങൾ എന്നിവയിൽ ഏതെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഉടൻ ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് ഈ ചിത്രത്തിന്റെ സംവാദം കാണുക. താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു. Vssun (സുനിൽ) 08:14, 22 ഒക്ടോബർ 2011 (UTC)
പ്രമാണം:അഭിലാഷ്3.jpg
[തിരുത്തുക]പ്രമാണം:അഭിലാഷ്3.jpg എന്ന പ്രമാണം ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ പാലിക്കുന്നില്ലെന്ന് സംശയം ഉന്നയിക്കപ്പെട്ടിരിക്കുന്നു. ദയവായി ചിത്രത്തിന്റെ താൾ തിരുത്തി ഉറവിടം, രചയിതാവ്, പകർപ്പവകാശ വിവരങ്ങൾ എന്നിവയിൽ ഏതെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഉടൻ ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് ഈ ചിത്രത്തിന്റെ സംവാദം കാണുക. താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു. Vssun (സുനിൽ) 08:15, 22 ഒക്ടോബർ 2011 (UTC)
ഉപയോക്താവ്:അഭിലാഷ്.കെ.കെ
[തിരുത്തുക]താങ്കളുടെ ഉപയോക്തൃതാളിന്റെ പേര് ഉപയോക്താവ്:അഭിലാഷ്.കെ.കെ എന്നാക്കി മാറ്റിയിരുന്നത് കണ്ടു. ഇങ്ങനെ ഉപയോക്താവിന്റെ താൾ മാറ്റാൻ പാടില്ല - താങ്കളുടെ ഉപയോക്തൃതാൾ താങ്കളുടെ അക്കൗണ്ടുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു - ഉദാഹരണമായി, താങ്കളുടെ ഉപയോക്തൃനാമം Abhiabhi.abhilash7എന്നാണെങ്കിൽ ഉപയോക്താവിന്റെ സംവാദം:Abhiabhi.abhilash7എന്ന താൾ ആരെങ്കിലും തിരുത്തിയാൽ താങ്കൾക്ക് സന്ദേശം ലഭിക്കുന്നതാണ് - സംവാദത്താൾ വേറെ എങ്ങോട്ടെങ്കിലും തിരിച്ചുവിട്ടിട്ടുണ്ടെങ്കിൽ ആ താൾ തിരുത്തുന്നതുകൊണ്ട് താങ്കൾക്ക് സന്ദേശം ലഭിക്കില്ല. ഇക്കാരണത്താൽ താങ്കളുടെ തലക്കെട്ടുമാറ്റം ഞാൻ റിവർട്ട് ചെയ്തിട്ടുണ്ട്.
താങ്കൾക്ക് ഉപയോക്തൃനാമം അഭിലാഷ്.കെ.കെ എന്നാക്കി മാറ്റണമെങ്കിൽ ഇവിടെ ഒരു കുറിപ്പിടുക. സംശയങ്ങൾ വല്ലതുമുണ്ടെങ്കിൽ ചോദിക്കുക ആശംസകളോടെ --കിരൺ ഗോപി 17:32, 21 ജനുവരി 2012 (UTC)
വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം
[തിരുത്തുക]If you are not able to read the below message, please click here for the English version
നമസ്കാരം! അഭിലാഷ്.കെ.കെ.,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു. താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 13:31, 29 മാർച്ച് 2012 (UTC)
വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം
[തിരുത്തുക]If you are not able to read the below message, please click here for the English version
നമസ്കാരം! അഭിലാഷ്.കെ.കെ.
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. 2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 04:21, 17 നവംബർ 2013 (UTC)
വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019
[തിരുത്തുക]വിക്കിപീഡിയ:ഏഷ്യൻ മാസം 2019
[തിരുത്തുക]അനുവാദമില്ലാതെ തിരുത്തി
[തിരുത്തുക]താങ്കളുടെ അനുവാദമില്ലാതെ താങ്കളുടെ താൾ ഞാൻ തിരുത്തിയിട്ടുണ്ട്. എന്റെ തിരുത്ത് തെറ്റാണെന്ന് തോന്നുന്നെങ്കിൽ ദയവായി ഒഴിവാക്കണമെന്ന് അഭ്യർത്ഥിക്കുന്നു. Adithyak1997 (സംവാദം) 18:19, 3 ജനുവരി 2020 (UTC)