എരഞ്ഞിപ്പാലം
ദൃശ്യരൂപം
കോഴിക്കോട് ജില്ലയിൽ 2കിലൊ മീറ്റർ ചുറ്റള്ളവിൽ സ്ഥിതി ചെയുന്ന ഒരു പ്രദേശമാണ് എരഞ്ഞിപ്പാലം. പൂർണ്ണമായും കോർപ്പറേഷൻ പരിധിയിൽ വരുന്ന ഒരു പ്രദേശം കൂടിയാണിത്.എകദേശം 20-ഓളം റസിഡൻസ് അസോസിയേഷൻ ഈ പ്രദേശത്തിന്റേ ഭാഗമാകുന്നു.
പ്രധാനപ്പെട്ട ആശുപത്രികൾ
[തിരുത്തുക]- കോഴിക്കോട് ജില്ലാ സഹകരണാശുപത്രി
- മലബാർ ഹോസ്പ്പിറ്റൽ
- വിജയ ആശുപത്രി
പ്രധാനപ്പെട്ട സ്ഥാപനങ്ങൾ
[തിരുത്തുക]- പി.അർ.ടിസി
- ശ്രീ വാഗ്ഭടാനന്ദ ഗുരുദേവ സ്മാരക വായനാശാല
- പാസ്സ്പ്പോർട്ട് ഓഫീസ്
- വ്യാപാരഭവൻ