Jump to content

ഉപയോക്താവിന്റെ സംവാദം:Noblevmy

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം Noblevmy !,

വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ‍‍ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ‍ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ‍ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

-- Shiju Alex 06:30, 21 ഓഗസ്റ്റ്‌ 2007 (UTC)


പ്രിയ നോബ്ല് വെണ്മണി, ചിത്രങ്ങൾ നന്നാവുന്നുണ്ട്. പക്ഷേ താങ്കള് ചിത്രത്തിന്റെ കോപ്പി റൈറ്റ് കൊടുത്തത് മാറ്റേണ്ടിയിരിക്കുന്നു. വിക്കിയിൽ മാത്രം ഉപയോഗിക്കാനായി ടാഗ് കൊടുത്താൽ അത് നമുക്ക് ഉറപ്പ് വരുത്താനാവില്ല. ഒന്നുകിൽ അത് മറ്റ് അനുയോജ്യമായ പകർപ്പവകാശ ടാഗുകൾ നൽകുക, അല്ലെങ്കിൽ പടം മായ്ക്കപ്പെടും. ഇനി മുതൽ പടങ്ങൾ അപ്‌ലോഡ് ചെയ്യുമ്പൊൾ ശ്രദ്ധിക്കുക. ശരിയായ ടാഗ് പുൾ ഡൗൺ മെനുവിൽ കിട്ടും അവ ഉപയോഗിക്കുക.

ചിലർക്ക് പുൾ ഡൗൺ മെനുവിലെ അക്ഷരങ്ങൾ വായിക്കാനാകില്ല- ചതുരങ്ങൾ പോലെ കാണാനാകൂ, അതാണ്‌ പ്രശ്നമെങ്കിലും അറിയിക്കണം.

ഇനി താങ്കൾ കയറ്റിയ പടത്തിലെ പകർപ്പവകാശം മാറ്റാനായി തിരുത്തുക എന്ന ലിങ്കിൽ (പകർപ്പവകാശത്തിന്റെ) ക്ലിക്കി {{cc-by-sa-2.5}} എന്നോ മറ്റോ കൊടുക്കുക. ആ വിൻഡോവിൽ (വിൻഡോ പേൻ) വരുന്ന ഇംഗ്ലീഷിൽ ഉള്ളത് മൊത്തം മായ്ച്ചു കളയുകയും ആവാം. മനസ്സിലായി എന്ന് വിശ്വസിക്കുന്നു. സംശയം ഉണ്ടെങ്കിൽ ചോദിക്കാൻ മടിക്കണ്ട. --ചള്ളിയാൻ ♫ ♫ 13:16, 21 ഓഗസ്റ്റ്‌ 2007 (UTC)

ചിത്രങ്ങൾ തിരഞ്ഞെടുക്കാനുള്ള മാനദണ്ഡങ്ങൾ

[തിരുത്തുക]

ഇതു കാണുക--അനൂപൻ 06:15, 30 ഒക്ടോബർ 2007 (UTC)[മറുപടി]

പുനരവലോകനം

[തിരുത്തുക]

തേനീച്ചകൾ പൂന്തേൻ കൂടാതെ ഇളം തളിരുകളിൽ നിന്നും എന്തോ ദ്രാവകം ഊറ്റികുടിക്കാറുണ്ട് എന്ന് കേട്ടിരുന്നു. ശരിയാണോ എന്നറിയില്ല. കൂടാതെ ഇതൊന്ന് നോക്കണേ :-) --സാദിക്ക്‌ ഖാലിദ്‌ 08:36, 20 നവംബർ 2007 (UTC)[മറുപടി]

ചിത്രത്തിന്റെ ലൈസൻസ്

[തിരുത്തുക]

ഈ താൾ പരിശോധിക്കുമല്ലോ? --ചള്ളിയാൻ ♫ ♫ 04:42, 1 ഡിസംബർ 2007 (UTC)[മറുപടി]

മന്ദാരവും ഓരിലയും

[തിരുത്തുക]

താങ്കൾ അപ്‌ലോഡ് ചെയ്ത ഈ ചിത്രവും,ഈ ചിത്രവും ഓരില അല്ലല്ലോ.മന്ദാരമല്ലേ?--അനൂപൻ 06:24, 6 മാർച്ച് 2008 (UTC)[മറുപടി]

ചിത്രങ്ങൾ

[തിരുത്തുക]

പ്രിയ നോബിൾ

താങ്കൾ ഇതൊന്ന് ശ്രദ്ധിച്ചാൽ നന്നായിരുന്നു--അനൂപൻ 12:42, 6 മാർച്ച് 2008 (UTC)[മറുപടി]

പ്രിയ നോബിൾ തേൻഎന്ന താളിൽ വിവിധയിനം തേനീച്ചകളുടെ ശാസ്ത്രനാമം ചേർക്കേണ്ടതുണ്ട്..ദയവായി ശ്രമിക്കുമല്ലോ --Arayilpdas 07:30, 10 മാർച്ച് 2008 (UTC)[മറുപടി]

ചെറുതേനീച്ച എന്നാൽ വലിപ്പം കുറഞ്ഞ എന്നും ഒരർത്ഥമുണ്ട്. അങ്ങനെ തെറ്റിദ്ധരിക്കണ്ടല്ലോ; എന്ന് കരുതി ചെയ്തതാ. ഇപ്പോഴുള്ള രൂപം വായിച്ചാൽ അങ്ങനെ തോന്നും -- നീലമാങ്ങ ♥♥✉  14:19, 10 മാർച്ച് 2008 (UTC)[മറുപടി]

കൃഷ്ണപരുന്ത് എന്നെഴുതാൻ kr^shNaparunth എന്നെഴുതിയാൽ മതി--അനൂപൻ 09:03, 11 മാർച്ച് 2008 (UTC)[മറുപടി]

ഇല്ലെന്ന് തോന്നുന്നു.ആ പടം ഡിലീറ്റാൻ നിർദ്ദേശിച്ച് ശരിയായ പേരിൽ വീണ്ടും അപ്‌ലോഡ് ചെയ്യേണ്ടി വരും--അനൂപൻ 09:36, 11 മാർച്ച് 2008 (UTC)[മറുപടി]

നന്ദി സുഹൃത്തേ.......--Sahridayan 08:37, 13 മാർച്ച് 2008 (UTC)[മറുപടി]


പരൂക്ഷ

[തിരുത്തുക]

'കഴിച്ച്' കഴിഞ്ഞില്ല. --അഭി 11:14, 18 മാർച്ച് 2008 (UTC)[മറുപടി]

ചിത്രങ്ങള്

[തിരുത്തുക]

ചിത്രം:Mech chakram1.JPG & ചിത്രം:Mech chakram.jpg, ചിത്രം:ചുള്ളിപ്പ്രാണി.JPG & ചിത്രം:Chulliprani.JPG ഇവ തമ്മില് നല്ല സാദൃശ്യം കാണുന്നല്ലോ, ഏതെങ്കിലും ഒഴിവാക്കേണ്ടതുണ്ടെങ്കില് മാര്ക്ക് ചെയ്തേക്കണേ.. --സാദിക്ക്‌ ഖാലിദ്‌ 20:26, 25 മാർച്ച് 2008 (UTC)[മറുപടി]

പ്രിയ നോബിൾ -- തുളസി എന്നചിത്രത്തിന്റെ പോരായ്മകൾ ദയവായി എന്റെ സംവാദത്താളിൽ അറിയിക്കുമല്ലോ? താങ്കളുടെ അഭിപ്രായത്തിനായി കാത്തിരിക്കുന്നു. സസ്നേഹം മിനീഷ് Mineeshvk 12:10, 22 മേയ് 2008 (UTC)[മറുപടി]

പച്ചക്കുതിര

[തിരുത്തുക]

നന്ദി നോബിൾ -

  1. പച്ചക്കുതിര എന്ന REDIRECT മാറ്റണോ?
  2. സംവാദം:പച്ചത്തൊഴുംപ്രാണി കൂടി കാണുക - ഇതു ഒരു പ്രാദേശികനാമമല്ലേ.
  3. പ്രാദേശികനാമവ്യത്യാസം കാരണം ഇത് മാതളനാരകം പോലെയാവുന്ന ലക്ഷണമുണ്ട് - ഇതുവരെ കിട്ടിയിട്ടുള്ള പേരുകൾ താഴെക്കൊടുക്കുന്നു -
  • പച്ചക്കുതിര Grasshopper
  • പച്ചത്തുള്ളൻ
  • വിട്ടിൽ
  • പച്ചപ്പൈ (മലബാറിൽ ചില സ്ഥലങ്ങളിൽ)
  • വെട്ടുകിളി / വെട്ടുക്കിളി locust

പോരാതെ ദിലീപ് അഭിനയിച്ച പച്ചക്കുതിര എന്നൊരു സിനിമയും (2006) ഉണ്ട്. --ഷാജി 17:07, 23 ഏപ്രിൽ 2008 (UTC)[മറുപടി]

തേനീച്ച്

[തിരുത്തുക]

ഞാൻ കണ്ടിടത്തോളം ജോലിക്കരികൾ പെൺ തേനീച്ചകളാൺ. ഒരു ലിങ്ക് ഇനി നപുംസകങ്ങളാണെന്ന് താങ്കൾ ഉറപ്പുണ്ടെങ്കിൽ തെളിവോടൂകൂടി തിരുത്തിയെഴുതൂ.Backer 07:40, 23 ജൂൺ 2008 (UTC)[മറുപടി]

തുരിശും കോപ്പർ സൾഫേറ്റും ഒന്നുതന്നെ. ഇവിടെ അവയേപ്പറ്റി ലേഖനങ്ങളൊന്നുമില്ല.--അഭി 12:54, 7 ഓഗസ്റ്റ്‌ 2008 (UTC)

നന്ദി!

[തിരുത്തുക]

സ്കോച്ച് വിസ്ക്കിക്ക് നന്ദി. പിന്നേയ്, ഞാൻ ഇതുവരേ തുടങ്ങീട്ടില്ല. ആദ്യമേ സ്കോച്ചീന്ന് തുടങ്ങ്യാല് കുഴപ്പമാകുമോ? കൂമ്പ് വാടുമെന്നൊക്കെ ചില വിക്കന്മാരുടെ മുന്നറിയിപ്പ്! ഏതായാലും 18 വയസാവാതെ ബീവറേജസീന്ന് വാങ്ങാൻ വകയില്ല. ഇനിയിപ്പം പേടിക്കണ്ട. വിക്കിയിൽ കിട്ടുമല്ലോ. ഫ്രീയായിട്ട്. ചിയേർസ്!--അഭി 16:12, 17 ഓഗസ്റ്റ്‌ 2008 (UTC)

പുതിയ ചില്ല്

[തിരുത്തുക]

പുതിയ ചില്ലാണു പ്രശ്നമെന്നു തോന്നുന്നു. അതുകാണാൻ http://varamozhi.sourceforge.net/fonts/AnjaliOldLipi.ttf ഈ അഞ്ജലി ഫോണ്ട് തന്നെ ഉപയോഗിക്കണം. പഴയ ചില്ല് കളഞ്ഞിട്ടു വേണം ഇവനെ കയറ്റാൻ.--Shiju Alex|ഷിജു അലക്സ് 11:18, 19 ഓഗസ്റ്റ്‌ 2008 (UTC)

നക്ഷത്രങ്ങൾ

[തിരുത്തുക]

നന്ദി നോബിൾ --ഷാജി 13:06, 19 ഓഗസ്റ്റ്‌ 2008 (UTC)

ആശംസകൾക്ക് നന്ദി :)--അഭി 17:15, 25 സെപ്റ്റംബർ 2008 (UTC)[മറുപടി]

ചിത്രം

[തിരുത്തുക]

ചിലപ്പോൾ എന്തെങ്കിലും സെർവർ ഇഷ്യൂ ആകും. കാരണം ഉയർന്ന റെസലൂഷനുള്ളതു കാണാൻ പറ്റുന്നുണ്ട്. കുറച്ചു കഴിഞ്ഞാൽ ശരിയാകുമായിരിക്കണം --Shiju Alex|ഷിജു അലക്സ് 08:41, 15 ഒക്ടോബർ 2008 (UTC)[മറുപടി]

ഫാം ചിത്രങ്ങൾ

[തിരുത്തുക]

പുതിയ ഫാം ചിത്രങ്ങൾ എല്ലാം അടി പൊളി-സൗദിയിൽ നിന്നും --212.138.113.11 10:48, 29 ഒക്ടോബർ 2008 (UTC)[മറുപടി]


കണ്ണി ചേർക്കുന്ന വിധം

[തിരുത്തുക]

ഈ മാറ്റം ശ്രദ്ധിക്കുക. വിക്കിയിൽ കണ്ണി ചേർക്കുന്ന ശരിയായ വിധം ഇങ്ങനെയാണു. ഈ വീഡിയോയിലും ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്. --Shiju Alex|ഷിജു അലക്സ് 07:07, 6 നവംബർ 2008 (UTC)[മറുപടി]

അപേക്ഷകൾ

[തിരുത്തുക]

നല്ല നിർദ്ദേശമാണ്‌. പരിഗണിക്കാവുന്നതേ ഉള്ളൂ. ഇവിടെ ഒരു കുറിപ്പിടൂ --Anoopan| അനൂപൻ 06:11, 23 ഡിസംബർ 2008 (UTC)[മറുപടി]

ചേർത്തിട്ടുണ്ട്. ആവശ്യമാണെങ്കിൽ പഞ്ചായത്തിൽ ചർച്ച ചെയ്യാവുന്നതാണ് --സാദിക്ക്‌ ഖാലിദ്‌ 06:28, 23 ഡിസംബർ 2008 (UTC)[മറുപടി]

വെച്ചൂർ പശു

[തിരുത്തുക]

അതിൽ Copyright © Vechur Conservation Trust. All rights reserved. എന്നു കാണുന്നുണ്ട്. May be we can send a mail to them and ask. --Shiju Alex|ഷിജു അലക്സ് 06:51, 30 ഡിസംബർ 2008 (UTC)[മറുപടി]

ചിത്രങ്ങൾ

[തിരുത്തുക]

താങ്കൾ എടുക്കുന്ന പല ചിത്രങ്ങളും വിജ്ഞാനപ്രദങ്ങളാണ്. അഭിനന്ദനങ്ങൾ ! ചിത്രങ്ങൾ സാങ്കേതികമായി കുറച്ചുകൂടി മെച്ചപ്പെടുത്തിയാൽ നന്ന്. അപ്പേർച്ചർ / ഷട്ടർ സ്പീഡ് കണ്ടോൾ - ഡെപ്ത് ഓഫ് ഫീൽഡ് തുടങ്ങിയവ പ്രത്യേകിച്ചും. കൂടുതൽ ചിത്രങ്ങൾ പ്രതീക്ഷിക്കുന്നു. -- --ബിപിൻ 17:14, 3 ജനുവരി 2009 (UTC)[മറുപടി]

മറുപടിയെപ്പറ്റി

[തിരുത്തുക]

പ്രിയ നോബിൾ, രമേശിനുള്ള കുറിപ്പ് ഞാൻ എന്റെ സംവാദത്താളിൽ അബദ്ധത്തിൽ ഇട്ടതാണ്. അതു മാറ്റിയിട്ടുണ്ട്. ഞാൻ ചിത്രങ്ങൾ up load ചെയ്യുന്നത് ആദ്യമായിട്ടായതിനാലാണ് നല്ലപേരുകൾ കൊടുക്കാൻ കഴിയാതെ പോയത്. ഞാൻ 3 ചിത്രങ്ങൾ up load ചെയ്തിരുന്നു. അതിൽ രണ്ടിനും പേരുകൊടുത്തില്ല. അബദ്ധങ്ങൾ കാണിച്ചുതന്നതിൽ സന്തോഷമുണ്ട് നന്ദി. എന്റെ ചിത്രങ്ങൾ നോക്കി അഭിപ്രായം അറിയിക്കുക. --Babu G. 17:31, 8 ഫെബ്രുവരി 2009 (UTC)

നന്ദി നോബിൾ, നിരണത്തേക്ക് പോകും വഴിയെയുള്ള ഏതോ ഇരു പാലത്തിൽ വച്ചാണത് എടുത്തത്. പാലത്തിൽ അച്ചൻ കോവിലാർ എന്നെഴുതിക്കണ്ടു. താങ്കൾ പറഞ്ഞശേഷം എനിക്കും സംശയം വന്നിട്ടുണ്ട്. എന്റെ സുഹൃത്തിനോട് ചോദിച്ച് വിവരം അറിയിക്കാം. --ചള്ളിയാൻ ♫ ♫ 06:38, 1 ഏപ്രിൽ 2009 (UTC)[മറുപടി]
മറ്റൊരു ആംഗിൾ ഇതാ --Chalski Talkies ♫♫ 13:04, 7 ഏപ്രിൽ 2009 (UTC)[മറുപടി]

വള്ളത്തിന്റെ പേർ ഓർമ്മയില്ല. പേരുള്ള പടവും കയ്യിലില്ല. --Chalski Talkies ♫♫ 13:07, 7 ഏപ്രിൽ 2009 (UTC)[മറുപടി]

നിഴൽ ചിത്രം

[തിരുത്തുക]

ദേഷ്യപ്പെടല്ലേ മാഷേ :). എനിക്ക് ഛായാഗ്രഹണത്തെക്കുറിച്ച് വല്യ അറിവൊന്നും ഇല്ല എന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടെ. പക്ഷേ ഒരു കോഴിമുട്ട കഴിച്ചുകഴിഞ്ഞാൽ അത് നല്ലതാണോ കെട്ടതാണോ എന്ന് പറയാൻ എല്ലാവരെയും പോലെ എനിക്കും സാധിക്കും, അത് നല്ലതല്ലെങ്കിൽ ഞാൻ അത് തുറന്നു പറയുകയും ചെയ്യും. അതുകേട്ട് അങ്ങനെ ഒരു കോഴിമുട്ട ഇട്ടു തരാൻ പറഞ്ഞാൽ സാധിക്കില്ല! അത് കോഴിക്കല്ലേ പറ്റൂ?. പിന്നെ വോട്ടിന് നിർദ്ദേശിക്കുന്നതിന് പ്രത്യേകിച്ച് മാനദണ്ഡം ഉള്ളത് താങ്കൾ മറന്നുവെന്ന് തോന്നുന്നു. ആ താളിൽ പ്രസ്തുത ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായമാണ് ഞാൻ രേഖപ്പെടുത്തിയത്. അത് അതിൻറേതായ അർത്ഥത്തിൽ താങ്കൾ ഗ്രഹിക്കും എന്ന് വിശ്വസിക്കുന്നു :)--Subeesh Talk‍ 07:42, 16 ഏപ്രിൽ 2009 (UTC)[മറുപടി]

കോഴിയെയും, മുട്ടയെയും കുറിച്ചുള്ള ഉദാഹരണം ബോറടിപ്പിച്ചെങ്കിൽ ക്ഷമിക്കുക :). ഈ താളിൽ അഭിപ്രായത്തിനോടൊപ്പം എഴുതിച്ചേർത്ത കുറച്ചുവാക്കുകൾ അനാവശ്യമായെന്ന് പിന്നീട് എനിക്കും തോന്നി. അതുകൊണ്ട് അത് വെട്ടിയിട്ടുണ്ട്. എനിക്കും താങ്കളോട് യോതൊരുവിധ ദേഷ്യവുമില്ല എന്ന് പറയട്ടെ :)--Subeesh Talk‍ 09:28, 16 ഏപ്രിൽ 2009 (UTC)[മറുപടി]

ഇതൊന്ന്കണ്ടോളൂ. noble 09:34, 16 ഏപ്രിൽ 2009 (UTC)[മറുപടി]

ചന്ദനത്തിലെ പടം എടിറ്റ് ചെയ്തതിനു നന്ദിയുണ്ട്. താങ്കളുടെ യൂസറ് പേജില്‌ നിറയെ പടങ്ങൾ. അത് മറ്റൊരു താളിലേക്ക് മാറ്റി യൂസറ് പേജിൽ നിന്നൊരു ലിങ്കു കൊടുക്കുന്നതല്ലേ ഭംഗി? --FirozVellachalil 11:08, 25 ഏപ്രിൽ 2009 (UTC)[മറുപടി]

കുഞ്ഞെലിയൊന്നുമല്ല. കുറെ മാസങ്ങളായി ഞാൻ ഇതിനെ വളർത്തുന്നതാ. --Challiovsky Talkies ♫♫ 12:42, 28 മേയ് 2009 (UTC)[മറുപടി]

ലേഖന രക്ഷാസംഘം

[തിരുത്തുക]
നമസ്കാരം, Noblevmy. താങ്കളെ ലേഖന രക്ഷാസംഘത്തിലേക്ക് ചേരുന്നതിന് ക്ഷണിക്കുന്നു . ഇത് വിക്കിപീഡിയയിലെ നല്ല ലേഖനങ്ങൾ ഒഴിവാക്കലിൽ നിന്നും രക്ഷിക്കുന്നതിനും, ലേഖനങ്ങളുടെ നിലവാരം ഉയർത്തുന്നതിനുള്ള ഒരു സഹകരണ ശ്രമമാണ്. കൂടുതൽ വിവരങ്ങൾക്ക് പദ്ധതി പേജ് കാണുക. ഇവിടെ നിങ്ങൾക്ക് അംഗമാകുകയും രക്ഷിക്കാവുന്ന ലേഖനങ്ങളെ സംരക്ഷിക്കുന്നതിൽ ഭാഗമാവുകയും ചെയ്യാം.

Rameshng:::Buzz me :) 12:46, 24 ജൂലൈ 2009 (UTC)[മറുപടി]

സ്വാഗതം

[തിരുത്തുക]

നമസ്കാരം, Noblevmy, ലേഖന സംരക്ഷണ സംഘത്തിലേക്ക് സ്വാഗതം! ഇത് പ്രധാനമായും വിക്കിപീഡിയയിൽ ശ്രദ്ധേയമായ വിഷയങ്ങളിലുള്ള ലേഖനങ്ങൾ അവ ദയനീയമായി എഴുതിയതുകൊണ്ടോ, അവലംബങ്ങളുടെ അഭാവം മൂലമോ, ഉള്ളടക്കത്തിന്റേയോ നിലവാരത്തിന്റേയോ അഭാവം മൂലമോ ഒഴിവാക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെങ്കിൽ അവയെ നീക്കം ചെയ്യപ്പെടാതിരിക്കാനും അവയുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും, ഒറ്റവരി ലേഖനങ്ങളുടെ നിലവാരം വികസിപ്പിക്കാനും ഉള്ള ഒരു ശ്രമമാണ്. ഇതിലൂടെ ലേഖനങ്ങളെ പെട്ടെന്ന് മികച്ചതാക്കുകയും, അതിലൂടെ അതിൽ ഉന്നയിച്ചിരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും സാധിക്കും. ഇതിൽ നിങ്ങളുടെ സംഭാവനകൾ അഭിനന്ദനീയർഹമാണ്.

ലേഖനങ്ങൾ രക്ഷിക്കാൻ വേണ്ടി!




താങ്കൾക്ക് എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ പദ്ധതി സംവാദതാളിൽ നൽകാവുന്നതാണ്. താങ്കൾക്ക് ഒരിക്കൽ കൂടി സ്വാഗതമാശംസിക്കുന്നു...Rameshng:::Buzz me :) 11:17, 25 ജൂലൈ 2009 (UTC)[മറുപടി]

സ്വന്തമല്ല

[തിരുത്തുക]

വിക്കിയിൽ വിവരം ആരുടെയും സ്വന്തമല്ല എന്നറിയാമല്ലോ., താന്കൾ അതാഗ്രഹിക്കുന്നുവെന്കിൽ അതാകാം. പക്ഷെ തനിമ ചോരാതെ വേന്ട രീതിയിൽ കൈകാര്യം ചെയ്യുമെന്നു വിചാരിക്കുന്നു.--രന്ജൻ 16:44, 15 ഓഗസ്റ്റ് 2009 (UTC) ഹ ഹ ഏന്ടെ നോബിൾ ജി താന്കൾ " ഉലക്ക" എന്ന താളിന്ടെ സംവാദതാളിൽ ചോദിച്ചദിന്ടെ മറുപടിയാ അത്.അത് ചെറുതായി ഞാനും എഡിടു ചെയ്തതു കൊന്ടു പറഞ്ഞു എന്നു മാത്രം.--രന്ജൻ 18:32, 15 ഓഗസ്റ്റ് 2009 (UTC)[മറുപടി]

തെറ്റു പററിയതിൽ ക്ഷമ ചോദിക്കുന്നു. ഞാൻ ഒരു പുതിയ യൂസറാണ് ആയതിനാൽ എനിക്കു മാപ്പു തരുമല്ലോ.--രന്ജൻ 19:54, 15 ഓഗസ്റ്റ് 2009 (UTC)[മറുപടി]

വായിച്ചു നോക്കീട്ടില്ല. എനിക്ക് തീരെ അറിവില്ലാത്ത വിഷയമാണ്‌. ഫലകം വേണമെന്നുണ്ടെങ്കിൽ ഇട്ടോളൂ -- റസിമാൻ ടി വി 09:30, 17 ഓഗസ്റ്റ് 2009 (UTC)[മറുപടി]

എതിർക്കാൻ വേന്ടി എതിർക്കരുത്.

[തിരുത്തുക]

ദയവായി എതിർക്കാൻ വേന്ടി എതിർക്കരുത്.താന്കൾ അവലംബം ഒന്നു നന്നായി വായിച്ചിട്ടു പോരെ ,തെളിവുന്ടോ,ഇല്ലയോ എന്നു ചേർക്കുന്നത്--രന്ജൻ 18:49, 17 ഓഗസ്റ്റ് 2009 (UTC)[മറുപടി]

വിക്കി ഈ സമൂഹത്തിന്റേതല്ലയോ?

[തിരുത്തുക]

ദയവായി നിന്കൾ മനസ്സിലാക്കുക, നിന്കൾ കാട്ടി തന്ന ആ ഡയലോഗുകൾ ക്രാക്കറുമാരെയും,ബ്ലാക്ക്ഹാട് ഹാക്കറെയും സൂചിപ്പിക്കുന്നതാണ്. . വിക്കി ഈ സമൂഹത്തിന്റേതല്ലയോ? ആയതിനാൽ ഇതാണ് അതാണ് എന്നു പറയാതെ നിന്കളുടെ definition എഴുതുക. — ഈ തിരുത്തൽ നടത്തിയത് Ranjan (സംവാദംസംഭാവനകൾ)

ലൈസൻസ്

[തിരുത്തുക]

ഇതിന്‌ ലൈസൻസും ഉറവിടവും ചേർക്കാമോ? -- റസിമാൻ ടി വി 10:37, 1 ഫെബ്രുവരി 2010 (UTC)[മറുപടി]

പ്രമാണം:വിഷുഉത്സവം.JPG

[തിരുത്തുക]

പ്രമാണം:വിഷുഉത്സവം.JPG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 10:54, 24 മാർച്ച് 2010 (UTC)[മറുപടി]

പ്രമാണം:തേരുംകുതിരയും.JPG

[തിരുത്തുക]

പ്രമാണം:തേരുംകുതിരയും.JPG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 10:54, 24 മാർച്ച് 2010 (UTC)[മറുപടി]


സിഡി വർഗ്ഗം

[തിരുത്തുക]

ഇക്കാര്യം പഞ്ചായത്തിലോ മറ്റോ ചർച്ച ചെയ്ത് തീരുമാനിക്കുന്നത് ആവും നല്ലതെന്ന് തോന്നുന്നു. വർഗ്ഗത്തിൽ തെറ്റില്ലെങ്കിലും അത് എങ്ങനെ കൈകാര്യം ചെയ്യണം എന്ന പ്രശ്നമുന്റായേക്കാം. കാരണം റിലീസുകൾ ഭാവിയിലും വരുമല്ലോ. അതിനാൽ എന്ത് വർഗ്ഗം ചേർക്കും എന്നതൊക്കെ ചർച്ച ചെയ്ത് തീരുമാനിക്കണം.--ഷിജു അലക്സ് 09:58, 27 ജൂലൈ 2010 (UTC)[മറുപടി]

ഈ ചിത്രത്തിന്റെ പകർപ്പവകാശം താങ്കൾക്ക് തന്നെ ആണെന്നുണ്ടെങ്കിൽ അക്കാര്യം കോമൺസിലെ ഈ ചിത്രത്തിന്റെ താൾ തിരുത്തി വിശദമാക്കണമെന്ന് അപേക്ഷിക്കുന്നു. ഇത് ഒരു ഫോട്ടോയുടെ ഫോട്ടോ ആയതിനാൽ താങ്കളുടെ വിശദീകരണം വൈകുന്നപക്ഷം ചിത്രം മായ്ക്കപ്പെടാൻ സാധ്യതയുണ്ട്. കോമൺസിലെ ചിത്രത്തിന്റെ സംവാദ താളും ശ്രദ്ധിക്കുക. --ശ്രീജിത്ത് കെ (സം‌വാദം) 16:32, 14 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:Spider hide.JPG

[തിരുത്തുക]

പ്രമാണം:Spider hide.JPG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 18:35, 22 നവംബർ 2010 (UTC)[മറുപടി]

Dear uploader: താങ്കൾ അപ്‌ലോഡ് ചെയ്ത Image:പ്രാവിൻകൂട്.JPG എന്ന പ്രമാണത്തിൽ താങ്കൾ വിവരങ്ങളോ രചയിതാവിനെക്കുറിച്ചുള്ള വിവരമോ ചേർക്കാൻ വിട്ടുപോയിരിക്കുന്നു. ഈ വിവരങ്ങൾ ചിത്രത്തിന്റെ താൾ തിരുത്തി എഴുതിച്ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. ഈ വിവരങ്ങൾ ചിത്രത്തിനെക്കുറിച്ച് മറ്റ് ഉപയോക്താക്കൾക്ക് കൂടുതൽ വ്യക്തമായി മനസ്സിലാക്കുന്നതിന് സഹായമായേക്കാം.


താങ്കൾക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ സഹായം:ചിത്ര സഹായി കാണുക. നന്ദി. ശ്രീജിത്ത് കെ (സം‌വാദം) 17:56, 24 നവംബർ 2010 (UTC)[മറുപടി]
മുകളിൽ കൊടുത്തിരിക്കുന്ന പ്രമാണത്തിന്റെ താളിൽ നിന്നും താങ്കൾ {{വിവരങ്ങൾ}} എന്ന ഫലകം നീക്കം ചെയ്തു കണ്ടു. പ്രമാണങ്ങൾക്ക് ഈ ഫലകം നിർബന്ധമായതിനാൽ താങ്കളുടെ മാറ്റം ഞാൻ ഒഴിവാക്കിയിട്ടുണ്ട്. ദയവായി ഈ ഫലകം മായ്ക്കാതെ അതിൽ ആവശ്യമുള്ള വിവരങ്ങൾ ചേർക്കുക. --ശ്രീജിത്ത് കെ (സം‌വാദം) 06:58, 2 ഡിസംബർ 2010 (UTC)[മറുപടി]
Dear uploader: താങ്കൾ അപ്‌ലോഡ് ചെയ്ത Image:Sharma sandwitch.jpg എന്ന പ്രമാണത്തിൽ താങ്കൾ വിവരങ്ങളോ രചയിതാവിനെക്കുറിച്ചുള്ള വിവരമോ ചേർക്കാൻ വിട്ടുപോയിരിക്കുന്നു. ഈ വിവരങ്ങൾ ചിത്രത്തിന്റെ താൾ തിരുത്തി എഴുതിച്ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. ഈ വിവരങ്ങൾ ചിത്രത്തിനെക്കുറിച്ച് മറ്റ് ഉപയോക്താക്കൾക്ക് കൂടുതൽ വ്യക്തമായി മനസ്സിലാക്കുന്നതിന് സഹായമായേക്കാം.


താങ്കൾക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ സഹായം:ചിത്ര സഹായി കാണുക. നന്ദി. ശ്രീജിത്ത് കെ (സം‌വാദം) 18:16, 7 ഡിസംബർ 2010 (UTC)[മറുപടി]

പ്രമാണം:Kulam 1.JPG

[തിരുത്തുക]

പ്രമാണം:Kulam 1.JPG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 11:05, 10 ജനുവരി 2011 (UTC)[മറുപടി]

പ്രമാണം:Kulam 2.JPG

[തിരുത്തുക]

പ്രമാണം:Kulam 2.JPG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 11:06, 10 ജനുവരി 2011 (UTC)[മറുപടി]

താരകത്തിൽ ഒപ്പുവച്ചതിന് നന്ദി. ജെറിൻ ഫിലിപ്പ് 17:41, 21 മാർച്ച് 2011 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം

[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Noblevmy,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 08:26, 29 മാർച്ച് 2012 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം

[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Noblevmy

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 17:03, 16 നവംബർ 2013 (UTC)[മറുപടി]


സ്വതേ റോന്തുചുറ്റൽ

[തിരുത്തുക]

നമസ്കാരം Noblevmy, താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും ധാരാളം പുതിയ ലേഖനങ്ങൾ തുടങ്ങിയതുകൊണ്ടും താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കൾക്ക് വിക്കിപീഡിയയിൽ യാതൊരു മാറ്റവും അനുഭവപ്പെടില്ല. എന്നാൽ ഇതു മൂലം, പുതിയ ലേഖനങ്ങൾ റോന്തു ചുറ്റുന്നവരുടെ ജോലി എളുപ്പമാകുന്നു.

കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക. ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി. :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 11:43, 2 നവംബർ 2015 (UTC)[മറുപടി]

വൈകിയതിന് ക്ഷമചോദിക്കുന്നു. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 11:43, 2 നവംബർ 2015 (UTC)[മറുപടി]

പിറന്നാൾ സമ്മാനം

[തിരുത്തുക]

പുതിയ ലേഖനങ്ങൾ വിക്കിപീഡിയ:മലയാളം വിക്കിപീഡിയ പതിനാലാം വാർഷികം/പിറന്നാൾ സമ്മാനം എന്ന താളിൽ ചേർക്കുമല്ലോ. ഇന്ന് പുതുതായി പത്ത് ലേഖനങ്ങൾ പ്രതീക്ഷിക്കുന്നു ----Adv.tksujith (സംവാദം) 03:16, 21 ഡിസംബർ 2015 (UTC)[മറുപടി]

Rio Olympics Edit-a-thon

[തിരുത്തുക]

Dear Friends & Wikipedians, Celebrate the world's biggest sporting festival on Wikipedia. The Rio Olympics Edit-a-thon aims to pay tribute to Indian athletes and sportsperson who represent India at Olympics. Please find more details here. The Athlete who represent their country at Olympics, often fail to attain their due recognition. They bring glory to the nation. Let's write articles on them, as a mark of tribute.

For every 20 articles created collectively, a tree will be planted. Similarly, when an editor completes 20 articles, a book will be awarded to him/her. Check the main page for more details. Thank you. Abhinav619 (sent using MediaWiki message delivery (സംവാദം) 16:53, 16 ഓഗസ്റ്റ് 2016 (UTC), subscribe/unsubscribe)[മറുപടി]

വിക്കിപീഡിയ:ഏഷ്യൻ മാസം 2019

[തിരുത്തുക]

പ്രിയ സുഹൃത്തേ,
ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി 1 നവംബർ 2019 - 30 നവംബർ 2019 വരെ സംഘടിപ്പിക്കുന്ന ഏഷ്യൻ മാസം 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

ഏഷ്യൻരാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ലേഖനങ്ങൾ എഴുതുവാനും വികസിപ്പിക്കുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻ മാസം 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 09:57, 27 ഒക്ടോബർ 2019 (UTC)[മറുപടി]