പ്രത്യേകം:ഇറക്കുമതി എന്ന താളിലെ en എന്ന കോളത്തിൽ ആവശ്യമായ ഫലകത്തിന്റെ പേര് (ഉദാഹരണം:Template:Taxonomy/Thescelosaurus) എന്ന് കോപ്പി ചെയ്ത് എല്ലാ ഫലകവും ഉൾപ്പെടുത്തുക എന്നു ടിക്ക് ഇട്ട് ഇറക്കുമതി ക്ലിക്ക് ചെയ്യുക. എന്നാൽ ഈ താളിന്റെ എല്ലാ പൂർവ്വചരിത്രവും പകർത്തുക എന്ന ടിക്ക് ഒഴിവാക്കുന്നതാണ് നല്ലത്. ശ്രദ്ധിക്കേണ്ട കാര്യം എല്ലാ ഫലകവും ഉൾപ്പെടുത്തുക എന്നു ടിക്ക് ഇട്ട് ഇറക്കുമതി ചെയ്യുമ്പോൾ പ്രത്യേകിച്ച് ഓട്ടോമാറ്റിക് ടാക്സോബോക്സ് ഒഴികെ മറ്റ് ഇറക്കുമതികളിൽ നമ്മൾ മലയാളത്തിലാക്കിയവ തിരികെ ഇംഗീഷിലാകാൻ സാധ്യ കൂടുതലാണ് (ഇറക്കുമതി ചെയ്ത ഫലകങ്ങൾ അതിനുശേഷം ഒന്നു ശ്രദ്ധിക്കണം). അതിനാൽ ആദ്യമായി ചെയ്യുമ്പോൾ എല്ലാ ഫലകവും ഉൾപ്പെടുത്തുക എന്ന ഓപ്ഷൻ ഒഴിവാക്കി ഒരോന്നായി ചെയ്യുന്നതായിരിക്കും നല്ലത്. ചൂണ്ടിക്കാണിച്ച താളിൽ ഇറക്കുമതി ചെയ്താലും ഫലകം:Taxonomy/തെസ്സ്ലിസോറസ് എന്നതിൽ നിന്നും നമ്മൾ ഇറക്കുമതി ചെയ്ത ഇംഗ്ലീഷ് വിക്കി ഫലകത്തിലേക്ക് ഒരു തിരിച്ചുവിടൽ സൃഷ്ടിക്കണം. എങ്കിലേ താളിൽ ദൃശ്യമാകൂ. ആദ്യം ഇംഗ്ലീഷ് വിക്കിയിലെ ബോക്സ് ലേഖനത്തിൽ കോപ്പി ചെയ്തു സേവ് ചെയ്യൂ. അപ്പോൾ ആവശ്യമുള്ള ഫലകം ലേഖനം എഡിറ്റിങ് രീതിയിൽ എടുത്ത് ലേഖനത്തിന്റെ താഴെ നോക്കിയാൽ ചുവപ്പു കണ്ണിയായി ആവശ്യമായ ഫലകം കാണാം. അതാണ് ഇറക്കുമതി ചെയ്യണ്ടത്. ബാക്കി വഴിയെ ചോദിക്കുക.--റോജി പാലാ (സംവാദം) 12:56, 25 മേയ് 2013 (UTC)[മറുപടി]
ഇർവിൻ ഭായ്, സിസി ടിവി ഞാൻ പൊക്കിയിട്ടുണ്ട്. പുതുമുഖ ലേഖനമായതിനാൽ വികസിപ്പിക്കാനുള്ള പരിഗണനകൾ കൊടുക്കണം. ഉണ്ടാക്കിയ പടിയ്ക്ക് വേഗം തന്നെ മായ്ച് കളയണ്ട. (ഞാൻ പുതുമുഖലേഖനം വർഗ്ഗം ചേർത്തിരുന്നു. ശ്രദ്ധിച്ചില്ലെന്ന് തോന്നുന്നു. :-/ )--മനോജ് .കെ (സംവാദം) 11:02, 16 ജൂൺ 2013 (UTC)[മറുപടി]
നന്ദി- ഇർവിൻ,ഞാൻ ഉദ്ദേശിച്ചത് ഈ ചിത്രം തെരഞ്ഞെടുക്കപ്പെടാവുന്ന ചിത്രങ്ങളിൽ ഉൾപ്പെടുത്തുന്ന കാര്യമാണ്. അത് ഞാൻ ശ്രമിച്ചിട്ട് സാധിക്കുന്നില്ല.ചിത്രം നേരത്തേ തന്നെ പള്ളത്തി എന്ന താളിൽ ചേർത്തിട്ടുണ്ട്.Reji Jacob (സംവാദം) 15:20, 23 ജൂലൈ 2013 (UTC)[മറുപടി]
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21 -22- 23 തീയതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.
പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിപീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം “വിക്കിവിദ്യാർത്ഥിസംഗമം”, “വിക്കിയുവസംഗമം”, “ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം”, “തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും”, “വിക്കി ജലയാത്ര” എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.
വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.
താങ്കളെ 2013 ഡിസംബർ 21-23 -ന് ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...
എന്റെ സിനിമ ഗാലെരി എന്ന ഇ ലേഘനം എഴുതിയ താൾ ഒരു പ്രത്യേകതയും ഇല്ലാത്ത പേജ് എന്ന കാരണത്താൽ ഒഴിവാകാൻ പോകുന്നു എന്ന സന്ദേശം എനിക്ക് ലഭിച്ചിരിക്കുന്നു .അതിനാൽ ഇ പേജ് നിക്കം ചെയപെടാതിരിക്കാൻ വേണ്ടി ഇ ലേഘനം പുതുക്കി കുറച്ചു കൂടി മെച്ചപെടുത്തി എഴുതാൻ എന്നെ താഗൾ സഹായിക്കു മെന്നു പ്രതിഷിക്കുന്നു--Malayalamcinema 16:17, 4 ഫെബ്രുവരി 2014 (UTC)Malayalamcinema,9:45,4.ഫെബ്രുവരി.2014
ഇന്നത്തെ തിരഞ്ഞെടുത്ത ചിത്രം എന്ന ലേബലിന്റെ അടിവശത്ത് ഒന്നുമില്ല. തൽക്കാലം ഒരു ചിത്രം എടുത്തിട് മച്ചു. ഒന്നുമില്ലാത്തതിനേക്കാൾ നല്ലതാണല്ലോ ഒന്നുമില്ലാത്തത്.--122.174.229.21411:29, 27 ഫെബ്രുവരി 2014 (UTC)[മറുപടി]
ശെൽവരശ സ്വാമിനാഥൻ എന്ന തട്ടിപ്പുലേഖനം സൃഷ്ടിച്ച ലിബിൻ എന്ന ഉപയോക്താവിനെ അനന്തകാലത്തേയ്ക്ക് തടയുകയും ഉപയോക്തൃനിർണ്ണയ പരിശോധനയ്ക്ക് നാമനിർദ്ദേശം ചെയ്യുകയും ചെയ്തിട്ടുണ്ട്. ലേഖനത്തിന്റെ തിരുത്തലിൽ പങ്കാളിയാകുകയോ, സംവാദം താളിലെ ചർച്ചയിൽ പങ്കെടുക്കുകയോ നീക്കം ചെയ്യുന്നതു സംബന്ധിച്ച ചർച്ചയിൽ പങ്കെടുക്കുകയോ ചെയ്ത ഉപയോക്താവ് എന്ന നിലയ്ക്ക് താങ്കളുടെ അഭിപ്രായം ഈ താളിൽ അറിയിക്കുവാൻ താല്പര്യപ്പെടുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 05:56, 10 മാർച്ച് 2014 (UTC)[മറുപടി]
New sign-up page for the Medical Translation Project[തിരുത്തുക]
Hey!
This is a friendly reminder that the sign-up page at the Medical Translation Project (previously Translation Task force) has been updated. This means everyone has to sign up again. Using the new page it will be easier for us to get into contact with you when there is work available. Please check out our progress pages now! There might be work there already for you.
We are also very proud to introduce new roles and guides which allows people to help who don't have medical knowledge too!
We need language knowledgeable Wikipedians (or not yet Wikipedians) who indicate on our progress tables which articles should and should not be translated!
തങ്കളുടെ കയ്യിൽനിന്ന് ഒരു കപ്പ് കാപ്പി കിട്ടിയതിൽ സന്തോഷം. നന്ദി. എന്റെ ഒഴിവുസമയങ്ങൾ വൃഥാവിലാകുന്നില്ലെന്ന് താങ്കളെപ്പോലുള്ളവരിൽ നിന്ന് അറിയുമ്പോൾ ഏറെ ആഹ്ലാദം. ഒഴിവുള്ളപ്പോളൊക്കെ വിക്കിയിൽ നിങ്ങളുടെയൊക്കെ ഒപ്പം ഉണ്ടാകാം.--Chandrapaadam (സംവാദം) 05:39, 27 ഒക്ടോബർ 2014 (UTC)[മറുപടി]
വിക്കിസംഗമോത്സവം-2014 സംഘാടക സമിതി / സ്വാഗതസംഘം എന്തായി.? അതിനെ കുറിച്ചോരറിവും ഇല്ലല്ലോ.?
വല്ലതും നടക്ക്വോ.? എനിക്ക് തോന്നുന്നില്ല.. ഇനി 20 ദിവസംകൊണ്ട് എന്ത് ചെയ്യാനാണ്.? ഡിസംബർ 8 വരെ ഞാൻ ഫ്രീയാണ്. എന്റെ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ പറഞ്ഞാൽ മതി. ഞാൻ വേണമെങ്കിൽ തൃശൂർ വന്ന് നിൽക്കാം...--ഇർഫാൻ ഇബ്രാഹിം സേട്ട്09:24, 30 നവംബർ 2014 (UTC)[മറുപടി]
ഏത് ഫോട്ടോ ആണ് താങ്കൾ ഉദേശിച്ചത് എന്ന് ശരിക്കും മനസിലായില്ല . പക്ഷെ ഫേസ് ബുക്കിൽ കാണുന്ന ഫോട്ടോകൾ ആ ഫോട്ടോകളിൽ ഉള്ള വ്യക്തിയെക്കുറിച്ചോ ആ സംഭവത്തെക്കുറിച്ചോ ആ ലേഖനത്തിൽ പ്രതിപാദിക്കുന്നുണ്ടെങ്കിൽ ന്യായോപയോഗം സാധ്യമാക്കും . ന്യായോപയോഗ പ്രമാണങ്ങൾ മറ്റ് സ്വതന്ത്രപ്രമാണങ്ങൾ ലഭ്യമല്ലാതിരിക്കുമ്പോൾ മാത്രം ഉപയോഗിക്കാനുള്ളതും, അത് ഉപയോഗിക്കുന്നത് ഏതെങ്കിലും ലേഖനം കൂടുതലായി മനസ്സിലാക്കാൻ അത്യാവശ്യവും ആയിരിക്കണമെന്നുമാണ് നയം. - Irvin Calicut....ഇർവിനോട് സംവദിക്കാൻ06:48, 27 ജനുവരി 2015 (UTC)[മറുപടി]
അപ്പോൾ പകർപ്പവകാശ ലംഘനം എന്നു പറഞ്ഞതോ?സ്വതന്ത്രമായ ഉറവിടം അവലംബമാക്കിയ ,തെയ്യത്തെക്കുറിച്ചുള്ള താളുകൾ ഉണ്ടെങ്കിൽ കാണിച്ചുതരാൻ അപേക്ഷ. തെയ്യത്തെക്കുറിച്ചുള്ള പല താളുകളും ബ്ലോഗുകളോ പുസ്തകങ്ങളോ അവലംബമാക്കി നിർമ്മിച്ചവയാണ് ,അതെല്ലാം മായ്ച്ചുകളയാനൊക്കുമോ?
കേട്ടറിഞ്ഞ ഐതിഹ്യങ്ങൾക്ക് അവലംബം കൊടുക്കാൻ സാധ്യമാണോ? പരമശിവൻ തീയ്യൻ (സംവാദം) 15:34, 16 ഫെബ്രുവരി 2015 (UTC)[മറുപടി]
സാർ ,ഞാൻ ഇതിൽ അംഗമായപ്പോൾ എന്തു ച്ചെയ്യണമെന്ന് ഒന്നും അറിയില്ലയിരുന്നു. കമ്പ്യുട്ടർ code അറിയില്ലയിരുന്നു. സംശയങ്ങൾ ചൊദിച്ച് ഒപ്പിട്ട് വയ്ക്കുമായിരുന്നു.ആരും മറുപടി തന്നില്ല.പിന്നെ ഞാൻ തന്നെ ഓരോന്നും കണ്ടെത്തി മനസിലാക്കി.എന്റെ സംശയങ്ങൾ ഞാൻ തന്നെ മായ്ച്ചു.ആദ്യമായാണു ഒരു മറുപടി കിട്ടുന്നത്.വളരെ നന്ദി.നെറ്റ് ഇല്ല,അതു കൊണ്ടാണു ഈ മറുപടി താമസിച്ച എഴുതുന്നത്.
സാർ ,
1.ഉപയൊക്താവിന്റെ താളിൽ എങ്ങനെയാനു edit number,page create number കാണാൻ സാധിക്കുന്നത് എന്റെ editന്റെ അവിടെ MS&wiki=wikipedia&lang=ml N എന്നണു കാണിക്കുന്നത്.അതിലൂടെ ലിങ്ക് കൊടുക്കാൻ അറിയില്ല.
2..redirect ചെയ്യുന്ന്ത് എങ്ങനെ
3.ഒരു reference ഒന്നിലധികം സ്ഥലങ്ങളിൽ എങ്ങനെ നല്കാം ഉദാഹരണം നല്കമോ
റോന്ത് ചുറ്റാനും, പറ്റ്രൊലിങ്ങിനും ഞാൻ യോഗ്യാനണൊ,അതു കൊണ്ടു എന്താണു ഗുണം.
5.ഞാൻ തുടങ്ങിയ ലേഖനങ്ങൾ മാത്രമായി എങ്ങനെ കാണം
6.ഒപ്പിടുന്ന്ത് എങ്ങനെ--AJITHH MS (സംവാദം) 06:26, 23 ഏപ്രിൽ 2015 (UTC)[മറുപടി]
പ്രിയ അജിത്ത് സംശയങ്ങൾ ചോദിച്ചതിന് നന്ദി ..
1. എഡിറ്റ് നമ്പർ ,പേജ് എഡിറ്റ് നമ്പർ എന്നിവ നമ്മൾ ചേർക്കുന്നതാണ്, ഫലക്കം നോക്കു ഫലകം:User Total Edits , ഫലകം:User Edits . തത്കാലം ഞാൻ ശരിയാക്കിയിടുണ്ട് , അവശ്യം പോലെ അജിത്തിന് ഇത് മാറ്റം .
2.ഏത് പേജിലേക്ക് ആണോ തിരിച്ചു വിടൽ വേണ്ടത് ,ഈ ഫലകം ചേർക്കു ലക്ഷ്യതാളിന്റെ പേര് സഹിതം . #തിരിച്ചുവിടുക ലക്ഷ്യതാളിന്റെ പേര്
3. ref name കൊടുത്താൽ ഇത് സാധ്യമാണ് . ഉദാഹരണത്തിന് ചന്ദ്രൻ എന്ന താളിലെ 3, 11, 33, 36 തുടങ്ങിയ അവലംബങ്ങൾ നോക്കുക.
4.വിശ്വസ്ത ഉപയോക്താവെന്ന് കണ്ടാൽ അഡ്മിൻ താങ്കൾക്ക് സ്വതേ റോന്തുചുറ്റുന്നതിനുള്ള അധികാരം തരും, കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക.
അപ്പാറ്റോസോറസ് ,എന്ന ദിനോസറിനെപ്പറ്റി ഒരു അറിവ് പങ്കുവയ്ക്കുന്നു...
പതിനാലു കോടി വർഷം ജീവിച്ചിരുന്ന ഒരു ദിനോസറാണ് ഇത്.പല സ്ഥലങ്ങളിൽ നിന്നയി കണ്ടെത്തിയ ഇതിന്റെ എല്ലുകൾ കൂട്ടിച്ചേർത്ത് ശാസ്ത്രജ്ഞന്മാർ ഒരു അസ്ഥികൂടം നിർമ്മിക്കുകയുണ്ടായി.എന്നാൽ ആദ്യം അപ്പാറ്റോസോറസിന്റെ അസ്ഥികൂടത്തിൽ ഫിറ്റ് ചെയ്തിരുന്ന തല മറ്റൊരു ദിനോസറിന്റെ തായിരുന്നു!1975-ലാണ് ഈ അബദ്ധം ശാസ്ത്രജ്ഞന്മാർക്ക് മനസ്സിലായത്.വൈകാതെ അവർ തെറ്റു തിരുത്തി.അപ്പാറ്റോസ്സോറസ്സിന് തിരിച്ച് തല കിട്ടുകയും ചെയ്തു.അവലംബം:BALARAMA 2003 NOVEMBER 22 ലക്കം37 page 61 —ഈ തിരുത്തൽ നടത്തിയത് AJITHH MS (സംവാദം • സംഭാവനകൾ)
വർഗ്ഗം ഇവിടെ കാണാം.
ചില വർഗ്ഗങ്ങൾ ചുവപ്പ് നിറത്തിലാണെങ്കിലും അതിനകത്ത് (1 member) എന്ന് കാണുന്നു.അതെന്തു കൊണ്ട്?--അജിത്ത്.എം.എസ് 16:35, 10 മേയ് 2015 (UTC)
വർഗ്ഗത്തിൽ ഇറ്റാലിയൻ ശിൽപ്പികൾ,ഇറ്റാലിയൻ ശിൽപികൾ ഇങ്ങനെ രണ്ട് പേരെ കണ്ടു.സത്യത്തിൽ ആരാണ് ശരി?.തിരിച്ചറിയൽ പരേഡ് നടത്തി കള്ളനെ പുറത്താക്കാമൊ?.
ശില്പികൾ-ഇവൻ ശരിയല്ലെ?.--അജിത്ത്.എം.എസ് 05:52, 26 മേയ് 2015 (UTC)
വിശ്വസനീയമായ തെളിവുകൾ ആവശ്യപ്പെട്ടിരിക്കുന്നു.
പ്രസ്തുത മാസികയുടെ ഓൺലൈൻ ലിങ്ക് അവലംബം ആയി നൽകിയിട്ടുണ്ട്.
ഇനി ഏതെല്ലാം പരിഗണിക്കാം?Akbarali 12:13, 26 മേയ് 2015 (UTC)
പ്രസ്തുത മാസികയുടെ വെബ്സൈറ്റ് ആണ് ലിങ്ക് നൽകിയത്.ഒരു മാസികയെ പരിചയപ്പെടുത്താൻ അതെ കറിച്ച് മറ്റു മാധ്യമങ്ങളിൽ വന്നതിനെ എത്രത്തോളെ കോട്ട് ചെയ്യാനാകും31.215.78.5312:54, 27 മേയ് 2015 (UTC)[മറുപടി]
മുന്നറിയിപ്പില്ലാതെ പുതിയ ഉപയോക്താവിനെ താങ്കൾ ബ്ലോക്കിയതിനു താങ്കൾ പഴി കേൾക്കാതിരിക്കാനാണ് ഞാൻ സംവാദത്തിൽ കുറിപ്പിട്ടത്. ഞാൻ ആവശ്യപ്പെട്ടിട്ടാണെന്ന് മറ്റുള്ളവർക്ക് വ്യക്തമാകുകയും ചെയ്യും. ഒരു സൈക്കിളോടിക്കൽ മൂവ് ആയി കരുതിയാൽ മതി. അല്ലെങ്കിൽ ബ്ലോക്കിയ താങ്കൾ പ്രതിയാകും. :)--റോജി പാലാ (സംവാദം) 06:47, 15 ജൂൺ 2015 (UTC)[മറുപടി]
വിക്കിപീഡിയയിൽ എന്നെ വിശ്വാസമുണ്ടെന്ന് മനസിലായി.പുതിയ അനുമതിയിൽ സന്തോഷം.താങ്കൾക്ക് എന്റെ നന്ദി..
ഞാൻ വിക്കീപീഡിയയിൽ പലതും പുതുതായി പഠിച്ചു കൊണ്ടിരിക്കുകയാണ്.അതുകൊണ്ട് ഞാൻ ചെയ്യുന്ന പ്രവർത്തികൾ ഒന്ന് ശ്രദ്ധിക്കണെ.തെറ്റുണ്ടെങ്കിൽ അതു പറഞ്ഞു തരിക..--അജിത്ത്.എം.എസ് 12:45, 15 ജൂൺ 2015 (UTC)
സഹായത്തിനു നന്ദി. "വർഗ്ഗം:രാസസംയുക്തങ്ങൾ" ഇതിൽ ഒന്ന് തിരിച്ചുവിടലാണ് അതുകൊണ്ട് ഉപയോഗവുമില്ല അത് ഡിലീറ്റ് ചെയ്തുകൂടെ?.
"ഒളി" എന്ന് മാത്രം ടൈപ്പ് ചെയ്ത് ഹോട്ട്ക്യാറ്റ് സെർച്ച് ചെയ്യുക.ഒളിമ്പിക്സ് മെഡൽ ജേതാക്കൾ ഇവയുടെ രണ്ട് പതിപ്പുകൾ കാണാം--അജിത്ത്.എം.എസ് (സംവാദം) 07:36, 3 ജൂലൈ 2015 (UTC)[മറുപടി]
നമസ്കാരം ഇർവ്വിൻ ചേട്ടാ...
എന്തൊരു അതിശയം...!!
ഈ മത്സ്യത്തെക്കുറിച്ച് ലേഖനം നിർമ്മിക്കുവാൻ ഞാൻ തീരുമാനിച്ചത് ഇന്നലെ....ഗവേഷണമെല്ലാം കഴിഞ്ഞു ഇന്ന് നോക്കിയപ്പോൾ ശരിക്കും ഞെട്ടിപ്പോയി...അതാ കിടക്കുന്നു ലേഖനം...!!! കുറച്ചു വിഷമമുണ്ട്...എങ്കിലും സാരമില്ല....ഞാൻ പറയുവാൻ വന്ന കാര്യം അതല്ല....
ഈ മത്സ്യത്തിൻറെ പേര് പുണ്ടിയസ് ഡോളിക്കോടെറസ് എന്നാണ് മിക്ക പത്രങ്ങളിലും(മനോരമ,ജൻമഭൂമി തുടങ്ങിയവ) വന്നത്. ഈ ലേഖനം ഞാൻ കണ്ടില്ലായിരുന്നെങ്കിൽ ഈ പേരിൽ നിർമ്മിച്ചേനേ....ഭാഗ്യം... മൊബൈലിൽ അത്രയും കഷ്ടപ്പെടേണ്ടി വന്നില്ലല്ലോ....!!
അരുൺ സുനിൽ (കൊല്ലം) (സംവാദം) 12:15, 6 ഓഗസ്റ്റ് 2015 (UTC)[മറുപടി]
പാച്ചല്ലൂർ ശ്രീ കുളത്തിങ്കര ഭദ്രകാളി ദേവി ക്ഷേത്രം[തിരുത്തുക]
30000 പോലെ 40000 മത്തെ ലേഖനം തുടങ്ങിയല്ലെ.അഭിനന്ദനങ്ങൾ !
മൂന്ന് ദിവസം മുൻപ് 40000 ആകേണ്ടതായിരുന്നു.അന്തർ വിക്കിയിൽ ആയിപ്പോയി.
എനിക്ക് തുടങ്ങണമെന്ന് ഉണ്ടായിരുന്നു.ആമയുടേയും മുയലിന്റേയും ഓട്ടമൽസരം ഓർമ്മ വരുന്നു .
താങ്കൾ തുടങ്ങിയത് കൊണ്ട് എനിക്ക് സന്തോഷമുണ്ട്.--അജിത്ത്.എം.എസ് (സംവാദം) 12:36, 6 സെപ്റ്റംബർ 2015 (UTC)[മറുപടി]
Follow up. You will see that we have now blocked most accounts on English Wikipedia, and most of the other copies of കാലിക്കറ്റ് റിവ്യൂ on other Wikipedias have been deleted by now, have a look at Wikidata.
I do not read Malayalam, but you should have a look at ഫലകം:ഇംഗ്ലീഷ് മാദ്ധ്യമങ്ങൾ. I would appear that its main purpose have been to stick in കാലിക്കറ്റ് റിവ്യൂ. The question remains if it is duping ഫലകം:മലയാള മാദ്ധ്യമങ്ങൾ. The IP 2406:5600:5a:1fd7:f1d0:c85b:ae84:2c55 editing in the latter is Aboobacker Amani logged out. I have undone three edits. Double check and see, that everything is good.
Follow up 2. Thanks for your feedback on my English talk page. Are you 100% sure that Ranjithsiji is involved? Granted, I don't speak Malayalam, but when I look at their Global Contributions I fail to make the connection. I am pretty convinced that Ranjithsiji is not involved. Sam Sailor (സംവാദം) 08:59, 17 ഒക്ടോബർ 2015 (UTC)[മറുപടി]
താങ്കൾ വിക്കിപീഡിയയിൽ ലേഖനം വരാൻ തക്ക ശ്രദ്ധേയത ഉള്ള വ്യക്തിയും, താങ്കളുടെ ജീവിതവും നേട്ടങ്ങളും പരിശോധനായോഗ്യവും ആണെങ്കിൽ ഏതെങ്കിലും വിക്കിപീഡിയർ ഇപ്പോഴല്ലെങ്കിൽ പിന്നീട് എപ്പോഴെങ്കിലും താങ്കളെക്കുറിച്ച് ഒരു താൾ സൃഷ്ടിച്ചിരിക്കും. - ഇർവിൻ കാലിക്കറ്റ് .... സംവദിക്കാൻ10:42, 26 ഒക്ടോബർ 2015 (UTC)[മറുപടി]
മലയാളം വിക്കി സമൂഹത്തിന്റെ വാർഷിക സംഗമം, വിക്കിസംഗമോത്സവം 2015, ഡിസംബർ മാസത്തിൽ കോഴിക്കോട് വെച്ച് ചേരാനുദ്ദേശിക്കുന്നു. കോഴിക്കോട് നിന്നുള്ള വിക്കി ഉപയോക്താവെന്ന നിലയിൽ താങ്കളുടെ ആത്മാർത്ഥമായ സഹകരണം പ്രതീക്ഷിക്കുന്നു. ഒപ്പം സംഗമോത്സവ വിജയത്തിനായി താങ്കൾക്ക് എങ്ങനെ ഇതിന്റെ സംഘാടകരുമായി / സംഘാടക സമിതിയുമായി ചേർന്ന് പ്രവർത്തിക്കാൻ സാധിക്കുമെന്ന് അറിയുവാനും താൽപര്യപ്പെടുന്നു. താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുക. താങ്കളുടെ സജീവ പങ്കാളിത്തം പ്രതീക്ഷിക്കുന്നു.
വിക്കിപീഡിയ ഏഷ്യൻ മാസം 2015 പോസ്റ്റ് കാർഡ്[തിരുത്തുക]
പ്രിയ സുഹൃത്തേ,
മലയാളം വിക്കി സമൂഹവും കൂടി പങ്കെടുത്ത വിക്കിപീഡിയ:ഏഷ്യൻ_മാസം എന്ന പദ്ധതിയിൽ പങ്കെടുത്ത് ഈ പദ്ധതി വിജയമാക്കിയതിന് നന്ദി. താങ്കൾ ഈ പദ്ധതിപ്രകാരം 5 ലേഖനങ്ങൾ ചേർക്കുകയും പോസ്റ്റ് കാർഡ് ലഭിക്കാൻ അർഹനാവുകയും ചെയ്തിരിക്കുന്നു പ്രത്യേകം അഭിനന്ദനങ്ങൾ. പോസ്റ്റ് കാർഡ് അയക്കുന്നതിനായി താങ്കളുടെ മേൽവിലാസം ഈ ഫോമിൽ ചേർക്കാൻ താൽപ്പര്യപ്പെടുന്നു. ഡിസംബർ 15 ന് മുൻപ് ചേർക്കുമല്ലോ