ഉപയോക്താവ്:Manjithkaini/രവീന്ദ്രൻ
ദൃശ്യരൂപം
രവീന്ദ്രൻ സംഗീതസംവിധാനം നിർവ്വഹിച്ച ചലച്ചിത്രങ്ങൾ
[തിരുത്തുക]- 1979 ചൂള
- 1980 ചാമരം (ഒരു ഗാനം)
- 1980 ഒരു വർഷം ഒരു മാസം
- 1981 ധ്രുവസംഗമം
- 1981 സ്വർണ്ണ പക്ഷികൾ
- 1981 താരാട്ട്
- 1981 തേനും വയമ്പും
- 1981 കാമശാസ്ത്രം (ഒരു ഗാനം)
- 1982 ചിരിയോ ചിരി
- 1982 മഴനിലാവ്
- 1982 വിധിച്ചതും കൊതിച്ചതും
- 1983 താളം തെറ്റിയ താരാട്ട്
- 1983 ആദ്യത്തെ അനുരാഗം
- 1983 ആട്ടക്കലാശം
- 1983 ബെൽറ്റ് മത്തായി
- 1983 ചങ്ങാടം
- 1983 കൂലി
- 1983 കിങ്ങിണിക്കൊമ്പ്
- 1983 കിന്നാരം
- 1983 പ്രശ്നം ഗുരുതരം
- 1983 വാശി
- 1984 ആശംസകളോടെ
- 1984 അടുത്തടുത്ത്
- 1984 എങ്ങനെയുണ്ടാശാനേ
- 1984 എന്റെ നന്ദിനിക്കുട്ടിയ്ക്ക്
- 1984 ഇടവേളയ്ക്കു ശേഷം
- 1984 ഇത്തിരിപ്പൂവേ ചുവന്ന പൂവേ
- 1984 കളിയിൽ അല്പം കാര്യം
- 1984 മൈനാകം
- 1984 മനസ്സേ നിനക്കു മംഗളം
- 1984 ശപഥം
- 1984 തച്ചോളി തങ്കപ്പൻ
- 1984 വെറുതെ ഒരു പിണക്കം
- 1984 ചെമ്മീൻകെട്ട്
- 1985 കയ്യും തലയും പുറത്തിടരുത്
- 1985 നീലക്കടമ്പ്
- 1985 ഓമനിയ്ക്കാൻ ഓമനിയ്ക്കാൻ
- 1985 ഒരിക്കൽ ഒരിടത്ത്
- 1985 പുഴയൊഴുകും വഴി
- 1985 വിളിച്ചു വിളികേട്ടു
- 1985 തമ്മിൽ തമ്മിൽ
- 1985 ഓരോ പൂവിലും
- 1985 സുവർണ്ണക്ഷേത്രം
- 1986 അന്നൊരു രാവിൽ (ഒരു ഗാനം)
- 1986 ദേശാടനക്കിളി കരയാറില്ല
- 1986 ഗീതം
- 1986 പൗർണ്ണമി രാത്രിയിൽ
- 1986 പ്രത്യേകം ശ്രദ്ധിയ്ക്കുക
- 1986 സുഖമോ ദേവി
- 1986 യുവജനോത്സവം
- 1986 ഒരു മഞ്ഞുതുള്ളി പോലെ
- 1986 ഒരായിരം ഓർമ്മകൾ
- 1987 ഒരു മേയ്മാസപ്പുലരിയിൽ
- 1987 വൈകി ഓടുന്ന വണ്ടി
- 1988 അധോലോകം
- 1988 ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ്
- 1988 മരിക്കുന്നില്ല ഞാൻ
- 1988 ഒന്നും ഒന്നും പതിനൊന്ന്
- 1989 നഗരങ്ങളിൽ ചെന്നു രാപാർക്കാം
- 1990 മിണ്ടാപ്പൂച്ചയ്ക്കു കല്യാണം
- 1990 ഏയ് ഓട്ടോ
- 1990 ബ്രഹ്മരക്ഷസ്സ്
- 1990 ഹിസ് ഹൈനസ് അബ്ദുള്ള
- 1990 കുട്ടേട്ടൻ
- 1990 പാടാത്ത വീണയും പാടും
- 1990 ലാൽ സലാം
- 1990 വെക്കേഷൻ
- 1991 ഭൂമിക
- 1991 ആകാശക്കോട്ടയിലെ സുൽത്താൻ
- 1991 വിഷ്ണുലോകം
- 1991 വാസവദത്ത
- 1991 മഹസ്സർ
- 1991 അമരം
- 1991 ഗാനമേള (രണ്ട് ഗാനങ്ങൾ)
- 1991 ഭരതം
- 1991 അഭിമന്യു
- 1991 കിഴക്കുണരും പക്ഷി
- 1991 അങ്കിൾ ബൺ
- 1991 മിസ് സ്റ്റെല്ല
- 1991 ധനം
- 1991 പ്രേമോത്സവം
- 1991 ഈഗിൾ
- 1991 ഖണ്ഡകാവ്യം
- 1991 കടിഞ്ഞൂൽ കല്ല്യാണം
- 1991 പഞ്ചാരമേസ്തിരി
- 1992 സൂര്യഗായത്രി
- 1992 കള്ളനും പോലീസും
- 1992 രാജശില്പി
- 1992 കമലദളം
- 1992 ചമ്പക്കുളം തച്ചൻ
- 1992 അഹം
- 1992 ഒരു സ്വപ്നം പോലെ
- 1992 കോളേജ് ഓഫ് സെക്സ് ആൻഡ് ഫാമിലി
- 1992 ഓസ്ട്രേലിയ
- 1993 കളിപ്പാട്ടം
- 1993 കസ്റ്റംസ് ഡയറി
- 1993 ആയിരപ്പറ
- 1993 കൗശലം
- 1993 ബട്ടർഫ്ലൈസ്
- 1993 പാടലീപുത്രം
- 1993 വെങ്കലം
- 1993 വാസരശയ്യ
- 1994 നിക്കാഹ്
- 1994 എഴുത്തച്ഛൻ
- 1994 വിഷ്ണു
- 1994 ഷെയർ മാർക്കറ്റ്
- 1994 പാവം ഐ എ ഐവാച്ചൻ
- 1994 രാജസഭ
- 1994 പ്രദക്ഷിണം
- 1994 തറവാട്
- 1994 സോക്രട്ടീസ്
- 1994 സങ്കീർത്തനം
- 1994 ഗീതം സംഗീതം
- 1995 ഒരു അഭിഭാഷകന്റെ കേസ് ഡയറി
- 1995 ദി പ്രസിഡന്റ്
- 1995 കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം
- 1995 മഴയെത്തും മുൻപേ (രണ്ട് ഗാനങ്ങളൊഴികെ)
- 1995 ചൈതന്യം