Jump to content

ഉപയോക്താവിന്റെ സംവാദം:Jacob.jose/Archive6

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിക്കിപീഡിയന്മാർക്കു് ഒരു വർഷത്തേക്ക് സൌജന്യമായി ‘ഹൈബീം റിസർച്ച്’ അംഗത്വം

[തിരുത്തുക]

പ്രിയപ്പെട്ട വിക്കിപീഡിയ സുഹൃത്തേ,

ഹൈബീം റിസർച്ച് എന്ന ഇന്റർനെറ്റ് വെബ് സൈറ്റും വിക്കിമീഡിയയും പരസ്പരം തീരുമാനിച്ചുറച്ച ഒരു ഉടമ്പടി അനുസരിച്ച് അർഹരായ ഒരു സംഘം വിക്കിപീഡിയ എഡിറ്റർമാർക്കു് (തുടക്കത്തിൽ) ഒരു വർഷത്തേക്കു് ഹൈബീം വെബ് സൈറ്റിന്റെ സേവനങ്ങൾ സൌജന്യമായി ലഭിയ്ക്കും. മൊത്തം 1000 പേർക്കാണു് ഇപ്രകാരം അംഗത്വം ലഭിയ്ക്കുക എന്നാണു് തൽക്കാലം കണക്കാക്കിയിരിക്കുന്നതു്. ആഗോളാടിസ്ഥാനത്തിൽ ഏപ്രിൽ ഒമ്പതുവരെ ലഭിയ്ക്കുന്ന അപേക്ഷകൾ പരിഗണിച്ച് നിശ്ചിതമാനദണ്ഡങ്ങൾ അനുസരിച്ച് യോഗ്യരാവുന്നവരിൽ നിന്നും നറുക്കിട്ടെടുത്താണു് ഈ സൌകര്യം ലഭ്യമാക്കുക.

ഇന്റർനെറ്റ് വഴിയുള്ള വിവരശേഖരണത്തിനു് ലോകമെമ്പാടുമുള്ള വിദ്യാർത്ഥികളും അദ്ധ്യാപകരും ഗവേഷകരും സമൂഹത്തിലെ മറ്റു തുറകളിലുള്ള ജ്ഞാനാന്വേഷികളും ആശ്രയിക്കുന്ന സൈറ്റുകളിൽ മുഖ്യനിരയിൽ നിൽക്കുന്ന ഒന്നാണു് ഹൈ ബീം റിസർച്ച്. സാധാരണ ഗതിയിൽ അവരുടെ സേവനങ്ങൾക്കു് നിസ്സാരമല്ലാത്തൊരു തുക പ്രതിമാസ / വാർഷിക വരിസംഖ്യയായി നൽകേണ്ടതുണ്ടു്. എന്നാൽ എല്ലാ വിക്കിപീഡിയ സംരംഭങ്ങളിലും മൊത്തമായിട്ടെങ്കിലും ഏകദേശം ആയിരത്തിനു മുകളിൽ എഡിറ്റുകൾ / സംഭാവനകൾ നടത്തിയ വിക്കിപീഡിയ സഹകാരികൾക്കു് തെരഞ്ഞെടുക്കപ്പെട്ടാൽ, ഒരു വർഷത്തേക്കെങ്കിലും സൌജന്യമായി ഇതേ സൌകര്യങ്ങൾ ലഭിയ്ക്കും. വിക്കിപീഡിയയിൽ ചേർക്കുന്ന വിവരങ്ങൾക്കു് ആധികാരികമായ അവലംബങ്ങൾ ലഭ്യമാവും എന്നതു കൂടാതെ, സ്വന്തം വ്യക്തിപരമായ വിജ്ഞാനലാഭത്തിനും ഈ അംഗത്വം ഉപകാരപ്രദമാവും.

മലയാളം വിക്കിപീഡിയയിലെ സജീവപ്രവർത്തകനും അഭ്യുദയകാംക്ഷിയും എന്ന നിലയിൽ താങ്കളും എത്രയും പെട്ടെന്നു്, ചുരുങ്ങിയതു് 2012 ഏപ്രിൽ ഒമ്പതിനു മുമ്പ്, ഈ അവസരം മുതലാക്കി അപേക്ഷാതാളിൽ പേരു ചേർക്കണം എന്നഭ്യർത്ഥിക്കുന്നു. അതോടൊപ്പംതന്നെ, ഈ പരിപാടിയെക്കുറിച്ച് താങ്കൾക്കു കഴിയുന്ന എല്ലാ വിധത്തിലും മറ്റു വിക്കിപീഡിയ പ്രവർത്തകരെ എത്രയും വേഗം അറിയിക്കുകയും ചെയ്യുമല്ലോ. നന്ദി!

അപേക്ഷ സമർപ്പിക്കേണ്ട താൾ: (ഇംഗ്ലീഷ് വിക്കിപീഡിയയിൽ): http://en.wikipedia.org/wiki/Wikipedia:HighBeam/Applications

ViswaPrabha (വിശ്വപ്രഭ) (സംവാദം) 22:18, 3 ഏപ്രിൽ 2012 (UTC)[മറുപടി]

Wrong license on Base_India_Maitri.jpg

[തിരുത്തുക]

You are listed as the original uploader of the image that ended up on the commons here. Somewhere along the process, it got tagged with a United States government Public Domain license tag. Since the source is as an Indian government web site and the picture is of an Indian Antarctic facility, this seems very unlikely. So I commented out the PD-USGov template and marked the image as not having a license. Perhaps you are more familiar with what copyright applies to works of the Indian government and can supply the proper license tag. If the image is somehow from a US Government employee, I think those circumstances ought to be added as an explaination on that page when restoring the the original tag. --J Clear(talk) 23:56 UTC 20 Aug 2012

ഫലക ഇറക്കുമതി

[തിരുത്തുക]

എങ്ങനെയാണ് ഫലകങ്ങൾ ഇംഗ്ലീഷ് വിക്കിയിൽ നിന്ന് ഇറക്കുമതി ചെയ്യുക? ഞാൻ സാധാരണയായി കോപ്പി പേസ്റ്റാണ് ചെയ്യാറുള്ളത്. --എസ്.ടി മുഹമ്മദ് അൽഫാസ് 03:51, 31 ഓഗസ്റ്റ് 2012 (UTC)[മറുപടി]

You have new messages
You have new messages
നമസ്കാരം, Jacob.jose. താങ്കൾക്ക് Vssun എന്ന ഉപയോക്താവിന്റെ സംവാദം താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

താങ്കൾക്കൊരു ബീയർ!

[തിരുത്തുക]
എഴുതുമ്പോൾ ഉന്മേഷം കിട്ടാൻ ഒരു ഗ്ലാസ്സ് ബിയർ. വെള്ളമടിയ്ക്കില്ലെങ്കിൽ തിരിച്ച് തരുക. ഓലപ്പടക്കം (സംവാദം) 16:44, 30 സെപ്റ്റംബർ 2012 (UTC)[മറുപടി]

Article requests

[തിരുത്തുക]

Hi! I notice you wrote an article on Sugar Land Town Square! I never thought I'd see that in Malayalam! Anyway, do you do article requests? There is an article I would like to see have a Malayalam version of. WhisperToMe (സംവാദം) 03:19, 15 ഒക്ടോബർ 2012 (UTC)[മറുപടി]

Hi, which page would you like to see in Malayalam wikipedia..? I generally don't do article requests, but can do a few.. I had lived in Sugarland for a while and been to the town square quite a few times, hence the article --ജേക്കബ് (സംവാദം) 10:18, 15 ഒക്ടോബർ 2012 (UTC)[മറുപടി]
Cool! I'm from Houston and I've been to Sugar Land a few times! Anyway, I would like to see en:Peel District School Board in Malayalam. It's a Canadian school system that is the second largest in that country. It serves Brampton, a Toronto suburb with a lot of South Asians. The district even has a Malayalam website, so if you need to you can use it to help write the article. Thanks! WhisperToMe (സംവാദം) 18:44, 15 ഒക്ടോബർ 2012 (UTC)[മറുപടി]
Hi! Are you planning to write an article about it soon? It's fine if it's just a stub WhisperToMe (സംവാദം) 08:12, 7 നവംബർ 2012 (UTC)[മറുപടി]

I found there's another Canadian school district with documents in Malayalam: en:Dufferin-Peel Catholic District School Board (which serves the same area that the secular Peel board does plus Dufferin County) - So I would like to have a Malayalam stub about that too. It seems like the Peel Region in Canada has a lot of Malayalam speakers. WhisperToMe (സംവാദം) 02:52, 20 ഡിസംബർ 2012 (UTC)[മറുപടി]

You have new messages
You have new messages
നമസ്കാരം, Jacob.jose. താങ്കൾക്ക് സംവാദം:深圳市 എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .
You have new messages
You have new messages
നമസ്കാരം, Jacob.jose. താങ്കൾക്ക് സംവാദം:യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

Bot inactivity @ it.wiki

[തിരുത്തുക]

Dear Jacob.jose, your DragonBot had no edits on it.wiki for last 12 months. If you have objections, please answer on my talk, otherwise your bot will be deflagged in 7 days. Best regards, --Gnumarcoo (സംവാദം) 16:07, 29 ഒക്ടോബർ 2012 (UTC)[മറുപടി]

You have new messages
You have new messages
നമസ്കാരം, Jacob.jose. താങ്കൾക്ക് വിക്കിപീഡിയ:പഞ്ചായത്ത്_(സാങ്കേതികം) എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

സ്റ്റൈൽ

[തിരുത്തുക]

ഗംഗ്‌ണം സ്റ്റൈൽ മായ്ച്ചതും കഗ്നം സ്റ്റൈൽ തിരിച്ചുവിടലുണ്ടാക്കിയതും കണ്ടു. പാട്ട് കേട്ടാൽ ആദ്യത്തെ ഉച്ചാരണമാണ് രണ്ടാമത്തേതിനെക്കാൾ സാധ്യമായി തോന്നുക. അങ്ങനെയുള്ള തിരിച്ചുവിടലുകൾ മായ്ക്കണോ? അന്യഭാഷാപേരുകൾക്ക് ആൾക്കാർ വരുത്താൻ സാധ്യതയുള്ള ചെറിയ അക്ഷരപ്പിശകുകൾ തിരിച്ചുവിടലുകളായി നിലനിർത്തണമെന്ന് കരുതുന്നു -- റസിമാൻ ടി വി 07:42, 27 നവംബർ 2012 (UTC)[മറുപടി]

You have new messages
You have new messages
നമസ്കാരം, Jacob.jose. താങ്കൾക്ക് സംവാദം:മന്നാ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

പിയേർ/പിയറെ

[തിരുത്തുക]

പിയേർ ലൂയി ഡ്യൂലോൺ എന്ന താളിന്റെ തലക്കെട്ട് പിയറെ ലൂയി ഡ്യൂലോൺ എന്നാക്കിയത് കാണാതെ ഞാൻ തലക്കെട്ട് പിന്നെയും മാറ്റിയതാണ്. ഫ്രഞ്ച് പേരിന്റെ ഉച്ചാരണം പിയേർ എന്നുതന്നെയാണല്ലോ -- റസിമാൻ ടി വി 07:32, 1 ഡിസംബർ 2012 (UTC)[മറുപടി]

ഓഫീസിൽ പിയറെ എന്ന് ഉച്ചരിച്ച് കേട്ട ഓർമ്മവച്ച് മാറ്റിയതാണ്. എന്നാൽ ഇവിടെ പിയേർ എന്നാണ് കേൾക്കുന്നത്. അതുകൊണ്ട് ഞാൻ ലേഖനത്തിലും പിയേർ എന്നാക്കിയിട്ടുണ്ട്. --ജേക്കബ് (സംവാദം) 17:54, 1 ഡിസംബർ 2012 (UTC)[മറുപടി]
float -- റസിമാൻ ടി വി 06:36, 2 ഡിസംബർ 2012 (UTC)[മറുപടി]

ഇറക്കുമതി

[തിരുത്തുക]

കാണുക. --Vssun (സംവാദം) 07:29, 14 ഡിസംബർ 2012 (UTC)[മറുപടി]

ചൂണ്ടിക്കാണിച്ചതിനു നന്ദി. മാറ്റിയിട്ടുണ്ട്. നിലവിലുള്ളത്. --ജേക്കബ് (സംവാദം) 09:43, 14 ഡിസംബർ 2012 (UTC)[മറുപടി]

ടെക്സസ്

[തിരുത്തുക]

ടെക്സസ് ലേഖനങ്ങൾ മാസ് പ്രൊഡ്യൂസ് ചെയ്യുന്നതിനിടയ്ക്ക് എല്ലാ ലേഖനങ്ങളിലും "ഫാമേഴ്സ്വിൽ നഗരത്തിന്റെ അക്ഷാംശരേഖാംശങ്ങൾ" എന്നാണ് കാണുന്നത്. ഒന്ന് നോക്കി തിരുത്തുമല്ലോ -- റസിമാൻ ടി വി 09:40, 16 ഡിസംബർ 2012 (UTC)[മറുപടി]

പ്രൊഡക്ഷൻ ലൈനിൽ പിശകായിരുന്നു.. :) തിരുത്തിയിട്ടുണ്ട്. --ജേക്കബ് (സംവാദം) 21:40, 16 ഡിസംബർ 2012 (UTC)[മറുപടി]

താങ്കൾക്ക് ഒരു താരകം!

[തിരുത്തുക]
കാര്യനിർവാഹകർക്കുള്ള താരകം
പത്താം പിറന്നാളാഘോഷിക്കുന്ന വേളയിൽ കാര്യനിർവാഹകനെന്ന നിലയിൽ താങ്കൾ നടത്തുന്ന സേവനങ്ങൾക്ക് ഒരു താരകം :) നന്ദി .. Hrishi (സംവാദം) 19:12, 20 ഡിസംബർ 2012 (UTC)[മറുപടി]
ഒപ്പുണ്ടേ.--റോജി പാലാ (സംവാദം) 05:36, 27 ഡിസംബർ 2012 (UTC)[മറുപടി]
You have new messages
You have new messages
നമസ്കാരം, Jacob.jose. താങ്കൾക്ക് സംവാദം:ഫിംഗാളിന്റെ ഗുഹ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

കോപ്പിയടി--Roshan (സംവാദം) 06:54, 30 ഡിസംബർ 2012 (UTC)[മറുപടി]

You have new messages
You have new messages
നമസ്കാരം, Jacob.jose. താങ്കൾക്ക് Vssun എന്ന ഉപയോക്താവിന്റെ സംവാദം താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

റ്റൂ ആൻഡ് എ ഹാഫ് മെൻ

[തിരുത്തുക]

രണ്ടു പേരും ഒരേ സമയത്ത് ചിത്രം(പ്രമാണം:Two and a Half Men-title.png) അപ്ലോഡ് ചെയ്തു. രണ്ടാമത്തേത് ഒഴിവാക്കണോ? -- Raghith 05:14, 1 ജനുവരി 2013 (UTC)[മറുപടി]

ആവശ്യമില്ല രാഘിത്. രണ്ടാമത് വന്ന് ചിത്രം അടുത്ത പതിപ്പായി കണക്കാക്കപ്പെടുമെന്നേയുള്ളൂ. --ജേക്കബ് (സംവാദം) 08:07, 1 ജനുവരി 2013 (UTC)[മറുപടി]
float. -- Raghith 08:58, 1 ജനുവരി 2013 (UTC)[മറുപടി]

Hi,

I gave the flag back on fr.wp. Regards, Esprit Fugace (സംവാദം) 09:55, 13 ജനുവരി 2013 (UTC)[മറുപടി]

Thanks! --ജേക്കബ് (സംവാദം) 16:52, 13 ജനുവരി 2013 (UTC)[മറുപടി]

Bot flag on eswiki

[തിരുത്തുക]

As per the eswiki bot policy, inactive bots having their rights removed should go through a confirmation upon return. Please add a new request at the requests page, and the flag will be granted again after one week. Sorry for the inconveniences, Savh (സംവാദം) 17:17, 13 ജനുവരി 2013 (UTC)[മറുപടി]

മായ്ക്കൽ

[തിരുത്തുക]

ഒരു സംശയം, എന്താണ് മായ്ച്ച് ചെയ്യുന്നത്?--റോജി പാലാ (സംവാദം) 10:56, 27 ജനുവരി 2013 (UTC)[മറുപടി]

ദയവായി Special:Contributions/DragonBot ശ്രദ്ധിക്കുക. ഇവിടെ ഏറ്റവും പുതിയ പതിപ്പ് ഇറക്കുമതി ചെയ്യുകയാണ്. എന്തിനാണ് മായ്ക്കുന്നത് എന്നതിനെക്കുറിച്ച് ഇവിടെ വിശദീകരിച്ചിട്ടുണ്ട്. മറ്റെന്തെങ്കിലും മാർഗ്ഗമുണ്ടെങ്കിൽ അറിയിക്കുമല്ലോ. --ജേക്കബ് (സംവാദം) 11:07, 27 ജനുവരി 2013 (UTC)[മറുപടി]

സംവാദം:അനമ്നിയോട്ട

[തിരുത്തുക]

അനമ്നിയോട്ട/അമ്നിയോട്ട? ഏതാണ് ശരി? സംവാദം കാണുക--റോജി പാലാ (സംവാദം) 11:32, 27 ജനുവരി 2013 (UTC)[മറുപടി]

ഒന്നു നോക്കൂ--റോജി പാലാ (സംവാദം) 11:54, 27 ജനുവരി 2013 (UTC)[മറുപടി]
You have new messages
You have new messages
നമസ്കാരം, Jacob.jose. താങ്കൾക്ക് Vssun എന്ന ഉപയോക്താവിന്റെ സംവാദം താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

വാർഷിക റിപ്പോർട്ട്

[തിരുത്തുക]

2011 ഡിംസബർ 31-നു മലയാളം വിക്കിപീഡിയയിൽ എത്ര തിരുത്തലുകൾ ഉണ്ടായിരുന്നുവെന്ന് താങ്കൾ രേഖപ്പെടുത്തിയിട്ടുണ്ടോ? ആ വിവരം കിട്ടിയിരുന്നെങ്കിൽ വാർഷിക റിപ്പോർട്ടിൽ തിരുത്തലുകളുടെ വർദ്ധന ചേർക്കാമായിരുന്നു. --Jairodz (സംവാദം) 17:26, 29 ജനുവരി 2013 (UTC)[മറുപടി]

ഇവിടെയുണ്ട് — Statistics at 2012-01-01 00:00:01 - 00:00:37 (UTC) --ജേക്കബ് (സംവാദം) 22:52, 29 ജനുവരി 2013 (UTC)[മറുപടി]
നന്ദി --Jairodz (സംവാദം) 03:02, 30 ജനുവരി 2013 (UTC)[മറുപടി]

Bot "DragonBot " was blocked at heb wiki [he.wikipedia.org]

[തിരുത്തുക]

מפעיל בוט יקר,

מערכת ויקינתונים הופעלה בוויקיפדיה העברית.

הבוט שלך המשיך להוסיף קישורים בין־לשוניים ("בינוויקי") לערכים שהם כבר לא נחוצים בהם ובשל כך נחסם. ייתכן שהחסימה תוסר אם התכנה של הבוט שלך תשודרג בהתאם. תודה על ההבנה ועל עזרתך לתחזוקת ויקיפדיה העברית.

Dear bot operator,

Wikidata was deployed on the Hebrew Wikipedia.

Your bot kept adding interlanguage ("interwiki") links to articles from which they were removed and was blocked because of this. It may be unblocked if you update your bot software accordingly. Thank you for understanding and for your contribution to the maintenance of the Hebrew Wikipedia.

Don't replay here because I don't enter to this wikipedia language, replay at you'r bot user talk at the heb wiki. Fxp300 (സംവാദം) 18:31, 2 ഫെബ്രുവരി 2013 (UTC)[മറുപടി]

Interwiki bot on it.wiki

[തിരുത്തുക]

In case someone has not yet told you: you must upgrade pywikipediabot, so that it doesn't add interwikis to sites using wikidata like it.wiki. They'll be removed soon. Nemo bis (സംവാദം) 08:26, 4 ഫെബ്രുവരി 2013 (UTC)[മറുപടി]

You have new messages
You have new messages
നമസ്കാരം, Jacob.jose. താങ്കൾക്ക് വിക്കിപീഡിയ:കാര്യനിർവാഹകരുടെ_തിരഞ്ഞെടുപ്പ് എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

ഇതാ താങ്കൾക്ക് ഒരു കപ്പ് കാപ്പി!

[തിരുത്തുക]
നമസ്കാരം ജേക്കബ്‌..

ഞാൻ വിക്കി കുടുംബത്തിൽ പുതിയതായി ചേർന്ന ഒരു ആളാണ്. വിക്കിയിൽ കൂടുതൽ പ്രവർത്തന നിരതനാവാൻ കൂടുതൽ ആളുകളെ പരിച്ചയപെടുകയാണ് വഴി എന്ന് ചിലർ പറഞ്ഞു. ഞാൻ എഡിറ്റ്‌ ചെയ്ത ഒരു ലേഘനം താങ്ങളും എഡിറ്റ്‌ ചെയ്തതായി കണ്ടു. ഒരു നല്ല സൗഹൃദം പ്രതീക്ഷിക്കുന്നു.. ദിലീപ് Dileepunnikri (സംവാദം) 18:27, 6 ഫെബ്രുവരി 2013 (UTC)[മറുപടി]

Wikidata is here; please disable any interwiki bots on the English Wikipedia

[തിരുത്തുക]

Hi!

Wikidata has been deployed to the English Wikipedia. Going forward, Wikidata will manage interwiki links. Further information: m:Wikidata/Deployment Questions and <https://blog.wikimedia.de/?p=13892>.

Important note: Bots that continue to add, remove, or update interwiki links on the English Wikipedia may be blocked from editing after Saturday, February 16, 2013.

If you are running pywikipedia's interwiki.py, please update to pyrev:11073 which will automatically prevent your bot from updating links on this wiki.

If you have any questions, please ask at the bot owners' noticeboard. Thank you for your past work maintaining interwiki links. It has been very appreciated and we're looking forward to an even brighter future with Wikidata. Legoktm (സംവാദം) 10:25, 14 ഫെബ്രുവരി 2013 (UTC)[മറുപടി]

You have new messages
You have new messages
നമസ്കാരം, Jacob.jose. താങ്കൾക്ക് വർഗ്ഗത്തിന്റെ സംവാദം:090-കളിൽ മരിച്ചവർ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

Thanks for notification

[തിരുത്തുക]

Thanks for notification. User page. I forgot to login before edit, was about to save. :) Can you remove the notification, which shows the ip? atnair (സംവാദം) 10:57, 30 ഏപ്രിൽ 2013 (UTC)[മറുപടി]

You have new messages
You have new messages
നമസ്കാരം, Jacob.jose. താങ്കൾക്ക് ഫലകത്തിന്റെ സംവാദം:Infobox settlement എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം

[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Jacob.jose,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21 -22- 23 തീയതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിപീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം “വിക്കിവിദ്യാർത്ഥിസംഗമം”, “വിക്കിയുവസംഗമം”, “ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം”, “തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും”, “വിക്കി ജലയാത്ര” എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2013 ഡിസംബർ 21-23 -ന് ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 21:34, 11 നവംബർ 2013 (UTC)[മറുപടി]

ഇറക്കുമതി

[തിരുത്തുക]

ഇതിൽ മലയാളമാക്കി വെച്ചത് നഷ്ടപ്പെട്ടു--റോജി പാലാ (സംവാദം) 04:42, 1 ജനുവരി 2014 (UTC)[മറുപടി]

ഫലകം വിവർത്തനം

[തിരുത്തുക]

ഓർക്കുന്നില്ല. ചെയ്തുനോക്കൂ :-) --പ്രവീൺ:സംവാദം 19:20, 2 ജനുവരി 2014 (UTC)[മറുപടി]

Template:Convert

[തിരുത്തുക]

I noticed that you copied a lot of convert templates to here on January 1. Sorry about the confusion, but it was only necessary to copy one of those templates because there is a new system. Template:Convert now invokes Module:Convert, and that does all the work needed for the template. I have put some information about what pages are used on my user page.

A fair bit of work is required to localize the convert module for use here. For a start, I would ask you to tell me certain key things (primarily how numbers are grouped and what digits should appear in results) and I would then put a translation_table in Module:Convert/text. Next, people here (you!?) would edit that module to provide local text—that would need advice on what should be done, but examples can be seen at bn:Module:Convert/text and sl:Module:Convert/text. Then, I would work out what units are used here, and ask whether you wanted to translate the symbols/names that they display. I will probably notice a reply here in the next day or two, but after that please try my en talk (see my user page for links). What I'm wondering is whether anyone here wants to work on translations. Johnuniq (സംവാദം) 03:55, 9 ഫെബ്രുവരി 2014 (UTC)[മറുപടി]

Bot flag on ruwiki

[തിരുത്തുക]

Dear Botowner!

On behalf of bureaucrats from the Russian Wikipedia I want to notify you, that we are discussing removal of the bot flag from your bot on ru.wikipedia: See lthis. We nominated all bots removal that were inactive for the last year: If you have any future plans for running the bot or want to keep this flag for some other reasons, please, tell us: at this discussion. You can also contact me directly via my user talk - ru:User talk:Rubin16.

If you have no objections or we don't receive any response for a week, we will remove bot flag. Thanks a lot for your previous contributions! rubin16 (talk) 19:39, 7 മാർച്ച് 2014 (UTC)[മറുപടി]

Thanks for the note, I have replied at the discussion page related to bot flag removal. --ജേക്കബ് (സംവാദം) 02:56, 8 മാർച്ച് 2014 (UTC)[മറുപടി]

Bot flag on frwiki

[തിരുത്തുക]

Hello,

As a bureaucrat on frwiki, I was checking the activity of the bots, and noticed that yours had been inactive for at least 6 months. Morover, the interwikis are now centralized on Wikidata. It is not reasonable that an unmonitored account keeps a bot flag, as it may be more easily hacked. Do you wish to keep the bot flag? If this is the case, please tell me so (preferably on my talk page on frwiki, otherwise on my talk page on this project). Without any answer from you, the bot flag will be removed in one month.

Thank you for your comprehension, Litlok (സംവാദം) 13:49, 10 ജൂലൈ 2014 (UTC)[മറുപടി]

Thank you for your answer; the bot flag is maintained. Litlok (സംവാദം) 20:54, 11 ജൂലൈ 2014 (UTC)[മറുപടി]

Inactive bot on Japanese Wikipedia

[തിരുത്തുക]

Jacob.jose/Archive6さん、こんにちは。

ウィキペディア日本語版であなたの管理するBotが1年間以上稼働していません。

もし、Botフラグを維持されたいのであれば1か月以内に最低1度だけBotを動かしてください。このまま1か月稼働しなければあなたのBotはフラグ除去申請が提出されます。

Hi Jacob.jose/Archive6,

I noticed that your bot on japanese Wikipedia has been inactive for more than a year. If you wish to keep its bot flag, please use once within a month. If you no longer need it, the bot flag will be removed.

Regards, -- Banku on ja.wikipedia 05:32, 12 ഓഗസ്റ്റ് 2014 (UTC)

ഘടകം:Convert/text

[തിരുത്തുക]

ഇവിടെ കുറേ മാറ്റം മലയാളീകരണം നഷ്ടപ്പെട്ടിട്ടുണ്ട്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 06:21, 28 ഓഗസ്റ്റ് 2014 (UTC)[മറുപടി]

ചൂണ്ടിക്കാണിച്ചതിനു നന്ദി. ശരിയാക്കാം. --ജേക്കബ് (സംവാദം) 06:42, 28 ഓഗസ്റ്റ് 2014 (UTC)[മറുപടി]
checkY ചെയ്തു --ജേക്കബ് (സംവാദം) 06:55, 28 ഓഗസ്റ്റ് 2014 (UTC)[മറുപടി]

സിറോ മലബാർ സഭ

[തിരുത്തുക]

ഇവിടെ ഒരു ഐപി കുറചു മാറ്റങ്ങൾ വരുത്തിയിരുന്നു. ശരിയാണോ എന്നു എനിക്കറിയില്ല. ഇതിനെ പറ്റി അറിവുണ്ടെങ്കിൽ ദയവായി നോക്കി ശരിയാക്കാമോ? ജോർജ് കുട്ടിയോടും നോക്കാൻ പറഞ്ഞിട്ടുണ്ട്. പണ്ടു നടത്തിയ മാറ്റങ്ങൾ ഐപി പിന്നെയും തിരിച്ചാക്കാൻ ശ്രമിച്ചതായതിനാൽ താൾ സംരക്ഷിച്ചും ഉണ്ട്. ഒരു തീരുമാനമായിട്ട് മാറ്റണം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 05:50, 29 ഓഗസ്റ്റ് 2014 (UTC)[മറുപടി]

നന്ദി മനു. നോക്കാം. --ജേക്കബ് (സംവാദം) 06:11, 29 ഓഗസ്റ്റ് 2014 (UTC)[മറുപടി]

ഡിങ്കൻ

[തിരുത്തുക]

അല്ലാ സുഹൃത്തേ, ഇതെന്താ വെള്ളരിക്കാപട്ടണമോ? എന്തിനാ ആ ഐപിയുടെ തിരുത്തലുകളൊക്കെ ശരിയാക്കി നിലനിർത്താൻ പോകുന്നത്? എനിക്കു അതു വായിച്ചിട്ട് ആരോ സർക്കാസിച്ചതായാണ് തോന്നിയത്. നിരീശ്വരവാദികളുടെ ഒരു സർക്കാസമാണ് ഡിങ്കദൈവം എന്നു പറഞ്ഞതിനു കീഴിൽ എന്തിനാ പിന്നെ ഈ മതക്കാർ വിരലിലെണ്ണാവുന്നവരെന്നും മതചടങ്ങുകളില്ലെന്നും മറ്റും ചേർക്കുന്നത്? താങ്കൾ ചിന്തിച്ചതെന്താണെന്നു മനസ്സിലാകുന്നില്ല. വെറും കളിയായി ഒരു വിജ്ഞാന കോശ പ്രാധാന്യവുമില്ലാത്ത ആ രണ്ടു തിരുത്തലുകളും നീക്കം ചെയ്യണെം എന്നു വിചാരിക്കുന്നു. ദയവായി താങ്കളുടെ അഭിപ്രായം പറയണേ! ആശംസകൾ. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 06:24, 31 ഓഗസ്റ്റ് 2014 (UTC)[മറുപടി]

ഉചിതമെന്നു തോന്നുന്ന തിരുത്തലുകൾ ചെയ്തുകൊള്ളൂ, മറിച്ച് അഭിപ്രായമുണ്ടെങ്കിൽ ഞാൻ സംവാദതാളിൽ ചേർക്കാം. മേൽപ്പറഞ്ഞ കാര്യത്തെക്കുറിച്ച് — ഐ. പി. ഉദ്ദേശിച്ചത് sarcasm ആണെന്നെനിക്ക് തോന്നുന്നില്ല. ഡിങ്കദൈവം എന്ന concept കൊണ്ടുവന്നവർ തന്നെ മതവിശ്വാസങ്ങൾക്കൊരു sarcasm ("തമാശ" എന്ന പദമാണ് ഐ.പി. ഉപയോഗിച്ചത്) എന്ന രീതിയിൽ "അറിഞ്ഞുകൊണ്ടുതന്നെ" കൊണ്ടുവന്നതാണ്, അല്ലാതെ ആരാധനയൊന്നും നടത്തുന്നില്ല എന്നേ ഐ.പി. ഉദ്ദേശിച്ചുള്ളൂ എന്നാണ് ഞാൻ മനസ്സിലാക്കിയത്. അല്ലാതെ ദുരുദ്ദേശമൊന്നും ഉള്ളതായി തോന്നിയില്ല. അവതരണം confusion സൃഷ്ടിക്കുന്നുണ്ടെങ്കിൽ ഉദ്ദേശിച്ച കാര്യം മാറ്റിയെഴുതിയാൽ മതിയാവും എന്നാണെന്റെ പക്ഷം. --ജേക്കബ് (സംവാദം) 06:34, 31 ഓഗസ്റ്റ് 2014 (UTC)[മറുപടി]
അത് ഒന്നു തിരുത്തിയിട്ടുണ്ട്, ഇത് കുറച്ചു കൂടി താങ്കൾ പറഞ്ഞ ഉദ്ദേശത്തെ കാണിക്കുന്നുണ്ടെന്നാണെന്റെ മതം. ഒന്നു നോക്കണേ! --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 06:46, 31 ഓഗസ്റ്റ് 2014 (UTC)[മറുപടി]
float--ജേക്കബ് (സംവാദം) 06:47, 31 ഓഗസ്റ്റ് 2014 (UTC)[മറുപടി]

സൂര്യകാന്തക്കല്ല്

[തിരുത്തുക]

ഒന്നു കൂടി! ക്ഷമിക്കുക!... സൂര്യകാന്തക്കല്ല് ഇതും സൂര്യകാന്തക്കല്ല് (മധ്യകാലം) ഇതും അതാതിന്റെ ആംഗലേയ താളും തമ്മിൽ ഒന്നു താരതമ്യം ചെയ്തു നോക്കിയേ. നമ്മുടെ രണ്ടു താളുകളിലും ഇപ്പോൾ പറയുന്നത് ഒരേ കാര്യത്തെ പറ്റിയാണ്. എന്നാൽ ആംഗലേയ താളിൽ കൊടുത്തിരിക്കുന്ന വിവരം രണ്ടാണ്. തമ്മിൽ വീണ്ടും തിരിഞ്ഞു. ദയവായി ഒന്നുകൂടി നോക്കാമോ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 06:56, 31 ഓഗസ്റ്റ് 2014 (UTC)[മറുപടി]

ശരിയാണ്, സൂര്യകാന്തക്കല്ല് എന്ന താൾ തിരുത്തിയെഴുതേണ്ടിയിരിക്കുന്നു. ഞാൻ മറ്റേ താൾ ഇന്ന് ശരിയാക്കിയിരുന്നു. സൂര്യകാന്തക്കല്ല് എന്ന താളിലെ മിക്ക വിവരങ്ങളും സൂര്യകാന്തക്കല്ല് (മധ്യകാലം) എന്ന താളിലേയ്ക്ക് മാറ്റാവുന്നതാണ്. --ജേക്കബ് (സംവാദം) 06:59, 31 ഓഗസ്റ്റ് 2014 (UTC)[മറുപടി]

ഒന്നുകൂടി

[തിരുത്തുക]

ഇവിടുത്തെ മലയാളമെല്ലാം പോയി. ഇറക്കുമതി ചെയ്യുമ്പോൾ എല്ലാഫലകങ്ങളും ഇറക്കുമതി ചെയ്യാതിരുന്നാൽ ഇവിടുള്ളതിനെ സംരക്ഷിക്കാനെളുപ്പമാണ്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:27, 31 ഓഗസ്റ്റ് 2014 (UTC)[മറുപടി]

മാറ്റങ്ങൾക്ക് വളരെ നന്ദി. --ജേക്കബ് (സംവാദം) 05:26, 3 സെപ്റ്റംബർ 2014 (UTC)[മറുപടി]
ഇതും പോയിരുന്നു... --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 06:37, 17 സെപ്റ്റംബർ 2014 (UTC)[മറുപടി]

തെറ്റുപറ്റിയതാണ്

[തിരുത്തുക]

ഒരു തെറ്റുപറ്റിയതാണ്, തിരുത്തിയിട്ടുണ്ട്. ബിപിൻ (സംവാദം) 05:20, 14 സെപ്റ്റംബർ 2014 (UTC)[മറുപടി]

സൈറ്റേഷൻ ഘടകം

[തിരുത്തുക]

പ്രശ്നത്തിന് കാരണമായ തിരുത്ത് ഒഴിവാക്കിയിട്ടുണ്ട്. പക്ഷേ അതിനു മുമ്പുള്ള തിരുത്ത് തന്നെ പ്രവർത്തിക്കുന്നുണ്ടോയെന്ന് സംശയമാണ്. ലുവ വിദഗ്ദ്ധനൊന്ന്നുമല്ലെന്ന് മാത്രമല്ല, കഷ്ടിച്ചാണ് മനസ്സിലാക്കുന്നത്, എവിടോ സ്ട്രിങ്സ് സംബന്ധിച്ച ഹെല്പ് കണ്ടതിനെത്തുടർന്ന് പരീക്ഷിച്ചതാണ് പ്രവർത്തിക്കുന്നില്ല.--പ്രവീൺ:സംവാദം 03:20, 13 ഒക്ടോബർ 2014 (UTC)[മറുപടി]

@ ഉ:Praveenp പ്രശ്നത്തിനു കാരണമായ തിരുത്ത് എന്റെയായിരുന്നോ? ഞാൻ ആ ഡേറ്റ് വാല്യൂ പ്രശ്നത്തിനെ സോൾവാൻ ചെന്നു നോക്കിയപ്പോ അവിടെ മലയാളത്തിലെ മാസങ്ങളുടെ പേരു കൊടുത്തിരിക്കുന്നതു കണ്ടു. എന്നിട്ടും എറർ പോകാതിരുന്നതിനാൽ ഇനി ഡേറ്റ് ഫോർമാറ്റ് പ്രശ്നമാണോ എന്ന് നോക്കാനായിരുന്നു ഞാനത് ചേർത്തത്. അതിനുശേഷവും അതേ എറർ വന്നപ്പോൾ പിന്നെ വേറേ നോക്കിയില്ല. ഇപ്പോൾ എറർ പോയതായി കാണുന്നു. എന്റെ തിരുത്ത് മായ്ചതല്ലാതെ വേറേ മാറ്റം ഉണ്ടായിരുന്നോ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:39, 13 ഒക്ടോബർ 2014 (UTC)[മറുപടി]

+അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു മറ്റൊന്നും ചെയ്തില്ല, ആവശ്യമായ ഫോർമാറ്റുകളെല്ലാം അതിൽ കിടപ്പുണ്ടെന്നാണ് എനിക്ക് കണ്ടപ്പോൾ മനസ്സിലയത്. മാസങ്ങളുടെ മലയാളലിപിയിൽ പേരുൾപ്പെട്ട തീയതി കൈകാര്യം ചെയ്യുന്നതിൽ ഇപ്പോഴും പിഴവുണ്ട്. അത് മാസങ്ങളുടെ പേര് മലയാളത്തിൽ ചേർത്തത് ശരിയായ വിധത്തിലല്ലാത്തതുകൊണ്ടാണെന്നാണ് എനിക്ക് തോന്നുന്നത്. ആർക്കുപദേശിക്കാൻ / ശരിയാക്കാൻ പറ്റും എന്നെനിക്കറിയില്ല. വേണ്ടത്ര പരിശോധിച്ചാൽ ആർക്കും ശരിയാക്കാനാവുന്നതാവണം. വ്യക്തിപരമായി ലുവ ആദ്യനോട്ടത്തിൽ പണ്ട് കണ്ടതിലും കരുതിയതിലും കട്ടിയാണെന്നും ആവറേജ് പ്രവീണിന് ഒറ്റനോട്ടത്തിൽ ഓട്ടാൻ / കുറഞ്ഞത് മനസ്സിലാക്കാൻ പറ്റുന്ന പഴയ സിന്റാക്സുകളെ അപേക്ഷിച്ച് ദുർഗ്രഹമാണെന്നുമാണ് എന്റെ വെളിപാട് എന്നേയുള്ളു. :-)--പ്രവീൺ:സംവാദം 15:56, 13 ഒക്ടോബർ 2014 (UTC)[മറുപടി]

@ഉ:Praveenp വളരെ നന്ദി. പക്ഷേ ഞാൻ കൊടുത്ത ഡേറ്റുകളാണ് കൂടുതലും കുളമായി കണ്ടത്. മുൻപ് ഈ ഡേറ്റ് പാർസിംഗ് ഇല്ലായിരുന്നെന്നു തോന്നുന്നു. ഞാൻ ചേർത്തതു തെറ്റു തന്നെയെന്നു തോന്നുന്നു. എന്തായാലും ഞാൻ ഒന്നു പണിഞ്ഞു നോക്കട്ടെ. ഗ്രന്ഥശാലയിൽ എനൊക്കൊരു പണിപഠിക്കുന്ന ഘടകമുണ്ട്. നോക്കിയിട്ടു ഒരു കൈ വീണ്ടും നോക്കാം. ! --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 16:07, 13 ഒക്ടോബർ 2014 (UTC)[മറുപടി]
@ഉ:Praveenp - s:ഘടകം:TestingModule മലയാളം അക്ഷരങ്ങൾ അതിനു മനസ്സിലാകാത്തതായിരിക്കണം കാര്യം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 16:26, 13 ഒക്ടോബർ 2014 (UTC)[മറുപടി]