ഉപയോക്താവിന്റെ സംവാദം:Ezhuttukari/2
എസ്.വി.ജി.
[തിരുത്തുക]5 എംബിയോ?! അതിന്റെ ആ ഇരുണ്ട ഭാഗത്ത് വളരെ കൂടുതൽ വരപ്പുകൾ ചേർത്തിരിക്കുന്നല്ലോ അതിനാലാ അങ്ങിനെ. അത് ലളിതമായി വരക്കാമെന്ന് കരുതുന്നു. ഞാൻ വരച്ച് കൊണ്ട് വരാം. ഇതുവരെ ആരും അവിടെ പ്രവർത്തിക്കാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നില്ല. അതിനാലാ ഞാനങ്ങ് ഏറ്റെടുത്തത്. അംഗങ്ങൾക്ക് ഒരു താൾ ചേർക്കാം കൂടുതൽ പേരെ ക്ഷണിക്കുകയും ചെയ്യാം. --ജുനൈദ് | Junaid (സംവാദം) 06:01, 19 ജനുവരി 2010 (UTC)
അപൂർണ്ണ വർഗ്ഗങ്ങൾ
[തിരുത്തുക]ദയാവായി അപൂർണ്ണ ലേഖനങ്ങൾക്കുള്ള വർഗ്ഗങ്ങൾ ഒരിക്കലും നേരിട്ട് ചേർക്കാതിരിക്കുക. ഇതിനു പകരം ആ താളിൽ {{struct-stub}} എന്ന ഫലകം ചേർക്കുകയായിരുന്നു വേണ്ടത്. കൂടുതൽ അറിയുവാനായി അപൂർണ്ണ ലേഖനങ്ങളുടെ ക്രമീകരണം എന്ന വിക്കിപദ്ധതി സന്ദർശിക്കുക. ഏതെല്ലാം തരത്തിലുള്ള ഫലകങ്ങൾ ലഭ്യമാണ് എന്നതിന് അതിന്റെ പട്ടിക സന്ദർശിക്കുക. --ജുനൈദ് | Junaid (സംവാദം) 11:35, 19 ജനുവരി 2010 (UTC)
ക്ഷണം
[തിരുത്തുക]നമസ്കാരം,
വിക്കിപീഡിയയിലെ ഗ്രാഫിക്ക് ശാലയിലേക്ക് സ്വാഗതം. വിക്കിപീഡിയയിലെ സചിത്ര പ്രമാണങ്ങളെ മെച്ചപ്പെടുത്തുന്നതിനു വേണ്ടിയുള്ളതാണ് ഗ്രാഫിക്ക് ശാല. താല്പര്യമുള്ള വ്യക്തിയാണെങ്കിൽ അവിടത്തെ പ്രവർത്തനങ്ങളിൽ പങ്കു ചേർന്ന് താങ്കളുടെ കഴിവുകൾ വിക്കിപീഡിയയിലെ സചിത്ര പ്രമാണങ്ങളെ മെച്ചപ്പെടുത്തുന്നതിനായും പുതിയ വരപ്പുകൾ സൃഷ്ടിക്കുന്നതിനായും വിനിയോഗിക്കാവുന്നതാണ്.
നന്ദി.--ജുനൈദ് | Junaid (സംവാദം) 03:39, 20 ജനുവരി 2010 (UTC)
പ്രമാണം:Abbey Waterfall.jpg
[തിരുത്തുക]പ്രമാണം:Abbey Waterfall.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 10:28, 21 മാർച്ച് 2010 (UTC)
പ്രമാണം:മാഹികടൽ.JPG
[തിരുത്തുക]പ്രമാണം:മാഹികടൽ.JPG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 15:40, 24 മാർച്ച് 2010 (UTC)
സ്വാഗതം
[തിരുത്തുക]വീണ്ടും കാണുന്നതിൽ --Vssun (സുനിൽ) 12:08, 20 ജൂലൈ 2010 (UTC)
പരീക്ഷാന്നും പറഞ്ഞ് മുങ്ങീട്ട് കുറേ നാള് കഴിഞ്ഞാണല്ലോ പൊങ്ങിയത് :) --ജുനൈദ് | Junaid (സംവാദം) 03:50, 22 ജൂലൈ 2010 (UTC)
- പേർഷ്യയിലെ കഥ ചേർത്തതിന് നന്ദി. --Vssun (സുനിൽ) 05:45, 22 ജൂലൈ 2010 (UTC)
പഞ്ചായത്തുകളുടെ പേര്
[തിരുത്തുക]ഇവിടെ ശ്രദ്ധിക്കുക കിരൺ ഗോപി 06:09, 5 ഓഗസ്റ്റ് 2010 (UTC)
വർഗ്ഗം ചേർക്കൽ
[തിരുത്തുക]താളുകളിൽ വർഗ്ഗങ്ങൾ ചേർക്കുമ്പോൽ മാതൃ വർഗ്ഗങ്ങൾ നേരിട്ട് ചേർക്കാതിരിക്കുവാൻ താല്പര്യപ്പെടുന്നു. ഉദാഹരണത്തിന് വർഗ്ഗം:മരംകൊത്തികൾ ചേർത്തിട്ടുള്ള താളുകളിൽ വർഗ്ഗം:പക്ഷികൾ ചേർക്കണ്ട കാര്യമില്ല. ഇങ്ങനെയായാൽ മാതൃവർഗ്ഗത്തിലെ താളുകളുടെ എണ്ണം ക്രമാതീതമാകും. കൂടുതൽ വിവരത്തിന് പദ്ധതി താൾ കാണുക. ആശംസകളോടെ --കിരൺ ഗോപി 18:16, 8 ഓഗസ്റ്റ് 2010 (UTC)
ഏഴംകുളം ഗ്രാമപഞ്ചായത്ത്
[തിരുത്തുക]കിരൺ ഗോപി 06:07, 9 ഓഗസ്റ്റ് 2010 (UTC)
സംവാദം:വിദ്യുത്കാന്തികത
[തിരുത്തുക]സംവാദം:വിദ്യുത്കാന്തികത കാണുക --Vssun (സുനിൽ) 02:24, 11 ഓഗസ്റ്റ് 2010 (UTC)
ഇവിടെയും അഭിപ്രായം പറയാമോ?--Vssun (സുനിൽ) 02:03, 12 ഓഗസ്റ്റ് 2010 (UTC)
കവാടം: ഭൗതികശാസ്ത്രം
[തിരുത്തുക]ഭൗതികശാസ്ത്രം കവാടം പരിപാലിക്കുവാൻ താങ്കളുടെ സേവനങ്ങൾ ആവശ്യമാണ്.സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.ചരിത്രരേഖ പുതുക്കാൻ വിഷയം കിട്ടുന്നില്ല.സഹായിക്കില്ലേ........--Aneeshgs | അനീഷ് 03:23, 7 സെപ്റ്റംബർ 2010 (UTC)
- ആയിക്കോട്ടെ :-) --കിരൺ ഗോപി 07:30, 7 സെപ്റ്റംബർ 2010 (UTC)
ചരിത്രരേഖ
[തിരുത്തുക]--Aneeshgs | അനീഷ് 07:57, 7 സെപ്റ്റംബർ 2010 (UTC)
പക്ഷെ ദിവസങ്ങൾ ഫലകത്തിൽത്തന്നെ.ഞാനൊന്ന് ശ്രമിക്കാം(ക്രിക്കറ്റ് കവാടത്തിൽനിന്ന് കടം എടുക്കാം പലിശവേണ്ടെന്ന് കിരൺ പറഞ്ഞു. പിന്നെ കവാടം:ഭൗതികശാസ്ത്രം/ചരിത്ര രേഖകൾ/സെപ്റ്റംബർ 10 എന്നാക്കി നൽകിയാൽ മതിയോ? ഫലകത്തിൽ അങ്ങനെയാചെയ്തത്.--Aneeshgs | അനീഷ് 08:41, 7 സെപ്റ്റംബർ 2010 (UTC)
- അതെ [1] പൂർണ്ണമായും യോജിക്കുന്നു. --കിരൺ ഗോപി 09:28, 7 സെപ്റ്റംബർ 2010 (UTC)
- അതെ ഞാനും അതു തന്നെയാ ഉദ്ദേശിച്ചത്. കവാടം:ഭൗതികശാസ്ത്രം/ചരിത്ര രേഖ/സെപ്റ്റംബർ 6 --കിരൺ ഗോപി 09:39, 7 സെപ്റ്റംബർ 2010 (UTC)
- നന്ദി എന്തിനാണന്നറിയാമല്ലോ? --കിരൺ ഗോപി 17:24, 7 സെപ്റ്റംബർ 2010 (UTC)
- പിന്നേം നന്ദി --കിരൺ ഗോപി 09:13, 10 സെപ്റ്റംബർ 2010 (UTC)
- നന്ദി എന്തിനാണന്നറിയാമല്ലോ? --കിരൺ ഗോപി 17:24, 7 സെപ്റ്റംബർ 2010 (UTC)
--തച്ചന്റെ മകൻ 11:14, 10 സെപ്റ്റംബർ 2010 (UTC)
നന്ദി
[തിരുത്തുക]താരകത്തിന് നന്ദി --ഷാജി 16:14, 10 സെപ്റ്റംബർ 2010 (UTC)
കവാടപരിപാലനം
[തിരുത്തുക]ഇത് കണ്ടല്ലോ അല്ലേ. ഇനി കവാടം മുടങ്ങാതെ പരിപാലിച്ചോണം. ഭാവിയിൽ കവാടങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാനാഗ്രഹിക്കുന്നവർക്ക് മാതൃകയാകുന്ന തരത്തിൽ കവാടം മുന്നോട്ടുകൊണ്ടുപോവുക. ആശംസകൾ --റസിമാൻ ടി വി 08:14, 14 സെപ്റ്റംബർ 2010 (UTC)
നമുക്ക് വിക്കിപീടിയയിലേക്കു് ഒരു തിരഞ്ഞെടുത്ത ലേഖനം കൊടുക്കേണ്ടേ?എന്തെങ്കിലും നിർദ്ദേശം?--Aneeshgs | അനീഷ് 11:11, 14 സെപ്റ്റംബർ 2010 (UTC)
ഇലക്ട്രോണിനെ തിരഞ്ഞെടുത്ത ലേഖനമായി തിരഞ്ഞെടുത്തത് കണ്ട്കാണുമല്ലോ?കവാടത്തിലേക്ക് തിരഞ്ഞെടുക്കാമല്ലോ അല്ലെ,ഒക്ടോബർ ആദ്യം മാറ്റിയാൽ മതി അതല്ലേ അതിന്റെ ഒരു രീതി!! --Aneeshgs | അനീഷ് 01:42, 19 സെപ്റ്റംബർ 2010 (UTC)
എല്ലാവരും ഒരു തീരുമാനത്തിലെത്തിയ ശേഷം തിരുത്തിയാൽ നന്നായിരിക്കും..--മഹാരാജാവ് 18:07, 19 സെപ്റ്റംബർ 2010 (UTC)
Bot flag
[തിരുത്തുക]ഈ ആഴ്ചാവസാനം അൽപ്പം തിരക്കായതിനാൽ ആ ബോട്ട്ഫ്ലാഗിന്റെ കാര്യം ശ്രദ്ധിക്കാൻ സാധിച്ചില്ല. ക്ഷമിക്കുക. താങ്കളുടെ സന്ദേശം കണ്ടതിനു ശേഷം ബോട്ട് ഫ്ലാഗിനുള്ള ചർച്ച സന്ദർശിച്ചെങ്കിലും അതിൽ സമവായം ആയതായി കാണാത്തതിനാലാണ് പെട്ടെന്ന് ഫ്ലാഗ് ഇടാൻ മടിച്ചത്. --Vssun (സുനിൽ) 02:38, 20 സെപ്റ്റംബർ 2010 (UTC)
- ഒരു ഉപതാളിൽ ആ പൈലുള്ള വിവരങ്ങൾ പകർത്തി വയ്ക്കു. അറിയാവുന്നവർ വന്ന് സഹായിക്കില്ലേ? ഈ പൈത്തൺ എനിക്ക് കാര്യമായി അറിയില്ല(നാണക്കേട്). വയിച്ചാൽ മനസ്സിലാകുന്നതല്ലാതെ (ഐ.ടി അല്ല ഇ.സി ആയിരുന്നു) . ഞാനും ഒന്ന് പരിശ്രമിച്ചു നോക്കാം. --കിരൺ ഗോപി 10:32, 20 സെപ്റ്റംബർ 2010 (UTC)
സ്വാഗതമരുളാൻ
[തിരുത്തുക]സ്വാഗതമരുളാൻ ഈ ഫലകം ഉപയോഗിക്കൂ. ഒപ്പുകളും ശ്രദ്ധിക്കുക. --കിരൺ ഗോപി 11:10, 22 സെപ്റ്റംബർ 2010 (UTC)
ബാംഗ്ലൂരിലാണോ?
[തിരുത്തുക]താങ്കൾ ഇപ്പോൾ ബാംഗ്ലൂരിലാണോ? --Anoopan| അനൂപൻ 09:02, 24 സെപ്റ്റംബർ 2010 (UTC)
പ്രമാണം:DTS logo.svg
[തിരുത്തുക]പ്രമാണം:DTS logo.svg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun (സുനിൽ) 10:10, 25 സെപ്റ്റംബർ 2010 (UTC)
മണ്ണാൻ/മന്നാൻ
[തിരുത്തുക]സംവാദം:മന്നാൻ കാണുക. --Vssun (സുനിൽ) 07:34, 26 സെപ്റ്റംബർ 2010 (UTC)
ബംഗ്ലൂർ മീറ്റപ്പ്
[തിരുത്തുക]മീറ്റപ്പിനിടയിൽ പരിചയപ്പെടാൻ കഴിഞതിൽ സന്തോഷം.ബൈജു 10:10, 26 സെപ്റ്റംബർ 2010 (UTC)
വർഗ്ഗം
[തിരുത്തുക]ഇവിടെ അഭിപ്രായം അറിയിക്കുക, അതനുസരിച്ച് തീരുമാനിക്കാം എങ്ങിനെ വർഗ്ഗങ്ങൾ ഉപയോഗിക്കാം എന്ന് --കിരൺ ഗോപി 18:23, 11 ഒക്ടോബർ 2010 (UTC)
പ്രമാണം:Certified USB ml wiki.png
[തിരുത്തുക]പ്രമാണം:Certified USB ml wiki.png എന്ന ലേഖനം താളുകളിലെങ്ങും ഉപയോഗിക്കാത്ത ന്യായോപയോഗപ്രമാണം എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സംവാദം) 16:01, 19 ഒക്ടോബർ 2010 (UTC)
അം
[തിരുത്തുക]--ഷാജി 21:18, 10 ഡിസംബർ 2010 (UTC)
പ്രെറ്റി യു.ആർ.എൽ.
[തിരുത്തുക]കീബോർഡിലില്ലാത്ത/സങ്കീർണ്ണമായ അക്ഷരങ്ങൾ ചേർത്തുകൊണ്ടുള്ള പ്രെറ്റി യു.ആർ.എൽ. ചേർക്കൽ, അതിന്റെ ഉദ്ദേശ്യത്തെ അസാധുവാക്കുന്നു. (ഉദാഹരണം നോക്കുക). കീബോർഡിലുള്ള അക്ഷരങ്ങൾ മാത്രം ഉൾപ്പെടുത്തിക്കൊണ്ട് പ്രെറ്റി യു.ആർ.എൽ. ചേർക്കാവുന്ന രീതിയിൽ ബോട്ടിനെ പുനർക്രമീകരിക്കാൻ താല്പര്യപ്പെടുന്നു. --Vssun (സുനിൽ) 05:51, 14 ഫെബ്രുവരി 2011 (UTC)
- ഇതിന്റെ ഒപ്പം തന്നെ ഓർക്കാനുള്ള ഒരു കാര്യം, എല്ലാ ഇംഗ്ലീഷ് കോംബിനേഷനും നമ്മുടെ വിക്കിയിൽ റീഡയറക്ട് ആവശ്യമില്ല എന്നതാണൂ്. ഈയടുത്ത് ബംഗാളി വിക്കി ഏറ്റവും അധികം വിമർശനം ഏറ്റുംവാങ്ങിയ ഒന്നായിരുന്നു ഇംഗ്ലീഷ് വിക്കിയിലെ എല്ലാ റീയറക്ട് താളുകളും ബംഗാളി വിക്കിയിൽ നിർമ്മിച്ചത്. നമ്മൾ ആ നിലയിലെക്ക് ഉയരാതെ/താഴാതെ നമ്മുടെ ഉപയോക്താക്കൾക്ക് മനസ്സിലാകുന്നതായ പോപ്പുലറായ ഇംഗ്ലീഷ് വാക്കുകൾ മാത്രം റീഡയറക്ട് ചെയ്താൽ മതിയാകും. --ഷിജു അലക്സ് 08:38, 14 ഫെബ്രുവരി 2011 (UTC)
ജുബ്ബ
[തിരുത്തുക]പ്രതിപാദ്യ വിഷയത്തെക്കുറിച്ച് പ്രാഥമിക വിവരങ്ങൾ പോലും നൽകാത്ത ഒറ്റവരി ലേഖനങ്ങൾ മലയാളം വിക്കിപീഡിയയിൽ നിന്നും പെട്ടെന്ന് നീക്കം ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ആയതിനാൽ താങ്കൾ തുടക്കമിട്ട ജുബ്ബ എന്ന ലേഖനത്തിൽ ലഭ്യമായ കൂടുതൽ വിവരങ്ങൾ, അവലംബം, ലഭ്യമായ വെബ് സൈറ്റിലേക്കുള്ള കണ്ണി, അന്തർവിക്കികണ്ണികൾ, ചിത്രങ്ങൾ, പുസ്തകങ്ങളുടെയോ മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിലോ ഉള്ള വിവരങ്ങൾ തുടങ്ങിയവ നൽകി ലേഖനം മെച്ചപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു. ആനന്ദപ്രദമായ തിരുത്തലുകൾ ആശംസിച്ചുകൊണ്ട്. -- Anoopan| അനൂപൻ 05:46, 15 ഫെബ്രുവരി 2011 (UTC)
PsBot
[തിരുത്തുക]പ്രെറ്റിയു.ആർ.എൽ. ആദ്യ വരിയിലാണോയെന്ന് പരിശോധിക്കുന്നുണ്ടെന്ന് ബോട്ടിന്റെ താളിൽ കണ്ടു. ബോട്ട് ഓടിച്ച് അങ്ങനെ ചെയ്യേണ്ട കാര്യം ഇല്ല എന്നെന്റെ അഭിപ്രായം. ആദ്യം കിടക്കുന്നതാണ് നല്ലതെങ്കിൽ കൂടി, ഈ മാറ്റത്തിനു ശേഷം എവിടെ കൊടുത്താലും സാധാരണ പ്രത്യക്ഷപ്പെടുന്നിടത്തു തന്നെ വരും എന്നാണ് സങ്കൽപ്പം :) . നിസ്സാര കോസ്മെറ്റിക് മാറ്റങ്ങൾക്ക് ബോട്ട് വേണ്ട എന്നല്ലേ നമ്മുടെ പൊതുനയം.--പ്രവീൺ:സംവാദം 12:06, 15 ഫെബ്രുവരി 2011 (UTC)
നന്ദി
[തിരുത്തുക]നന്ദി Irvin calicut 19:49, 15 ഫെബ്രുവരി 2011 (UTC)
ശ്രദ്ധിക്കുക
[തിരുത്തുക]ഈ തിരുത്ത് വിലയിരുത്തുമല്ലോ? --Vssun (സുനിൽ) 13:43, 16 ഫെബ്രുവരി 2011 (UTC)
നന്ദി
[തിരുത്തുക]താങ്കളുടെ അനുമോദനങ്ങൾക്ക് നന്ദി ,. -- Raghith 08:48, 25 ഫെബ്രുവരി 2011 (UTC)
മനുഷ്യ തലയോട്
[തിരുത്തുക]സംവാദം:മനുഷ്യ തലയോട് എന്ന താൾ ശ്രദികുമെലോ സുഹൃത്തേ -- Irvin calicut ഇർവിൻ കാലിക്കറ്റ് 18:20, 3 മാർച്ച് 2011 (UTC)
സംവാദം:ക്രിസ്റ്റൽ ഘടന
[തിരുത്തുക]സംവാദം:ക്രിസ്റ്റൽ ഘടന കാണുക. --Vssun (സുനിൽ) 08:38, 6 ഏപ്രിൽ 2011 (UTC)
ആശംസകൾ
[തിരുത്തുക]സ്‌നേഹവും നന്മയും നിറഞ്ഞ വിഷു ആശംസകൾ.. എഴുത്തുകാരി.. -- Irvin calicut ഇർവിൻ കാലിക്കറ്റ് 07:42, 13 ഏപ്രിൽ 2011 (UTC)
വിഷു ആശംസകൾ
[തിരുത്തുക]ഐശ്വര്യം നിറഞ്ഞ വിഷു ആശംസകൾ-- Raghith 06:57, 14 ഏപ്രിൽ 2011 (UTC)
നമസ്കാരം
[തിരുത്തുക]വണക്കം, ഞാൻ എന്നെ കാര്യനിർവാഹകനായി മലയാളം വികിപീടിയയിൽ സ്വീകരിക്കണം എന്ന് അപേക്ഷിച്ചിരിക്കുന്നു. താങ്കളുടെ അഭിപ്രായം അറിയിക്കുക. Request for adminship. ഡിവൈൻകുസുമംഎബ്രഹാം 15:15, 1 ഒക്ടോബർ 2011 (UTC)
സ്വതേ റോന്തുചുറ്റൽ
[തിരുത്തുക]നമസ്കാരം Ezhuttukari, താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും ധാരാളം പുതിയ ലേഖനങ്ങൾ തുടങ്ങിയതുകൊണ്ടും താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കളുടെ വിക്കിപീഡിയയിലെ തിരുത്തുന്ന രീതിയിൽ യാതൊരു വിധ മാറ്റവുമുണ്ടാക്കില്ല. എന്നാൽ ഇതു മൂലം, പുതിയ ലേഖനങ്ങൾ റോന്തു ചുറ്റുന്നവരുടെ ജോലി എളുപ്പമാകുന്നു.
കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക. ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി. കിരൺ ഗോപി 17:10, 15 നവംബർ 2011 (UTC)
റോന്തുചുറ്റാൻ സ്വാഗതം
[തിരുത്തുക]നമസ്കാരം Ezhuttukari, താങ്കൾക്ക് ഇപ്പോൾ മുതൽ മലയാളം വിക്കിപീഡിയയിൽ റോന്തുചുറ്റാനുള്ള അംഗീകാരം ലഭിച്ചിരിക്കുന്നു. താങ്കളും ഇപ്പോൾ ഒരു റോന്തുചുറ്റൽക്കാരനാണ്! നശീകരണപ്രവർത്തനങ്ങളെ എങ്ങനെ റോന്തുചുറ്റൽ വഴി തടയാം എന്ന് പുതിയതാളുകളിൽ എങ്ങനെ റോന്തുചുറ്റാം എന്ന താളിൽ നിന്ന് താങ്കൾക്ക് മനസ്സിലാക്കാം. പുതിയ താളുകളിൽ മാത്രമല്ലാതെ എല്ലാ എഡിറ്റുകൾക്കും റോന്തുചുറ്റൽ സാധ്യമാണെന്നത് മനസിലാക്കുക. മലയാളം വിക്കിപീഡിയയിലെ അപരിചിതരായവരുടെ തിരുത്തലുകൾ പെട്ടെന്ന് കണ്ടെത്താൻ റോന്തുചുറ്റൽ നമ്മളെ സഹായിക്കും. റോന്തുചുറ്റാത്ത താളുകളിലെ എഡിറ്റുകൾ പരിശോധിച്ച് അവ വിലയിരുത്താൻ താങ്കളുടെ സേവനം മലയാളംവിക്കിക്കാവശ്യമുണ്ട്. താങ്കൾക്ക് എന്തങ്കിലും സംശയം ഉണ്ടെങ്കിൽ ഒരു സന്ദേശം ഇവിടെയൊ എന്റെ സംവാദതാളിലൊ ഉന്നയിക്കാം.കിരൺ ഗോപി 17:10, 15 നവംബർ 2011 (UTC)
മുൻപ്രാപനം ചെയ്യൽ
[തിരുത്തുക]നമസ്കാരം Ezhuttukari, ഞാൻ താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ മുൻപ്രാപനം ചെയ്യാനുള്ള അവകാശങ്ങൾ നൽകിയിട്ടുണ്ട്. വിക്കിപീഡിയയിലെ മികച്ച സംഭാവനകളാണ് താങ്കളെ അതിനർഹനാക്കിയത്. ഒരു തിരുത്തൽ യുദ്ധത്തിലേക്ക് പോകാതെ ശുഭപ്രതീക്ഷയോടെ പ്രവർത്തിച്ചുകൊണ്ട് വിക്കിപീഡിയയിലെ നശീകരണപ്രവർത്തനങ്ങൾക്ക് തടയിടാൻ ഈ സൗകര്യം താങ്കൾ ഉപയോഗിക്കുമെന്ന് വിശ്വസിക്കുന്നു.
മുൻപ്രാപനത്തെക്കുറിച്ച് കൂടുതലറിയാൻ വിക്കിപീഡിയ:മുൻപ്രാപനം ചെയ്യുന്നവർ എന്ന താൾ കാണുക. താങ്കൾക്ക് ഈ അവകാശം വേണ്ട എന്നുണ്ടെങ്കിൽ എന്നെ അറിയിക്കുക. ഈ അവകാശം താങ്കളിൽ നിന്ന് നീക്കുന്നതാണ്. ആശംസകൾ നേരുന്നു. നന്ദി. കിരൺ ഗോപി 17:10, 15 നവംബർ 2011 (UTC)
ചിലമ്പ്
[തിരുത്തുക]--Jairodz സംവാദം 12:20, 18 നവംബർ 2011 (UTC)
ആന
[തിരുത്തുക]ആനയുടെ നല്ല ഒരു ഫോട്ടൊ വച്ചുകൂടെ. ഇത് ആനയെ സ്നേഹിക്കുന്നവർക്ക് ദുഖ്കരമാണ് കോപ്പി റൈറ്റ് പ്രശ്നമില്ലാത്ത ഒന്ന് കിട്ടുമോന്ന് നോക്കട്ടെ.--ദിനേശ് വെള്ളക്കാട്ട് 13:39, 24 നവംബർ 2011 (UTC)