Jump to content

ഉപയോക്താവ്:Neonwikione/നിലവറ1

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം ! Neon,

വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പുതിയ ആളുകൾക്കു വളരെ പ്രയോജനപ്പെടുന്ന കുറച്ചു ലിങ്കുകൾ താഴെ കൊടുക്കുന്നു.

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ‍‍ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ താങ്കൾക്ക്‌ ഉപയോക്താവിനുള്ള പേജിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിലും മറ്റും സ്വന്തം പേരും തീയതിയും സമയവും വരുത്താനായി നാലു "ടിൽഡെ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. എന്നാൽ ‍ലേഖനങ്ങളുടെ താളിൽ അപ്രകാരം ഒപ്പുവക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ പേരിൽ ക്ലിക്ക് ചെയ്ത് സം‌വാദം പേജിൽ പോയി താങ്കളുടെ സന്ദേശം രേഖപ്പെടുത്താവുന്നതാണ്. ഒരിക്കൽ കൂടി താങ്കളെ വിക്കിപീഡിയയിലേക്കു സ്വാഗതം ചെയ്യുന്നു.
-- Shiju Alex 14:19, 19 ഫെബ്രുവരി 2007 (UTC)

സം‌വാദങ്ങൾക്കു ശേഷം ഒപ്പു വക്കാൻ ശ്രദ്ധിക്കുക. ഒപ്പു വക്കുന്നതിനായി ടൈൽഡെ ചിഞങ്ങൾ (~~~~) ഉപയോഗിക്കാം. അല്ലെങ്കിൽ എഡിറ്റർ ടൂൾ ബോക്സിൽ വലത്തെ അറ്റത്തുള്ള ഒപ്പിടാനുള്ള ആയുധം ഉപയോഗിക്കാം. --Vssun 10:36, 2 സെപ്റ്റംബർ 2008 (UTC)

ലേഖനത്തിന്റെ സംവാദ താളുകളിൽ അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ടൂൾബാറിലെ () എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. -- Anoopan| അനൂപൻ 10:51, 23 ഫെബ്രുവരി 2009 (UTC)

അക്ഷഭ്രംശം

[തിരുത്തുക]

അക്ഷഭ്രംശം പേജിന്റെ സം‌വാദം ഒന്നു നോക്കുക. കണ്ടിടത്തോളം പേജിൽ ഉള്ളതെല്ലാം factually ശരിയാണ്‌. പക്ഷെ വായിച്ചാൽ മനസ്സിലാകണ്ടേ? ഒന്നു കൈവച്ചാൽ നന്നായിരുന്നു. പിന്നെ Nutation എന്നത് ഭൂമിയുടെ അച്ചുതണ്ടിനെ മാത്രം ബന്ധപ്പെടുത്തിയുള്ള പദമാണോ? ഒന്ന് ഉറപ്പിച്ചാൽ നന്നായിരുന്നു. വിഷുവങ്ങളുടെ പുരസ്സരണം എന്ന പേജിലും ഇതുപോലെ addition നടത്തിയാൽ സന്തോഷം. സ്നേഹത്തോടെ -- റസിമാൻ ടി വി 04:45, 23 ഏപ്രിൽ 2009 (UTC)

ചാൾസ് ഡാർവിൻ

[തിരുത്തുക]

ചാൾസ് ഡാർവിൻ എന്ന ഒരു പേജ് ഇപ്പോഴേ ഉണ്ടല്ലോ -- റസിമാൻ ടി വി 06:20, 23 ഏപ്രിൽ 2009 (UTC)

ഇന്നലെ നോക്കിയപ്പോൾ ചില ലേഖനങ്ങളിൽ എഴുതപ്പെടാത്ത ലിങ്ക് കണ്ടു. അതുകൊണ്ടാണ് എഴുതാമെന്നു വിചാരിച്ചത് --Ranjith IT Public 06:38, 23 ഏപ്രിൽ 2009 (UTC)

ചാൾസ് ഡാർവ്വിൻ എന്ന് സർച്ച് ചെയ്തതുകൊണ്ടാണ്‌ കാണാതെ പോയത്. അതിനാൽ ഇനി വല്ല പേജുകളും ഉണ്ടോ എന്ന് തിരയുമ്പോൾ സാമ്യമുള്ള മലയാളപദങ്ങൾ ഉപയോഗിച്ചും തിരയുക. അല്ലെങ്കിൽ Charles Darwin എന്നിങ്ങനെ ഇംഗ്ലീഷ് പേരും സർച്ച് ചെയ്യാം. വിക്കിപീഡിയയുടെ സർച്ച് ബോക്സിലെ Autocomplete feature സഹായകമാകും. ആശംസകളോടെ -- റസിമാൻ ടി വി 16:21, 23 ഏപ്രിൽ 2009 (UTC)

അതിരപ്പിള്ളി വെള്ളച്ചാട്ടം

[തിരുത്തുക]

അതിരപ്പിള്ളി വെള്ളച്ചാട്ടം എന്ന താൾ നിലവിലുണ്ടല്ലോ.. കൂടാ‍തെ അതിരപ്പിള്ളി (ഗ്രാമപഞ്ചായത്ത്) എന്ന താ‍ളും നിലവിലുണ്ട്. സംവാദം:അതിരപ്പള്ളി ശ്രദ്ധിക്കുമല്ലോ.. --  Rameshng | Talk  10:21, 23 ഏപ്രിൽ 2009 (UTC)

Messy Messy Messier

[തിരുത്തുക]

Mes⋅sier   /ˈmɛsiˌeɪ; Fr. mɛˈsyeɪ/ Spelled Pronunciation [mes-ee-ey; Fr. me-syey] –noun Charles  /ʃarl/ Show Spelled Pronunciation [sharl] Show IPA , 1730–1817, French astronomer. From Dictionary.com

ചാൾസ് എന്നല്ല ഷാൾ എന്നാണ്‌ ആദ്യഭാഗമെന്ന് ഇപ്പൊഴാണ്‌ ശ്രദ്ധിച്ചത് :-)

സസ്നേഹം.--ജ്യോതിസ് 11:45, 24 ഏപ്രിൽ 2009 (UTC)

ചിത്രം ചേമ്പില

[തിരുത്തുക]

മാഷേ.. മുൻപത്തെ ചിത്രം മാറ്റുവാൻ വേണ്ടിയല്ല ഞാൻ അങ്ങനെ പറഞ്ഞത്, ഞാൻ പറഞ്ഞത് എന്റെ മാത്രം അഭിപ്രായമല്ലേ?. ചിത്രം മാറ്റുന്നതിനു മുൻപ് ആരോടെങ്കിലും ചോദിക്കാമായിരുന്നു. ഇനി സാരല്ല്യാ.. നിരാകരിച്ച ചിത്രങ്ങൾ ഒരു മാസത്തിനു ശേഷം മാത്രമെ അഭിപ്രായ സമന്വയത്തിനായി വീണ്ടും സമർപ്പിക്കാൻ പാടുള്ളൂ എന്ന് നിയമമുണ്ട് അതിനാൽ ഒരു മാസം കഴിഞ്ഞ് വീണ്ടും പ്രസ്തുത ചിത്രം നാമനിർദ്ദേശം ചെയ്തോളൂ. സ്നേഹാശംസകളോടെ.--Subeesh Talk‍ 11:47, 25 ജൂൺ 2009 (UTC)

നമസ്കാരം..

താങ്കളുടെ ഒപ്പിൽ, ഉപയോക്തൃനാമം കൂടി ചേർക്കാൻ താൽപ്പര്യപ്പെടുന്നു. തിരിച്ചറിയാൻ ഇത് ഉപകാരപ്പെടും.. ആശംസകളോടെ --Vssun 07:42, 4 ജൂലൈ 2009 (UTC)

താങ്കളുടെ ഒപ്പിൽ ഒരു വെബ്സൈറ്റിന്റെ പേര്‌ കൂടി ഉൾപ്പെട്ടിട്ടുള്ളതായി കാണുന്നു. താങ്കളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ മാത്രമായി പരിമിതപ്പെടുത്തുക. ഒപ്പിൽ നിന്നും പ്രസ്തുത വെബ്സൈറ്റിന്റെ പേര്‌ നീക്കം ചെയ്യാൻ താല്പര്യപ്പെടുന്നു. ആശംസകളോടെ --Vssun 13:57, 11 ജൂലൈ 2009 (UTC)

താങ്കളുടെ ഒപ്പിൽ ചേർത്തിരിക്കുന്ന സ്ഥാപനത്തിന്റെ പേര് നീക്കം ചെയ്യുവാൻ താത്പര്യപ്പെടുന്നു. വിക്കി മാർഗ്ഗരേഖ പ്രകാരം ഇത് ആളുകളെ പാട്ടിലാക്കാനുള്ള (canvassing) ശ്രമമായി കണക്കാക്കപെട്ടേക്കാം. ആശംസകളോടെ --സാദിക്ക്‌ ഖാലിദ്‌ 05:46, 14 ജൂലൈ 2009 (UTC)

മാറ്റി ഇതും കുഴപ്പമാണോ ? --Ranjith Siji IT Public Neon 06:18, 14 ജൂലൈ 2009 (UTC) എങ്കിൽ പറയൂ വീണ്ടും മാറ്റാം സന്തോഷം --Ranjith Siji IT Public Neon 06:18, 14 ജൂലൈ 2009 (UTC)

IT Public എന്ന പേര് പ്രസ്തുത സൈറ്റിലേക്ക് മറ്റുള്ളവരെ ആകർഷിക്കുന്നതിനായി നൽകിയിട്ടുള്ളതാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. --സാദിക്ക്‌ ഖാലിദ്‌ 07:46, 14 ജൂലൈ 2009 (UTC)

ഇങ്ങനെയാക്കിയാലോ ? --Ranjith Siji Public Neon IT 07:55, 14 ജൂലൈ 2009 (UTC)

അല്ലെങ്കിൽ എല്ലാ ദിവസവും മാറ്റിക്കൊണ്ടേയിരിക്കാം എന്നാണ് ഒരു തീരുമാനം എന്തുപറയുന്നു --Ranjith Siji Public Neon IT 07:57, 14 ജൂലൈ 2009 (UTC)

അവലംബം

[തിരുത്തുക]

സംവാദം:സ്വതന്ത്ര സോഫ്റ്റ്‌വെയർ ശ്രദ്ധിക്കുക. ലേഖനമെഴുതുമ്പോൾ കഴിയുന്നതും അവലംബങ്ങൾ ചേർക്കാൻ ശ്രമിക്കുക. --സിദ്ധാർത്ഥൻ 08:11, 17 ജൂലൈ 2009 (UTC)

താങ്കളാണോ സ്വതന്ത്ര സോഫ്റ്റ്‌വെയർ കവാടം തുടങ്ങിയത്? --ലിജോ 15:33, 17 ജൂലൈ 2009 (UTC)

ഇന്ദ്രകീലം, ഇന്ദ്രധ്വജം

[തിരുത്തുക]

ഈ ലേഖനങ്ങൾ ഇതിഹാസങ്ങൾ അഥവാ പുരാണകഥകൾ എന്നു വർഗ്ഗീകരിക്കാം എന്നു തോനുന്നു.--babug** 08:38, 18 ജൂലൈ 2009 (UTC)

താങ്കളെക്കുറിച്ചുള്ള വിവരങ്ങൾ താങ്കൾക്കായുള്ള താളിൽ നൽകുക. അത് ഒപ്പിൽ നൽകാൻ പാടില്ല. താങ്കളുടെ വിക്കിപീഡിയയിലെ പ്രവർത്തനങ്ങളെ കുറിച്ചുള്ള കണ്ണിയോ അതുപോലുള്ള മറ്റുകണ്ണിയോ മറ്റുപയോക്താക്കൾക്ക് സഹായകമാം വിധം കൊടുക്കുന്നതിൽ തെറ്റൊന്നുമില്ല. എന്നാൽ പാട്ടിലാക്കാനുള്ള (canvassing) ശ്രമങ്ങൾ ഒപ്പുപയോഗിച്ച് നടത്താൻ പാടില്ല - വിക്കിപീഡിയ:ഒപ്പ് എന്ന താളിൽ നിന്നും.

താങ്കളുടെ ഒപ്പിൽ ഉപയോഗിച്ചിരിക്കുന്ന താങ്കൾ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പേർ നീക്കുവാൻ താല്പര്യപ്പെടുന്നു.--Anoopan| അനൂപൻ 13:32, 22 ജൂലൈ 2009 (UTC)

ഞാൻ ആരെയും പാട്ടിലാക്കുന്നില്ല canvassing നുള്ള ശ്രമമല്ല എന്ന് ഒപ്പ് കണ്ടാൽ മനസ്സിലാകുമെന്ന് പ്രതീക്ഷിക്കുന്നു. വാക്കുകൾ IT,Neon,Public എന്നിവയാണ് ഉദ്ദേശിക്കുന്നത്. Neon ഉപയോക്താവിന്റെ നാമമാണ്. IT and Public ഞാൻ പ്രവർത്തിക്കുന്ന മേഖലകളാണ്. ഇനി മാറ്റണമെങ്കിൽ ശരിയാക്കാം ഒരു കുഴപ്പവുമില്ല. --Ranjith Siji IT Neon 13:37, 22 ജൂലൈ 2009 (UTC)

താങ്കളുടെ ഉപയോക്തൃതാളിൽ താങ്കൾ ജോലി ചെയ്യുന്നത് IT Public Foundation എന്ന സ്ഥാപനത്തിലാണെന്നു കണ്ടു. അതും ഒപ്പും തമ്മിൽ സാദൃശ്യമുള്ളതിനാലാണ്‌ ഒപ്പു മാറ്റണം എന്നാവശ്യപ്പെട്ടത്. ഒരു കാര്യം കൂടെ, എനിക്കുള്ള സം‌വാദ മറുപടികൾ എന്റെ സം‌വാദം താളിൽ ഇടുക. എനിക്ക് എളുപ്പം മനസിലാകും. ആശംസകൾ --Anoopan| അനൂപൻ 13:40, 22 ജൂലൈ 2009 (UTC)
:-) ഒപ്പ് മാറ്റുന്നതിൽ പ്രശ്നങ്ങൾ ഒന്നുമില്ല. പക്ഷേ അത് വിക്കിപീഡിയ നിഷ്കർഷിക്കുന്ന നയത്തിനുള്ളിൽ നിന്നു കൊണ്ടായിരിക്കണമെന്നു മാത്രം. താങ്കളുടെ ഒപ്പിനോടോ വ്യക്തിയോടോ വ്യക്തിപരമായി എനിക്കൊരെതിർപ്പുമില്ല എന്നുകൂടി അറിയിക്കട്ടെ --Anoopan| അനൂപൻ 13:48, 22 ജൂലൈ 2009 (UTC)

ലേഖന രക്ഷാസംഘം

[തിരുത്തുക]
നമസ്കാരം, Neon. താങ്കളെ ലേഖന രക്ഷാസംഘത്തിലേക്ക് ചേരുന്നതിന് ക്ഷണിക്കുന്നു . ഇത് വിക്കിപീഡിയയിലെ നല്ല ലേഖനങ്ങൾ ഒഴിവാക്കലിൽ നിന്നും രക്ഷിക്കുന്നതിനും, ലേഖനങ്ങളുടെ നിലവാരം ഉയർത്തുന്നതിനുള്ള ഒരു സഹകരണ ശ്രമമാണ്. കൂടുതൽ വിവരങ്ങൾക്ക് പദ്ധതി പേജ് കാണുക. ഇവിടെ നിങ്ങൾക്ക് അംഗമാകുകയും രക്ഷിക്കാവുന്ന ലേഖനങ്ങളെ സംരക്ഷിക്കുന്നതിൽ ഭാഗമാവുകയും ചെയ്യാം.

Rameshng:::Buzz me :) 12:38, 24 ജൂലൈ 2009 (UTC)

സ്വാഗതം

[തിരുത്തുക]

നമസ്കാരം, Neonwikione, ലേഖന സംരക്ഷണ സംഘത്തിലേക്ക് സ്വാഗതം! ഇത് പ്രധാനമായും വിക്കിപീഡിയയിൽ ശ്രദ്ധേയമായ വിഷയങ്ങളിലുള്ള ലേഖനങ്ങൾ അവ ദയനീയമായി എഴുതിയതുകൊണ്ടോ, അവലംബങ്ങളുടെ അഭാവം മൂലമോ, ഉള്ളടക്കത്തിന്റേയോ നിലവാരത്തിന്റേയോ അഭാവം മൂലമോ ഒഴിവാക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെങ്കിൽ അവയെ നീക്കം ചെയ്യപ്പെടാതിരിക്കാനും അവയുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും, ഒറ്റവരി ലേഖനങ്ങളുടെ നിലവാരം വികസിപ്പിക്കാനും ഉള്ള ഒരു ശ്രമമാണ്. ഇതിലൂടെ ലേഖനങ്ങളെ പെട്ടെന്ന് മികച്ചതാക്കുകയും, അതിലൂടെ അതിൽ ഉന്നയിച്ചിരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും സാധിക്കും. ഇതിൽ നിങ്ങളുടെ സംഭാവനകൾ അഭിനന്ദനീയർഹമാണ്.

ലേഖനങ്ങൾ രക്ഷിക്കാൻ വേണ്ടി!




താങ്കൾക്ക് എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ പദ്ധതി സംവാദതാളിൽ നൽകാവുന്നതാണ്. താങ്കൾക്ക് ഒരിക്കൽ കൂടി സ്വാഗതമാശംസിക്കുന്നു...Rameshng:::Buzz me :) 13:51, 24 ജൂലൈ 2009 (UTC)

തുറവൂർ

[തിരുത്തുക]

സംവാദം:തുറവൂർ കാണുക. ആശംസകളോടെ --Vssun 11:49, 3 ഓഗസ്റ്റ് 2009 (UTC)

മീഡീയ വിക്കി പ്രശ്നം

[തിരുത്തുക]

സത്യത്തിൽ ഓഗസ്റ്റിന്റെ താളുകളെല്ലാം നിലവിലുണ്ട്. പക്ഷേ മീഡിയവിക്കിയിലെ ചെറിയൊരു അക്ഷരപ്പിശകു മൂലം സംഭവിച്ച ഒരു പ്രശ്നമാണത്. ബോട്ടോടിച്ച് മാറ്റാനാകുമോ എന്നു നോക്കട്ടെ.. --Vssun 09:13, 6 ഓഗസ്റ്റ് 2009 (UTC)

checkY ചെയ്തു --Vssun 09:32, 6 ഓഗസ്റ്റ് 2009 (UTC)
ഓഗസ്റ്റ് പതിമൂന്ന് വരെയുള്ള താളുകൾ ശരിയാക്കിയിട്ടുണ്ട്. താങ്കൾക്കും അവയിൽ ആവശ്യം പോലെ തിരുത്തലുകൾ വരുത്താവുന്നതാണ്. നന്ദി. --Vssun 09:41, 6 ഓഗസ്റ്റ് 2009 (UTC)


പ്രമാണം:Tolstoys Tomb.jpg

[തിരുത്തുക]

പ്രമാണം:Tolstoys Tomb.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --Vssun 11:14, 17 ഒക്ടോബർ 2009 (UTC)

പ്രമാണം:ശാസ്ത്രവണ്ടി.jpg

[തിരുത്തുക]

പ്രമാണം:ശാസ്ത്രവണ്ടി.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --Vssun 11:05, 14 നവംബർ 2009 (UTC)

പ്രമാണം:ശാസ്ത്രവണ്ടി 2009.jpg

[തിരുത്തുക]

പ്രമാണം:ശാസ്ത്രവണ്ടി 2009.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --Vssun 11:05, 14 നവംബർ 2009 (UTC)

മറുപടി മുകളിലെ ലിങ്കിൽ നൽകിയിട്ടുണ്ട്. --Vssun 15:52, 15 നവംബർ 2009 (UTC)
സുഹൃത്തിനോട് ചിത്രം നേരിട്ട് അപ്‌ലോഡ് ചെയ്യാൻ ആവശ്യപ്പെടുകയുമാകാം. --Vssun 15:54, 15 നവംബർ 2009 (UTC)
ഇവിടെ ഒന്നുകൂടി ശ്രദ്ധിക്കാമോ? നീക്കാം ചെയ്യാനിരിക്കുകയായിരുന്നു. --Vssun 14:10, 8 ഡിസംബർ 2009 (UTC)
ഉറപ്പായും കാത്തിരിക്കാം. --Vssun 13:52, 23 ഡിസംബർ 2009 (UTC)
വീണ്ടും ഒരുമാസത്തോടടുക്കുന്നു. --Vssun 14:36, 21 ജനുവരി 2010 (UTC)
ഞാൻ ഒന്നിൽക്കൂടുതൽ മെയിലുകൾ അയച്ചിരുന്നു. മറുപടി കിട്ടിയിട്ടില്ല. നീക്കം ചെയ്തേക്കൂ --Neon. 04:48, 23 ജനുവരി 2010 (UTC)

പ്രമാണം:Grama pathram.jpg

[തിരുത്തുക]

പ്രമാണം:Grama pathram.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. റസിമാൻ ടി വി 12:13, 1 ഫെബ്രുവരി 2010 (UTC)

ഒറ്റവരി ലേഖനങ്ങൾ

[തിരുത്തുക]

പ്രിയ നിയോൺ, പുതിയ ലേഖനങ്ങളുടെ പട്ടികയിൽ താങ്കൾ സൃഷ്ടിച്ച ഒട്ടനവധി ഒറ്റവരി ലേഖനങ്ങൾ (അഞ്ജുത, സ്ക്രൈബസ്, പിനോ, മെറ്റാസിറ്റി, പിനോ, ക്ലട്ടർ, മട്ടർ, ഗ്നോം ഷെൽ, ക്യൂട്ടി) കാണുന്നു!! ഇത്തരത്തിലുള്ള ലേഖനങ്ങൾ വികസിപ്പിക്കപ്പെട്ടില്ലെങ്കിൽ ക്രമേണ നീക്കം ചെയ്യപ്പെടാനിടയുണ്ട്. ശ്രദ്ധിക്കുമല്ലോ. ആശംസകൾ--പ്രവീൺ:സംവാദം 11:45, 10 സെപ്റ്റംബർ 2010 (UTC)

അതിനും മാത്രം ഉപയോക്താക്കളിവിടെയില്ല നിയോൺ. വിജ്ഞാന കോശമെന്ന നിലയിൽ അടിസ്ഥാന വിവരങ്ങൾ കൂടി പങ്ക് വെയ്ക്കാത്ത ലേഖനങ്ങൾ വിക്കിപീഡിയയ്ക്ക് ഗുണകരമല്ല. കുറേ നാൾ ഈ അവസ്ഥയിൽ തുടർന്നാൽ അവ മായ്ക്കേണ്ടവയുടെ ഗണത്തിൽ ചെന്ന് ചേരുകയേ നിവൃത്തിയുള്ളു :(--പ്രവീൺ:സംവാദം 09:31, 11 സെപ്റ്റംബർ 2010 (UTC)

അക്വിഡക്റ്റുകൾ

[തിരുത്തുക]

അക്വിഡക്റ്റുകൾ എന്നാണ് ലേഖനത്തിന്റെ തലക്കെട്ട്. സർവ്വവിജ്ഞാനകോശത്തിലും അങ്ങനെ തന്നെ സ്നേഹത്തോടെ--Babug** 12:04, 11 സെപ്റ്റംബർ 2010 (UTC)

ഞാൻ സ.വി.കോശത്തിന്റെ ഇൻഡക്സിൽ ചുവപ്പുപേരുകൾ നീലയാക്കുന്ന പ്രവർത്തിയിലാണ്. അതാവശ്യപ്പെട്ടതാവട്ടെ രമേശും. അതുകൊണ്ട് രമേശിനോടുകൂടി ആലോചിച്ചിട്ടു തലക്കെട്ടു മാറ്റുന്നതു നന്നായിരിക്കും സ്നേഹപൂർവ്വം --Babug** 15:28, 11 സെപ്റ്റംബർ 2010 (UTC)

എനിക്കു വിരോധം ഇല്ല. --Babug** 15:32, 11 സെപ്റ്റംബർ 2010 (UTC)

ചിത്രങ്ങൾ

[തിരുത്തുക]

മലയാളം വിക്കിപ്പീഡിയയ്ക്ക് ചിത്രങ്ങൾ സംഭാവന നൽകുന്നതിന് നന്ദി. ചിത്രങ്ങൾ മലയാളം വിക്കിയിൽ അപ്ലോഡ് ചെയ്യുന്നതിനു പകരം കോമൺസിലേയ്ക്ക് നേരിട്ട് അപ്ലോഡ് ചെയ്യുകയാണെങ്കിൽ ഈ ചിത്രങ്ങൾ കോമൺസിലേയ്ക്ക് മാറ്റുന്ന ഇരട്ടിപ്പണി ഒഴിവാക്കാമായിരുന്നു. ഇനി ശ്രദ്ധിക്കുമല്ലോ. --ശ്രീജിത്ത് കെ (സം‌വാദം) 12:21, 26 ഒക്ടോബർ 2010 (UTC)

പ്രമാണം:മുഴപ്പിലങ്ങാട് കടപ്പുറം.JPG

[തിരുത്തുക]

പ്രമാണം:മുഴപ്പിലങ്ങാട് കടപ്പുറം.JPG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 06:28, 27 ഒക്ടോബർ 2010 (UTC)

പ്രമാണം:തലശ്ശേരി കോട്ടയിലെ നിലവറ.JPG

[തിരുത്തുക]

പ്രമാണം:തലശ്ശേരി കോട്ടയിലെ നിലവറ.JPG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 06:34, 27 ഒക്ടോബർ 2010 (UTC)

പ്രമാണം:ഇകെ നായനാരുടെ ശവകുടീരം.JPG

[തിരുത്തുക]

പ്രമാണം:ഇകെ നായനാരുടെ ശവകുടീരം.JPG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 14:25, 1 നവംബർ 2010 (UTC)

Dear uploader: താങ്കൾ അപ്‌ലോഡ് ചെയ്ത Image:Parishad office.jpg എന്ന പ്രമാണത്തിൽ താങ്കൾ വിവരങ്ങളോ രചയിതാവിനെക്കുറിച്ചുള്ള വിവരമോ ചേർക്കാൻ വിട്ടുപോയിരിക്കുന്നു. ഈ വിവരങ്ങൾ ചിത്രത്തിന്റെ താൾ തിരുത്തി എഴുതിച്ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. ഈ വിവരങ്ങൾ ചിത്രത്തിനെക്കുറിച്ച് മറ്റ് ഉപയോക്താക്കൾക്ക് കൂടുതൽ വ്യക്തമായി മനസ്സിലാക്കുന്നതിന് സഹായമായേക്കാം.


താങ്കൾക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ സഹായം:ചിത്ര സഹായി കാണുക. നന്ദി. ശ്രീജിത്ത് കെ (സം‌വാദം) 15:58, 17 നവംബർ 2010 (UTC)
പ്രമാണം:Parishad library.jpg - ഇതും കൂടി. --ശ്രീജിത്ത് കെ (സം‌വാദം) 15:59, 17 നവംബർ 2010 (UTC)

പ്രമാണം:Parishad library.jpg

[തിരുത്തുക]

പ്രമാണം:Parishad library.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 05:07, 18 നവംബർ 2010 (UTC)

പ്രമാണം:Parishad office.jpg

[തിരുത്തുക]

പ്രമാണം:Parishad office.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 05:08, 18 നവംബർ 2010 (UTC)

പ്രമാണം:Parishad board.jpg

[തിരുത്തുക]

പ്രമാണം:Parishad board.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 06:24, 22 നവംബർ 2010 (UTC)

പ്രമാണം:Parishad books.jpg

[തിരുത്തുക]

പ്രമാണം:Parishad books.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 06:25, 22 നവംബർ 2010 (UTC)

പ്രമാണം:പരിഷത്ത് അടുപ്പ് താഴ്ഭാഗം.JPG

[തിരുത്തുക]

പ്രമാണം:പരിഷത്ത് അടുപ്പ് താഴ്ഭാഗം.JPG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 19:40, 22 നവംബർ 2010 (UTC)

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Neonwikione/നിലവറ1&oldid=4029430" എന്ന താളിൽനിന്ന് ശേഖരിച്ചത്